"ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 97: | വരി 97: | ||
| bgcolor="#3A9632"| '''സോഷ്യല്‍ സയന്‍സ് ''' | | bgcolor="#3A9632"| '''സോഷ്യല്‍ സയന്‍സ് ''' | ||
''' | ''' | ||
|} | |} | ||
<gallery> | |||
smss1.JPG|SOCIAL SCIENCE | |||
smss2.JPG|SOCIAL SCIENCE | |||
smss4.JPG|SOCIAL SCIENCE | |||
</gallery> | |||
"സോഷ്യല്‍ സയന്‍സ് ക്ലബ് ഞങ്ങളുടെ വിദ്യാലയത്തില്‍ SOCIO WAVES എന്ന പേരില്‍ ആണ് അറിയപ്പെടുന്നത്. സോഷ്യല്‍ സയന്‍സ് ക്ലബിന്റെ പ്രവര്‍ത്തനത്തിലൂടെ തന്റെ കഴിവ് തെളിയിക്കാന്‍ എല്ലാവരും പരിശ്രമിക്കുന്നു. സാമൂഹികമാനങ്ങളുള്ള വിഷയങ്ങളെ അതിന്റെ പ്രധാന്യം ഒട്ടും കളയാതെ തന്നെ കുട്ടികളില്‍ എത്തിക്കുന്നതില്‍ SOCIO WAVES ന് നിര്‍ണ്ണായകപങ്കുണ്ട്. അധ്യയവര്‍ഷത്തിന്റെ ആരംഭത്തില്‍ തന്നെ SOCIO WAVES ന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ഒാരോ ദിനാചരണങ്ങളും അതിന്റെ പൂര്‍ണ്ണതയില്‍ നിര്‍വഹിക്കുകയും ചെയ്യുന്നു.പരിസ്ഥിതിദിനം,സ്വാതന്ത്രദിനം, ചാന്രദിനം,ജനസംഖ്യാദിനം തുടങ്ങി എല്ലാ സാമൂഹികപ്രാധാന്യം ഉള്ള ദിനാചരണങ്ങള്‍ ഏറെ ഭംഗിയായി ഇവിടെ നടത്തപ്പെടുന്നു. | "സോഷ്യല്‍ സയന്‍സ് ക്ലബ് ഞങ്ങളുടെ വിദ്യാലയത്തില്‍ SOCIO WAVES എന്ന പേരില്‍ ആണ് അറിയപ്പെടുന്നത്. സോഷ്യല്‍ സയന്‍സ് ക്ലബിന്റെ പ്രവര്‍ത്തനത്തിലൂടെ തന്റെ കഴിവ് തെളിയിക്കാന്‍ എല്ലാവരും പരിശ്രമിക്കുന്നു. സാമൂഹികമാനങ്ങളുള്ള വിഷയങ്ങളെ അതിന്റെ പ്രധാന്യം ഒട്ടും കളയാതെ തന്നെ കുട്ടികളില്‍ എത്തിക്കുന്നതില്‍ SOCIO WAVES ന് നിര്‍ണ്ണായകപങ്കുണ്ട്. അധ്യയവര്‍ഷത്തിന്റെ ആരംഭത്തില്‍ തന്നെ SOCIO WAVES ന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ഒാരോ ദിനാചരണങ്ങളും അതിന്റെ പൂര്‍ണ്ണതയില്‍ നിര്‍വഹിക്കുകയും ചെയ്യുന്നു.പരിസ്ഥിതിദിനം,സ്വാതന്ത്രദിനം, ചാന്രദിനം,ജനസംഖ്യാദിനം തുടങ്ങി എല്ലാ സാമൂഹികപ്രാധാന്യം ഉള്ള ദിനാചരണങ്ങള്‍ ഏറെ ഭംഗിയായി ഇവിടെ നടത്തപ്പെടുന്നു. | ||
ചാന്ദ്രദിനത്തിനോടനുബന്ധിച്ച് ചുമര്‍പത്രിക,കൊളാഷ്,പതിപ്പ്നിര്‍മ്മാണം, പുരാവസ്തുശേഖരണമത്സരം എന്നിവ നടത്തിയത് ഏറെ പ്രശംസനീയമാണ്. ജനസംഖ്യാദിനത്തോട് അനുബന്ധിച്ച് ക്വിസ്‍മത്സരം പ്രസംഗമത്സരം എന്നിവയും ദേശസ്നേഹം കുട്ടികളില്‍ വളര്‍ത്തുന്നതിന്റെ ഭാഗമായി സ്വാതന്ത്രദിനത്തിനോടനുബന്ധിച്ച് നിമിഷപ്രസംഗം,ദേശഭക്തിഗാനം,ക്വിസ്‍മത്സരം എന്നിവയും ഫിലാറ്റലിക് ദിനത്തിനോടനുബന്ധിച്ച് നാണയശേഖരണമത്സരവും നടന്നു.ക്ലബിന്റെ പ്രധാന പ്രവര്‍ത്തനമാണ് എക്സിബിഷന്‍.ഉപജില്ല,ജില്ല,സംസ്ഥാനമത്സരങ്ങളില്‍ പങ്കെടുത്ത് ഉന്നതവിജയം കരസ്ഥമാക്കുന്നവരും ഏറെയാണ്.പഠന-പാഠ്യേതര വിഷയങ്ങളില്‍ ഒന്നുപോലെ പ്രാവീണ്യം തെളിയിക്കാന്‍ SOCIO WAVES ന്റെ പ്രവര്‍ത്തനങ്ങള്‍ സഹായകമാകുന്നു. | ചാന്ദ്രദിനത്തിനോടനുബന്ധിച്ച് ചുമര്‍പത്രിക,കൊളാഷ്,പതിപ്പ്നിര്‍മ്മാണം, പുരാവസ്തുശേഖരണമത്സരം എന്നിവ നടത്തിയത് ഏറെ പ്രശംസനീയമാണ്. ജനസംഖ്യാദിനത്തോട് അനുബന്ധിച്ച് ക്വിസ്‍മത്സരം പ്രസംഗമത്സരം എന്നിവയും ദേശസ്നേഹം കുട്ടികളില്‍ വളര്‍ത്തുന്നതിന്റെ ഭാഗമായി സ്വാതന്ത്രദിനത്തിനോടനുബന്ധിച്ച് നിമിഷപ്രസംഗം,ദേശഭക്തിഗാനം,ക്വിസ്‍മത്സരം എന്നിവയും ഫിലാറ്റലിക് ദിനത്തിനോടനുബന്ധിച്ച് നാണയശേഖരണമത്സരവും നടന്നു.ക്ലബിന്റെ പ്രധാന പ്രവര്‍ത്തനമാണ് എക്സിബിഷന്‍.ഉപജില്ല,ജില്ല,സംസ്ഥാനമത്സരങ്ങളില്‍ പങ്കെടുത്ത് ഉന്നതവിജയം കരസ്ഥമാക്കുന്നവരും ഏറെയാണ്.പഠന-പാഠ്യേതര വിഷയങ്ങളില്‍ ഒന്നുപോലെ പ്രാവീണ്യം തെളിയിക്കാന്‍ SOCIO WAVES ന്റെ പ്രവര്‍ത്തനങ്ങള്‍ സഹായകമാകുന്നു. | ||