"കെ.കെ.എം.ജി.വി.എച്ച്.എസ്സ്.എസ്സ്. ഓർക്കാട്ടേരി/എ‍ഡ്യുകെയർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

16038 (സംവാദം | സംഭാവനകൾ)
No edit summary
16038 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
=="മോട്ടിവേഷൻ ക്ലാസ് രണ്ടാം ഘട്ടം"==
ഈ വർഷം എസ് എസ് എൽ സി പരീക്ഷ എഴുതുന്ന കുട്ടികൾക്ക് എജ്യുകെയർ പദ്ധതിയുടെ ഭാഗമായി മോട്ടിവേഷൻ ക്ലാസ് നൽകി. കുട്ടികളുടെ മാനസിക നിലവാരത്തെ ഉയർത്തിക്കൊണ്ടുവരിക, പരീക്ഷയെ ലളിതമായ രീതിയിൽ ഭയങ്ങളൊന്നും കൂടാതെ നേരിടുക, ലളിതമായ മെമ്മറി ട്രിക്കുകളിലൂടെ പാഠഭാഗങ്ങൾ പഠിച്ചെടുക്കാൻ വിദ്യാർത്ഥികളെ പ്രാപ്‌തരാക്കുക തുടങ്ങിയ ലക്ഷ്യത്തോടെ നടത്തിയ പരിപാടി പ്രധാനാധ്യാപകൻ ശ്രീ. കെ വാസുദേവൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. മോട്ടിവേഷൻ ക്ലാസ്സ് ഇന്ത്യൻ ആൻഡ് ഫോറിൻ ലാംഗ്വേജ് യൂണിവേഴ്സിറ്റി ഗവേഷകൻ ശ്രീ. ഷബാബ് കാരുണ്യം ക്ലാസ്സ് നയിച്ചു.
=='''ഒരുങ്ങാം .... പരീക്ഷയെ നേരിടാം'''==
=='''ഒരുങ്ങാം .... പരീക്ഷയെ നേരിടാം'''==