"കാർഡിനൽ എച്ച്.എസ്.തൃക്കാക്കര/ഇ-വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('==ഇത് ആരുടെ ചിത്രം== ഇത് എന്റെ ചിത്രം!
നിങ്ങള...' താൾ സൃഷ്ടിച്ചിരിക്കുന്നു)

No edit summary
വരി 1: വരി 1:
==ഇത് ആരുടെ ചിത്രം==
അക്ഷരവെട്ടം

ഇത് എന്റെ ചിത്രം!

{| class="wikitable"

! ഇത് ആരുടെ ചിത്രം

| ഇത് എന്റെ ചിത്രം!

നിങ്ങള്‍ക്കിഷ്ടമായോ,എനിക്കിഷ്ടമായി

നിങ്ങള്‍ക്കിഷ്ടമായോ,എനിക്കിഷ്ടമായി

അതാണിത് എന്റെ ചിത്രമായത്,

അതാണിത് എന്റെ ചിത്രമായത്,

അതു കെണ്ടാണിത് നിങ്ങളുടെതല്ലാത്തത്.

അതു കൊണ്ടാണിത് നിങ്ങളുടെതല്ലാത്തത്.

ഇത് അവന്റെ ചിത്രം!

ഇത് അവന്റെ ചിത്രം!

വരി 23: വരി 27:
അതേ അത് ആരുടെതുമാകാം,

അതേ അത് ആരുടെതുമാകാം,

ഇഷ്ടമായവന്റേയും,ഇഷ്ടമല്ലാത്തവന്റേയും.

ഇഷ്ടമായവന്റേയും,ഇഷ്ടമല്ലാത്തവന്റേയും.

ഷാ‍ജി

19:55, 23 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

അക്ഷരവെട്ടം

ഇത് ആരുടെ ചിത്രം
ഇത് എന്റെ ചിത്രം!

നിങ്ങള്‍ക്കിഷ്ടമായോ,എനിക്കിഷ്ടമായി
അതാണിത് എന്റെ ചിത്രമായത്,
അതു കൊണ്ടാണിത് നിങ്ങളുടെതല്ലാത്തത്.

ഇത് അവന്റെ ചിത്രം!
അവനത് ഇഷ്ടമായില്ല,എനിക്കതിഷ്ടമായി,
പക്ഷേ ഇത് അവന്റേതാണ്,
അതു കൊണ്ടാണത് എന്റേതല്ലാത്തത്.

എനിക്കിഷ്ടമായത് എന്റെ ചിത്രമാണ്,
എനിക്കിഷ്ടമല്ലാത്തതും എന്റെ ചിത്രമാണ്,
എന്റെ ചിത്രം എന്റേത് മാത്രമാണ്!
എനിക്കിഷ്ടമായാലും ഇഷ്ടമല്ലങ്കിലും.

അപ്പോള്‍...
ഈ ചിത്രം ആരുടെതാണ് ?
അത് ഇഷ്ടമായവന്റേതാണ് !
അല്ല,
അത് ഇഷ്ടമല്ലാത്തവന്റേതാണ് !
അതേ അത് ആരുടെതുമാകാം,
ഇഷ്ടമായവന്റേയും,ഇഷ്ടമല്ലാത്തവന്റേയും.

ഷാ‍ജി