"വി.എ.യു.പി.എസ്. കാവനൂർ/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 4: വരി 4:

[[പ്രമാണം:48239_samganrutham.jpeg|thumb|200px|right|സംഘനൃത്തം ടീം]]
[[പ്രമാണം:48239_samganrutham.jpeg|thumb|200px|right|സംഘനൃത്തം ടീം]]
[[പ്രമാണം:Wiki bullet.jpeg|10px]]'''ഷൈമ ഹനാൻ''','''നഹ്‌ഫ ''','''തേജസ്വി '''എന്നിവർ 2021 വർഷത്തെ '''യു.എസ്.എസ്''' സ്കോളർഷിപ്പിന് അർഹത നേടി.>br>
[[പ്രമാണം:Wiki bullet.jpeg|10px]]'''ഷൈമ ഹനാൻ''','''നഹ്‌ഫ ''','''തേജസ്വി '''എന്നിവർ 2021 വർഷത്തെ '''യു.എസ്.എസ്''' സ്കോളർഷിപ്പിന് അർഹത നേടി.

[[പ്രമാണം:Wiki bullet.jpeg|10px]]'''റെൻഹ ഷമീം.പി ''','''അബ്ദു റസാഖ്.കെ '','''അനന്യ.വി'''എന്നിവർ 2021 വർഷത്തെ '''എൽ.എസ്.എസ്''' സ്കോളർഷിപ്പിന് അർഹത നേടി.

[[പ്രമാണം:Wiki bullet.jpeg|10px]]'''റെൻഹ ഷമീം.പി ''','''അബ്ദു റസാഖ്.കെ '','''അനന്യ.വി'''എന്നിവർ 2021 വർഷത്തെ '''എൽ.എസ്.എസ്''' സ്കോളർഷിപ്പിന് അർഹത നേടി.

[[പ്രമാണം:Wiki bullet.jpeg|10px]] 2019-20 വർഷത്തെ അരീക്കോട് സബ് ജില്ല  കലാമേളയിൽ  യു.പി വിഭാഗം '''ഓവർഓൾ''' ചാമ്പ്യന്മാർ.

[[പ്രമാണം:Wiki bullet.jpeg|10px]] 2019-20 വർഷത്തെ അരീക്കോട് സബ് ജില്ല  കലാമേളയിൽ  യു.പി വിഭാഗം '''ഓവർഓൾ''' ചാമ്പ്യന്മാർ.

11:40, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
അംഗീകാരങ്ങൾ
സംഘനൃത്തം ടീം

ഷൈമ ഹനാൻ,നഹ്‌ഫ ,തേജസ്വി എന്നിവർ 2021 വർഷത്തെ യു.എസ്.എസ് സ്കോളർഷിപ്പിന് അർഹത നേടി.
'റെൻഹ ഷമീം.പി ,അബ്ദു റസാഖ്.കെ ,അനന്യ.വിഎന്നിവർ 2021 വർഷത്തെ എൽ.എസ്.എസ് സ്കോളർഷിപ്പിന് അർഹത നേടി.
2019-20 വർഷത്തെ അരീക്കോട് സബ് ജില്ല കലാമേളയിൽ യു.പി വിഭാഗം ഓവർഓൾ ചാമ്പ്യന്മാർ.

2018-19 വർഷത്തിൽ അരീക്കോട് സബ് ജില്ലയിൽ ഒന്നാം സ്ഥാനവും യൂണിവേഴ്സിറ്റിയിൽ വെച്ച് നടന്ന ജില്ലാ യുവജനോത്സവത്തിൽ എ ഗ്രേഡും,രണ്ടാം സ്ഥാനവും ഒപ്പന ടീം നേടി.

ഒപ്പന ടീം

ജംഷീദ്.കെ.പി,ജലീഷ്.പിഎന്നിവർ 2020 വർഷത്തെ യു.എസ്.എസ് സ്കോളർഷിപ്പിന് അർഹത നേടി.

ഹർഷ.പി ,ഷൈമ ജഹാൻ.കെ എന്നിവർ 2018 വർഷത്തെ യു.എസ്.എസ് സ്കോളർഷിപ്പിന് അർഹത നേടി.

സബ്ജില്ല,ജില്ല തലങ്ങളിൽ നാടോടി നൃത്തത്തിന് LP തലം മുതൽ 7ാം ക്ലാസ്സ് വരെ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടിയ അനുഗ്രഹീത കലാകാരി വർഷ.പി.

2019-20 സബ് ജില്ല,ജില്ല തലങ്ങളിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും സംഘനൃത്തത്തിന് ലഭിച്ചു.

ഫൈജാസ് ഫഹദ് 42- മത് മലപ്പുറം ജില്ലാ കരാട്ടെ ചാമ്പ്യൻഷിപ്പിൽ ഉമിത്തെ വിഭാഗത്തിൽ സിൽവർ മെഡൽ കരസ്ഥമാക്കി.

നസീഹ ഷെറിൻ.പി-100മീ, 200മീ, 400മീ, റിലേ തുടങ്ങിയ കായിക രംഗത്ത് സ്കൂളിന്റെ യശസ്സ് വന്നോളം ഉയർത്തിയ കായിക താരം.(2018 - 19)

2018-19 ജില്ല കലാമേളയിൽ റഷിക.കെ ഇംഗ്ലീഷ് പദ്യരചന മത്സരത്തിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും നേടി.

നജ.പി 2018 ൽ എൻ.എം.എം.എസ് റാങ്ക് ജേതാവ്.