"ജി.യു.പി.എസ്. പനങ്ങാങ്ങര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.)No edit summary
വരി 1: വരി 1:
{{prettyurl| GUPSPANANGANGARA }}
{{prettyurl| GUPSPANANGANGARA }}
{{Infobox UPSchool|
{{Infobox AEO School|
സ്ഥലപ്പേര്= മലപ്പുറം |
സ്ഥലപ്പേര്= മലപ്പുറം |
വിദ്യാഭ്യാസ ജില്ല= മലപ്പുറം |
വിദ്യാഭ്യാസ ജില്ല= മലപ്പുറം |
വരി 9: വരി 9:
സ്ഥാപിതവര്‍ഷം= 1974 |
സ്ഥാപിതവര്‍ഷം= 1974 |
സ്കൂള്‍ വിലാസം= പനങ്ങാങ്ങര,രാമപുരം.പോസ്റ്റ് |
സ്കൂള്‍ വിലാസം= പനങ്ങാങ്ങര,രാമപുരം.പോസ്റ്റ് |
പിന്‍ കോഡ്= 679321[[ചിത്രം:[
പിന്‍ കോഡ്= 679321[
സ്കൂള്‍ ഫോണ്‍= 9946965351|
സ്കൂള്‍ ഫോണ്‍= 9946965351|
സ്കൂള്‍ ഇമെയില്‍= gupspnga@gmail.com |
സ്കൂള്‍ ഇമെയില്‍= gupspnga@gmail.com |

15:02, 23 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

ഫലകം:Infobox AEO School മലപ്പറം റവന്യുജില്ലയില്‍ മലപ്പറം വിദ്യാഭ്യാസജില്ലയിലെ മങ്കട സബ് ജില്ലയല്‍ 1974ല്‍ സ്ഥാപിതമായ ഒരു സര്‍ക്കാര്‍ വിദ്യാലയമാണ് ജി.യു.പി.സ്കൂള്‍, പനങ്ങാങ്ങര. 5,6,7 ക്ലാസ്സുകളാലായി 239 കുട്ടികളാണ് ഇവിടെ പഠിക്കുന്നത്.10അദ്ധ്യാപകരും ഒരു പിയൂണും ഇവിടെയുണ്ട്. പഠന പ്രവര്‍ത്തനങ്ങളില്‍ സാമാന്യം നല്ല നിലവാരം പുലര്‍ത്തുന്ന ഈവിദ്യാലയത്തില്‍ പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്കും മതിയായ പ്രാധാന്യം നല്‍കുന്നുണ്ട്. കമ്പ്യൂട്ടര്‍ പരിശീലനം,സോപ്പ് നിര്‍മ്മാണ പരിശീലനം,നീന്തല്‍ പരിശീലനം,തയ്യല്‍ പരിശീലനം, സൈക്കിള്‍ പരിശീലനം എന്നിങ്ങനെ കുട്ടികളുടെ മികവുണര്‍ത്തുന്ന ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ ഈവിദ്യാലയത്തില്‍ നല്‍കി വരുന്നു.' ക്ലബ്ബുകള്‍

"https://schoolwiki.in/index.php?title=ജി.യു.പി.എസ്._പനങ്ങാങ്ങര&oldid=179384" എന്ന താളിൽനിന്ന് ശേഖരിച്ചത്