"എ.എൽ.പി.എസ് കോണോട്ട്/പ്രവർത്തനങ്ങൾ/2021-22." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Alpskonott (സംവാദം | സംഭാവനകൾ)
No edit summary
Alpskonott (സംവാദം | സംഭാവനകൾ)
വരി 9: വരി 9:

== പരിസ്ഥിതി ദിനം ==
== പരിസ്ഥിതി ദിനം ==
<center><gallery>
 
Screenshot from 2022-01-30 11-38-54.png|
[[പ്രമാണം:Screenshot from 2022-01-30 11-38-54.png|ലഘുചിത്രം|വലത്ത്‌]]
Screenshot from 2022-01-30 11-39-01.png|
</gallery></center>
<big><p align="justify">വൃക്ഷത്തൈ വിതരണം, ചിത്രരചന, ക്വിസ് മത്സരം തുടങ്ങി വിവിധ പരിപാടികളോടെ പരിസ്ഥിതി ദിനം ആചരിച്ചു. വീട‍ുകളിൽ പരിസ്ഥിതി ദിനസന്ദേശം ഓർമ്മപ്പെട‍ുത്തിക്കൊണ്ട് കുട്ടികൾ വൃക്ഷത്തൈകൾ നട്ട‍ു.പരിസ്ഥിതി ദിനാചരണത്തിൻെറ ഭാഗമായി ജ‍ൂൺ 5 ശനിയാഴ്ച ഓൺലൈൻ സാധ്യതകൾ ഉപയോഗപ്പെട‍ുത്തി വിവിധ പരിപാടികൾ നടന്ന‍ു.ഹെഡ്മിസ്ട്രസ് കുട്ടികൾക്ക് പരിസ്ഥിതി ദിന സന്ദേശം നൽകി.ജനപ്രതിനിധികൾ, പരിസ്ഥിതി പ്രവർത്തകർ എന്നിവരുടെ പരിസ്ഥിതിദിന സന്ദേശങ്ങൾ വാട്സാപ്പ് ഗ്രൂപ്പുകളിലൂടെ വിദ്യാർഥികൾക്ക് മുന്നിൽ അവതരിപ്പിച്ചു. ക്ലാസ് അധ്യാപകർ കുട്ടികൾക്ക് പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും കുട്ടികൾ ഏറ്റുചൊല്ലുകയും ചെയ്തു.ചങ്ങാതിമരം,മരംതിരിച്ചറിയുക ,ചിത്ര രചന, മരം പരിചയപ്പെടുത്തൽ , പോസ്റ്റർ നിർമ്മാണം, കവിതാ ലാപനം..തുടങ്ങി മത്സരങ്ങളിലായി എല്ലാ വിദ്യാർത്ഥികളുടെയും പങ്കാളിത്തം ഉറപ്പു വരുത്തി.വീട്ടുവളപ്പിൽ മരങ്ങൾ നടുന്നതിന്റെയും പരിപാലിച്ചു വളർത്തുന്ന മരങ്ങളെ പരിചയപ്പെടുത്തുന്നതിന്റെയും ചിത്രങ്ങളും വീഡിയോകളും കുട്ടികൾ  അതത്ക്ലാസ് ഗ്രൂപ്പുകളിൽ പങ്കുവെച്ചു.</big><br>

<big>'''[[ക‍ൂട‍ുതൽ ചിത്രങ്ങൾ]]'''</big>
<big>'''[[ക‍ൂട‍ുതൽ ചിത്രങ്ങൾ]]'''</big>