"സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 78: | വരി 78: | ||
* [[സെന്റ്. മേരീസ് സി.ജി.എച്ച്.എസ്.എസ്. എറണാകുളം/ വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി]] | * [[സെന്റ്. മേരീസ് സി.ജി.എച്ച്.എസ്.എസ്. എറണാകുളം/ വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി]] | ||
* [[സെന്റ്. മേരീസ് സി.ജി.എച്ച്.എസ്.എസ്. എറണാകുളം/ ജൂനിയര്‍ റെഡ്ക്രോസ്|ജൂനിയര്‍ റെഡ്ക്രോസ്]] | * [[സെന്റ്. മേരീസ് സി.ജി.എച്ച്.എസ്.എസ്. എറണാകുളം/ ജൂനിയര്‍ റെഡ്ക്രോസ്|ജൂനിയര്‍ റെഡ്ക്രോസ്]] | ||
ഇന്ത്യന്‍ റെഡ്ക്രോസ് സൊസയിറ്റിയുടെ വിദ്യാര്‍ത്ഥി പ്രസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജൂനിയര്‍ റെഡ്ക്രോസ് സൊസെെറ്റി, നമ്മുടെ സ്ക്കൂളില്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നു.ജൂണ്‍ മാസത്തില്‍ തന്നെ സ്ക്കൂളിലെ പ്രവര്‍ത്തനം ആരംബിച്ചു. AUGUST 15, INDEPENDENCE DAY യോടനുബന്ധിച്ചു നടന്ന പരേഡില്‍ നമ്മുടെ സാകൂലില്‍ നിന്നും പങ്കെടുക്കുകയും, രണ്ടാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു. RED CROSS ന്റെ ആഭിമുഖ്യത്തില്‍ സ്കൂള്തല ക്വിസ് മത്സരം നടത്തുകയുണ്ടായി. 10 ാം തരത്തിലെ ആഞ്ചലിന്‍ എല്‍ഡി ഒന്നാം സ്ഥാനവും, അഞ്ജലി ബാലകൃഷ്ണന്‍, ജെന്‍സ് ജയകുമാര്‍ എന്നിവര്‍ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. A,B,C ലെവല്‍ പരീക്ഷകളില്‍ നമ്മുടെ വിദ്യാര്‍ത്ഥിനികള്‍ ഉന്നതമായ വിജയം കരസ്ഥമാക്കുകയും ചെയ്തു. 10 ാം ക്ലാസിലെ കുട്ടികള്‍ ഗ്രേഡ് മാര്‍ക്കിന് അര്‍ഹത നേടുകയും ചെയ്തു. എല്ലാതരത്തിലും നിസ്തുലമായ സേവനം കാവ്ചവെച്ചുകൊണ്ട് RED CROSS മുന്നേറുന്നു. | |||