"സെന്റ്. ആന്റണീസ് എച്ച്.എസ്.എസ്. കച്ചേരിപടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

St26084 (സംവാദം | സംഭാവനകൾ)
No edit summary
St26084 (സംവാദം | സംഭാവനകൾ)
വരി 44: വരി 44:


== ചരിത്രം ==
== ചരിത്രം ==
1910 ല്‍ സെന്റ് തെരേസാസ് കര്‍മ്മലീത്ത സന്യാസിനീ സഭയുടെ രണ്ടാം മദര്‍ ജനറല്‍ റവ.മദര്‍ വെറോനിക്ക ആരംഭച്ച സ്ക്കൂളാണ് സെന്റ് ആന്റണീസ്. 1935 വരെ മദര്‍ മാഗ്ദലിന്‍ ആയിരുന്നു പ്രധാനാദ്ധ്യാപിക. 1956-ല്‍ 5-ാം ക്ലാസ്സിനുള്ള അനുമതി ലഭിച്ചു. ഈ കാലത്താണ് പഴയ കെട്ടിടം പൊളിച്ച് പുതിയത് പണികഴിപ്പിച്ചത്. 1982 ആഗസ്റ്റ് 16 ന് സിസ്റ്റര്‍ സെബീന ഹെഡ്മിസ്ട്രസ് ആയിരുന്ന കാലത്താണ് ഹൈസ്ക്കൂള്‍ വിഭാഗം പ്രവര്‍ത്തിച്ചു തുടങ്ങിയത്. ഹൈസ്ക്കളിന്റ ആദ്യ ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ അന്റോണിയോ ആയിരുന്നു.


1983-84 കാലഘട്ടത്തില്‍ ഇംഗ്ലീഷ് മീഡിയം തുടങ്ങി. 1994-ല്‍ സിസ്റ്റര്‍ അരുള്‍ ജ്യോതി ഹെഡ്മിസ്ട്രസ് ആവുകയും കൊച്ചിയിലെ മികച്ച സ്ക്കൂളെന്ന പദവി നേടുകയും ചെയ്തു.തുടര്‍ന്നുളള വര്‍ഷങ്ങളില്‍ എസ് എസ് എല്‍ സി ക്ക് 100% വിജയവും റാങ്കകളും നേടാന്‍ സ്ക്കൂളിനു സാധിച്ചു. 1999 ല്‍ ബെസ്റ്റ് സ്ക്കൂള്‍ അവാര്‍ഡ് ലഭിച്ചു. 2000-ല്‍ സയന്‍സ് വിഭാഗവും ഒരു കോമേഴ്സ് വിഭാഗവുമായി ഹയര്‍ സെക്കന്ററി ആരംഭിച്ചു.കഴിഞ്ഞ 5 വര്‍ഷമായി വരാപ്പുഴ അതിരൂപതയുടെ കീഴിലെ മികച്ച കെ.സി.എസ്.എല്‍ യൂണിറ്റായി ഈ സ്ക്കൂള്‍ അറിയപ്പെടുന്നു.2000-ല്‍ ത്തന്നെ അതിരൂപതയുടെ ബെസ്റ്റ് സ്ക്കള്‍ അവാര്‍ഡു ലഭിച്ചു. 2009- ലെ ബെസ്റ്റ് സ്ക്കൂള്‍ അവാര്‍ഡും ഈ സ്ക്കൂളിനുതന്നെയാണ്.
സിസ്റ്റര്‍ അരുള്‍ ജ്യോതി ഹയര്‍സെക്കന്ററിയുടെ ആദ്യ പ്രിന്‍സിപ്പാള്‍ ആണ്. ശക്തമായ പി.ടി.എ സുസജ്ജമായ കമ്പ്യൂട്ടര്‍ ലാമ്പ്,ഗതാഗതസൗകര്യത്തിന് സ്ക്കൂള്‍ ബസ്സ് എന്നിവ ഈ സ്ക്കൂളിന്റെ നേട്ടങ്ങളാണ്. സ്പോര്‍ട്ടസില്‍ ഖോ-ഖോ യില്‍ ഇന്നും ഈ സ്ക്കൂള്‍ ജില്ലയില്‍ ഒന്നാമതാണ്.കഴിഞ്ഞ 2 വര്‍ഷമായി വിദ്യാരംഭം കലാസാഹിത്യവേദിയുടെ മികച്ച കൈയ്യെഴുത്തു മാസിക സെന്റ് ആന്റണീസിന്റേതുതന്നെ. യുവജനോത്സവത്തില്‍ യു.പി,എച്ച് .എസ്സ് വിഭാഗങ്ങളില്‍ ഓവറോള്‍ നിലനിര്‍ത്താന്‍ ഈ സ്ക്കൂളിനു കഴിഞ്ഞിട്ടുണ്ട്.
ഹെഡ്മിസ്ട്രസ് ശ്രീമതി എലിസബത്ത് സേവ്യറിന്റെ നേതൃത്വത്തില്‍ ദൈവകൃപയാല്‍ പാഠ്യ-പാഠ്യേതര മേഖലകളില്‍ ഈ സ്ക്കൂള്‍ മികവു പുലര്‍ത്തി.  ഹെഡ്മിസ്ട്രസ് ശ്രീമതി ലില്ലി  കെ  .ജെ .യുടെ  കാലത്തിൽ  എൽ . പി  വിഭാഗം പണി  തുടങ്ങുകയും ഹെഡ്മിസ്ട്രസ് ശ്രീമതി ബീനാ സേവ്യർന്റെ  കാലത്തിൽ ആധുനിക സൗകര്യങ്ങളോടെ എൽ . പി  വിഭാഗം പ്രവർത്തനം ആരംഭിച്ചു .2016ൽ സ്മാർട്ട് ക്ലാസ്സ് റൂം  പ്രവർത്തനം ആരംഭിച്ചു .


=ഭൗതികസൗകര്യങ്ങള്‍ =
=ഭൗതികസൗകര്യങ്ങള്‍ =