"എ.എൽ.പി.എസ് കോണോട്ട്/പ്രവർത്തനങ്ങൾ/2021-22." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 276: വരി 276:
Screenshot_from_2022-03-04_16-40-13.png
Screenshot_from_2022-03-04_16-40-13.png
</gallery></center>
</gallery></center>
കുട്ടികളുടെ കലാവാസനകൾ പ്രകടിപ്പിക്കുന്നതിന് വേണ്ടി സ്കൂളിൽ നടപ്പിലാക്കികൊണ്ടിരിക്കുന്ന ബാലസഭ പരിപാടിയുടെ ഈ വർഷത്തെ പരിപാടികൾക്ക് കഴിഞ്ഞ ദിവസം തുടക്കമായി.സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ഹെഡ്മിസ്ട്രസ് സീന ടീച്ചർ ഉദ്ഘാടനം നിർവഹിച്ചു. കഥ പാട്ടുകൾ, കവിത കഥ, ഡാൻസ് , ഒപ്പന വിവിധ പരിപാടികൾ നടന്നു.
<big><p align="justify">കുട്ടികളുടെ കലാവാസനകൾ പ്രകടിപ്പിക്കുന്നതിന് വേണ്ടി സ്കൂളിൽ നടപ്പിലാക്കികൊണ്ടിരിക്കുന്ന ബാലസഭ പരിപാടിയുടെ ഈ വർഷത്തെ പരിപാടികൾക്ക് കഴിഞ്ഞ ദിവസം തുടക്കമായി.സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ഹെഡ്മിസ്ട്രസ് സീന ടീച്ചർ ഉദ്ഘാടനം നിർവഹിച്ചു. കഥ പാട്ടുകൾ, കവിത കഥ, ഡാൻസ് , ഒപ്പന വിവിധ പരിപാടികൾ നടന്നു.</big><br>


== രക്ഷാകർതൃസംഗമം ==
== രക്ഷാകർതൃസംഗമം ==
വരി 284: വരി 284:
Screenshot_from_2022-03-04_16-39-59.png
Screenshot_from_2022-03-04_16-39-59.png
</gallery></center>
</gallery></center>
കോവിഡ്കാല വിദ്യാഭ്യാസത്തിനു ശേഷമുള്ള മാറിയ പഠനരീതികളും ആശങ്കകളും പങ്കുവയ്ക്കുന്നതിനും പരിഹരിക്കുന്നതിനുമായി സ്കൂളിൽ രക്ഷാകർതൃ സംഗമം സംഘടിപ്പിച്ചു. രക്ഷിതാക്കളുടെ ആശങ്കകൾക്കും സംശയങ്ങൾക്കും  പരിഹാരങ്ങൾ നിർദ്ദേശിച്ചു കൊണ്ട് കൂമ്പാറ HSS അധ്യാപിക റജുല ടീച്ചർ രക്ഷിതാക്കളോട് സംവദിച്ചു. രക്ഷിതാക്കൾക്കായി വിവിധ മത്സരങ്ങളും സംഘടിപ്പിച്ചു. സ്കൂൾ / നഴ്സറി ക്ലാസുകളിലെ 90% രക്ഷിതാക്കളും പങ്കാളികളായി.
<big><p align="justify">കോവിഡ്കാല വിദ്യാഭ്യാസത്തിനു ശേഷമുള്ള മാറിയ പഠനരീതികളും ആശങ്കകളും പങ്കുവയ്ക്കുന്നതിനും പരിഹരിക്കുന്നതിനുമായി സ്കൂളിൽ രക്ഷാകർതൃ സംഗമം സംഘടിപ്പിച്ചു. രക്ഷിതാക്കളുടെ ആശങ്കകൾക്കും സംശയങ്ങൾക്കും  പരിഹാരങ്ങൾ നിർദ്ദേശിച്ചു കൊണ്ട് കൂമ്പാറ HSS അധ്യാപിക റജുല ടീച്ചർ രക്ഷിതാക്കളോട് സംവദിച്ചു. രക്ഷിതാക്കൾക്കായി വിവിധ മത്സരങ്ങളും സംഘടിപ്പിച്ചു. സ്കൂൾ / നഴ്സറി ക്ലാസുകളിലെ 90% രക്ഷിതാക്കളും പങ്കാളികളായി.</big><br>


== ശാസ‍്ത്രദിനം ==
== ശാസ‍്ത്രദിനം ==
2,150

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1788995" എന്ന താളിൽനിന്ന് ശേഖരിച്ചത്