"സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 89: | വരി 89: | ||
മൂല്യബോധനപ്രവര്‍ത്തനങ്ങള്‍ | മൂല്യബോധനപ്രവര്‍ത്തനങ്ങള്‍ | ||
*സന്‍മാര്‍ഗബോധനക്ളാസുകള്‍ | *സന്‍മാര്‍ഗബോധനക്ളാസുകള്‍ | ||
കുട്ടികളില്‍ | കുട്ടികളില്‍ മൂല്യബോധവും, സന്മാര്‍ഗ്ഗ ചിന്തയും, ഈശ്വര ചിന്തയും വളര്‍ത്തിയെടുക്കാന്‍ സന്മാര്‍ഗ്ഗ പഠനം സഹായകമാകുന്നു. അതിരൂപതാസ്കോളര്‍ഷിപ്പിലെക്ക് 77 പേര്‍ സെലക്റ്റ് ചെയ്യപ്പെടുകയും അതില്‍ 3 പേര്‍ക്ക് A+ GRADE ലഭിക്കുകയുണ്ടായി. | ||
*കാരുണ്യപ്രവൃത്തികള്‍ | *കാരുണ്യപ്രവൃത്തികള്‍ | ||
കുട്ടികളുടെ സഹായ സഹകരണത്തോടെ രോഗങ്ങള്‍ മൂലം കഷ്ടപ്പെടുന്ന കുട്ടികള്‍ക്കോ കുടുംബാംഗങ്ങള്‍ക്കോ ചികിത്സാ സഹായം നല്‍കി വരുന്നു. ഈ വര്‍ഷം ഒരു കുട്ടിയുടെ ഓപ്പറേഷനു വേണ്ടി രണ്ട് ലക്ഷം സമാഹരിച്ചു നല്‍കി എന്നുള്ളത് സന്തോഷകരമാണ്. കൂടാതെ | |||
*കൗണ്‍സിലിംഗ് | *കൗണ്‍സിലിംഗ് | ||