"എ.എം.എൽ.പി.എസ്. കറുകത്തിരുത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19513-wiki (സംവാദം | സംഭാവനകൾ)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
19513-wiki (സംവാദം | സംഭാവനകൾ)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 68: വരി 68:
വികസനപാതയിൽ
വികസനപാതയിൽ


1995 മുതൽ കറുകതിരുത്തി സ്കൂൾ പൊന്നാനി സബ്ജില്ലയിലെ അക്കാദമിക പ്രവർത്തനങ്ങൽ സജീവമകാൻ തുടങ്ങി. പിന്നീട് അങ്ങോട്ട്‌ അനേകം വർഷങ്ങളയി കറുകതിരുത്തി സ്കൂൾ ശാസ്ത്ര -പ്രവൃത്തി പരിചയ മേളകളിൽ വ്യക്തിമുദ്ര സ്ഥാപിച്ചുവരുന്നു.കംപ്യുട്ടർ പഠനരംഗത്തെക്ക് സ്കൂൾ പ്രവേശിക്കുന്നത് 2005 മുതൽ ആണ്. രണ്ടുകംപ്യുട്ടറുകളുമായി അടിസ്ഥാന കംപ്യുട്ടർ parisheelan
1995 മുതൽ കറുകതിരുത്തി സ്കൂൾ പൊന്നാനി സബ്ജില്ലയിലെ അക്കാദമിക പ്രവർത്തനങ്ങൽ സജീവമകാൻ തുടങ്ങി. പിന്നീട് അങ്ങോട്ട്‌ അനേകം വർഷങ്ങളയി കറുകതിരുത്തി സ്കൂൾ ശാസ്ത്ര -പ്രവൃത്തി പരിചയ മേളകളിൽ വ്യക്തിമുദ്ര സ്ഥാപിച്ചുവരുന്നു.കംപ്യുട്ടർ പഠനരംഗത്തെക്ക് സ്കൂൾ പ്രവേശിക്കുന്നത് 2005 മുതൽ ആണ്. രണ്ടുകംപ്യുട്ടറുകളുമായി അടിസ്ഥാന കംപ്യുട്ടർ പരിശീലനം ആരംഭിച്ചു. ഇതുവരെ ഈ സ്കൂളിൽ പഠിച്ച എല്ലാ കുട്ടികൾക്കും ഈ പരിശീലനം നൽകി കഴിഞ്ഞു. പിന്നീട് 2007-ൽ ഇത് ലാബും ആരംഭിച്ചു.2012 മുതൽ ലിസ്ട പ്രൊജക്ടർ ഉപയോഗിച്ചുള്ള പഠനം തുടങ്ങി. കറുകപ്പച്ച എന്ന യുട്യൂബ് ചാനൽ 2019-ൽ ആരംഭിച്ചു. അധ്യാപകരെ ICT പഠനത്തിൽ സഹായിക്കാൻ 1 മുതൽ 4വരെ ക്ലാസുകൾക്ക് ആവശ്യമായ പവർപോയിന്റ് പ്രസന്റേഷൻ സി.ഡി കൾ സ്കൂളിൽ നിന്ന് പുറത്തിറക്കി. കേരളമെങ്ങും അത് ഉപയോഗിക്കുന്നവർ ഉണ്ട്.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
"https://schoolwiki.in/എ.എം.എൽ.പി.എസ്._കറുകത്തിരുത്തി" എന്ന താളിൽനിന്ന് ശേഖരിച്ചത്