"സെന്റ് ഫ്രാൻസിസ് ജി എച്ച് എസ് മറ്റം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 47: വരി 47:


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
വിദ്യാലയം സ്ഥിതി ചെയ്യുന്നത്.  5 കെട്ടിടങ്ങളിലായി 25 ക്ലാസ് മുറികളും . അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. 1952 ല്‍ പണികഴിപ്പിച്ച  BISHOP ALAPPATT JUBILEE MEMORIAL SCIENCE HALL , 1956 ല്‍ സ്റ്റേജ്  പണികഴിപ്പിച്ചു. കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. ലാബുകളില്‍ ഏകദേശം പതിനൊന്നോളം  കമ്പ്യൂട്ടറുകളുണ്ട്.  ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
വിദ്യാലയം സ്ഥിതി ചെയ്യുന്നത്.  5 കെട്ടിടങ്ങളിലായി 25 ക്ലാസ് മുറികളും . അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. 1952 ല്‍ പണികഴിപ്പിച്ച  BISHOP ALAPPATT JUBILEE MEMORIAL SCIENCE HALL , 1956 ല്‍ സ്റ്റേജ്  പണികഴിപ്പിച്ചതും വെ. റവ . ഫാ . ജോസഫ് തോട്ടാന്റെ കാലത്തായിരുന്നു. 2001- 2004 കാലഘട്ടത്തില്‍ പ്രധാനാധ്യാപകനായിരുന്ന ശ്രീ . പി. സി ജോസ് മാസ്റ്റര്‍ കുട്ടികളുടെ  കമ്പ്യൂട്ടര്‍  പരിജ്ഞാനം വളര്‍ത്താനായി  കമ്പ്യൂട്ടര്‍ ലാബ് പ്രാവര്‍ത്തികമാക്കി . ലാബുകളില്‍ ഏകദേശം പതിനൊന്നോളം  കമ്പ്യൂട്ടറുകളുണ്ട്.  ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.  
 
* സ്കൂള്‍ ഓഫീസ്
* സ്റ്റാഫ് റും
* റീഡിങ്ങ് റൂം
* ലൈബ്രറി
* സതേണ്‍ ഹാള്‍
* സ്റ്റോര്‍ റൂം
* ഗാര്‍ഡന്‍
* കിണര്‍ , പൈപ്പുകള്‍
* പാചകപ്പുര
* ബാത്റൂമുകള്‍
* ഗൈഡിങ്ങ് റൂം
* സ്പോര്‍ട്സ് റൂം


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
57

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/17925" എന്ന താളിൽനിന്ന് ശേഖരിച്ചത്