"സെന്റ്. മേരീസ് സി.ജി.എച്ച്.എസ്.എസ്. എറണാകുളം/ഇ-വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Stmarysernakulam (സംവാദം | സംഭാവനകൾ)
No edit summary
Stmarysernakulam (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
'''കുട്ടികളും ദൃശ്യശ്രാവ്യമാധ്യമങ്ങളും'''
'''കുട്ടികളും ദൃശ്യശ്രാവ്യമാധ്യമങ്ങളും'''   രേഷ്മ ആര്‍

                 ഇന്ന് നാടെങ്ങും അക്രമവും അരാജത്വം നിറഞ്ഞിരിക്കുന്ന. കുട്ടികളു‍ടെ മനസ്സില്‍ പോലും നിഷ്കളങ്കത മാറിപോയിരിക്കുന്നു. മനസ്സിനെ വിഷമിപ്പിക്കാത്ത ഒരു വാര്‍ത്തയെങ്കിലും ഇല്ലാതെ ഒരു ദിവസവും പോലും ഉണരിുന്നില്ല. ലോകത്തിലെ ഇന്നത്തെ രീതിയില്‍ കൂടുതല്ലായി അധാര്‍മ്മികതിയിലെക്ക് നയിച്ചതിന്റെ ഒരു പ്രധാന കാരണം നമ്മുടെദൃശ്യശ്രാവ്യ മാധ്യമങ്ങാണെന്ന് പറയാതിരിക്കാന്‍ വയ്യ. മുന്‍ കാലങ്ങളില്‍ വളരുന്ന കുട്ടികള്‍ക്ക് ഗാന്ധിജി, എബ്രഹാം ലിങ്കണ്‍,ഇങ്ങനെ പല മാതൃകാ പുരുഷന്‍മാതുണ്ടായിരുന്നു. എന്നാല്‍ ഇന്ന് കൂടുതല്‍ കുട്ടികളും സിനിമാതാരങ്ങളെയും മോഡലുകളെയുമാണ് തങ്ങളുടെ മാതൃകകളായി തെരഞ്ഞടുക്കുന്നത്. കുട്ടികളില്‍ മാധ്യമങ്ങള്‍ ചെലുത്തന്ന വലിയ സ്വാധീനം ഇതില്‍ നിന്ന് മനസ്സിലാക്കാം . ഒരു വലിയ ശതമാനം കുട്ടികളും വായനയ്ക്കും പഠനത്തിനും ഉള്ള സമയം സിനിമ, സീരിയല്‍, കാര്‍ട്ടുണ്‍, കംപ്യൂട്ടര്‍ ഗെയിമുകള്‍, ഇന്റര്‍നെറ്റ് ചാറ്റിംഗ് തുടങ്ങിയവയ്ക്കായി ചിലവഴിക്കുന്നു. മൂല്യബോധമുളവാക്കുന്ന പരിപാടികള്‍ മാധ്യമങ്ങള്‍ വളരെ കുറച്ചു മാത്രമേ പ്രേഷണം ചെയ്യുന്നുള്ളു. അത് ഉപയോഗപ്പെടുത്തുന്നവരാകട്ടെ വളതെ കുറച്ചും..  

ജീവിതത്തിലെ തന്നെ ​​ഏറ്റവും മനോഹരമായ കാലയളവാണ് ബാല്യം. ഇന്ന് ഈ ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ ജീവിക്കുന്ന ഓരോ കുട്ടിയും എല്ലാ രീതിയിലും മുന്നോട്ടുത്തന്നൊണ് ജീവിക്കുന്നത്. പണ്ട് പുസ്തകങ്ങളില്‍ അക്ഷരമായി മാത്രം ഉണ്ടായിരുന്ന അറിവ് ഇന്ന് പലരീതിയിലും പുസ്തകത്തേക്കാള്‍ എളുപ്പത്തില്‍ കുട്ടികല്‍ക്ക് മനസ്സിലാകുന്ന രീതിയിലാണ് വിവരസാങ്കേതിക വിവരങ്ങളുടെ ഇന്നത്തെ വളര്‍ച്ച പ്രത്യേകിച്ചും കുട്ടികള്‍ ഇതിനോട് ഏറേ താല്പര്യം കാണിക്കുന്നുണ്ട്. ഇന്റര്‍നെറ്റും ടി.വി.യും ഒന്നും ഇല്ലാത്ത വീടുകള്‍ ഇന്നു വളരെ കുറവാണ്. പഠിക്കാനും വായിക്കാനും കാണിക്കുന്ന ഉത്സാഹം ദൃശ്യശ്രാവ്യ മാധ്യമങ്ങളില്‍ ഇടപ്പെടാന്നായി കുട്ടികള ഇന്ന് ഉരയോഗിക്കുന്നു. ഇതിലൂടെ പലര്‍ക്കും മാനസിക അനാരോഗ്യങ്ങളുടെ പല ലക്ഷണങ്ങളും കാണാന്‍ സാധിച്ചു. എന്നിവയെല്ലാം ധാരാളം സമയം ഇതിനായി ചിലവഴിക്കുന്ന കുട്ടികളില്‍അക്ഷമ, അന്തര്‍മുഖത്വം എന്നിവയെല്ലാം പരക്കെ കാണുന്നു. പലയിടങ്ങളിലും മാതാപിതാക്കള്‍ ഇവയ്ക്ക് അനുകൂലരാണെന്നും കണ്ടെത്തി. ഇത്തരത്തിലും രക്ഷിതാക്കളുടെ മനോഭാവം കുട്ടികളെ നാശത്തിലേക്ക് നയിക്കുന്നു. എന്നും മാതാപിതാക്കളാണ് കുട്ടികളുടെ ആദ്യ മാതൃക. പൊലിഞ്ഞു പോയിക്കൊണ്ടിരിക്കുന്ന ഈ കുരുന്നു സ്വപ്നങ്ങളെ കെെ പിടിച്ചുയര്‍ത്താന്‍ ഒരു പരിധിവരെ മാതാപിതാക്കള്‍ക്ക് സാധിക്കും. ഇത്തരം മാധ്യമങ്ങളിലെ കുട്ടികളുടെ അമിതമായ താല്‍പര്യം തടയാന്‍‌ മാതാപിതാക്കളുടെ , സൗമ്യവും സൗഹൃദപരമായ പെരുമാറ്റത്തിനു സാധിക്കും. വായനയിലേക്ക് അവരെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ ഉടയാത്ത മനസ്സും കൂര്‍മ ബുദ്ധിയുമുള്ള ഒരു സമൂഹത്തെ വാര്‍ത്തെടുക്കാന്‍ സാധിക്കും.