"ഗവ.മോഡൽ എച്ച്. എസ്. എസ് കോട്ടയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 69: വരി 69:

== ഈ സ്കൂളിലെ അധ്യാപകര്‍ ==
== ഈ സ്കൂളിലെ അധ്യാപകര്‍ ==
'''''മിനി.സി'''''      -'''''ഹെഡ്മിസ്ട്രസ്''''' ബി എസ്സ്സി  ഫിസിക്കല്‍ സയന്‍സ് ബി എഡ്,

'''''മിനി.സി'''''      -'''''ഹെഡ്മിസ്ട്രസ്'''''   ബി എസ്സ്സി  ഫിസിക്കല്‍ സയന്‍സ് ബി എഡ്,

'''''ശ്രീലാ രവീന്ദ്രന്‍'''''-എച്ച് .എസ്സ്.എ.  എം എ മലയാളം , എം എ സോഷ്യോളജി , ബി എഡ് മലയാളം- '''എസ്സ് .ഐ. റ്റി.സി'''

'''''ശ്രീലാ രവീന്ദ്രന്‍'''''-എച്ച് .എസ്സ്.എ.  എം എ മലയാളം , എം എ സോഷ്യോളജി , ബി എഡ് മലയാളം- '''എസ്സ് .ഐ. റ്റി.സി'''

'''''സജിം.സി.സി''''' -എച്ച് .എസ്സ്.എ .  സോഷ്യല്‍ സയന്‍സ്, ബി.എ ,ബി എഡ് --

'''''സജിം.സി.സി''''' -എച്ച് .എസ്സ്.എ .  സോഷ്യല്‍ സയന്‍സ്, ബി.എ ,ബി എഡ് --

11:03, 23 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ.മോഡൽ എച്ച്. എസ്. എസ് കോട്ടയം
വിലാസം
കോട്ടയം

കോട്ടയം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
23-12-201633027

കോട്ടയം നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ഗവ വിദ്യാലയമാണ് ഗവ മോഡല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍. മോഡല്‍ സ്കൂള്‍ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ഈ വിദ്യാലയം കോട്ടയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

''''കാലത്തിനു വിളക്കാകാന്‍ അറിവിന്‍റെ കേളീരംഗമായ വിദ്യാലയത്തിനു ക​ഴിയുന്നു.സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ 'ആദ്യകാലവിദ്യാഭ്യാസത്തിന്‍റെ ആകെ ആശ്രയമാകാന്‍ കോട്ടയത്തിന് സ​ഹായമായിരുന്നത് ഈ വിദ്യാലയം ആണ്. അക്ഷരനഗരിയായ കോട്ടയത്തിന്‍റെ ഹൃദയഭാഗത്ത് നാടിന്‍റെ തിലകക്കുറിയായി ഈ വിദ്യാകേന്ദ്റം നിലകൊള്ളുന്നു.1947 ല്‍ യു പി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ഇപ്പോഴത്തെ തിരുനക്കര ബസ് സ്റ്റാന്‍റ് സ്ഥിതി ചെയ്യുന്ന സ്ഥലത്താണ് അന്ന് സ്കൂള്‍ നടന്നിരുന്നത് . പിന്നീട് അഷ്ടവൈദ്യ വിദഗ്ധന്‍ വയസ്കര മൂസ്സത് സ്കൂളിനുവേണ്ടി സൗജന്യമായി സംഭാവന ചെയ്ത സ്ഥലത്തേയ്ക്ക് സ്കൂള്‍ പ്രവര്‍ത്തനം മാറ്റി ,ഇപ്പോഴും അവിടെത്തന്നെ തുടരുന്നു. 1957-ല്‍ സ്കൂള്‍ ഹൈസ്കൂള്‍ പ്രവര്‍ത്തനം കൂടി ആരംഭിച്ചു. പ്രസ്തുതസ്കൂള്‍ 1977 ആയപ്പോള്‍ മോഡല്‍ ഹൈസ്കൂള് എന്ന പേരില്‍ പ്രസിദ്ധമായി. 1997ല്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.' '

ഭൗതികസൗകര്യങ്ങള്‍

കോട്ടയം മുനിസിപ്പല്‍ എരിയ 23-ആം വാര്ഡില്‍ , കോട്ടയം പട്ടണത്തിന് വളരെ അടുത്തായി 2 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 6 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 6 ക്ലാസ് മുറികളുമുണ്ട്. .ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശംഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. സുസജ്ജമായ സയന്‍സ് ലാബും, ലൈബ്രറിയും ഈ വിദ്യാലയത്തിനുണ്ട്

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

• കൗണ്‍സിലിംഗ്
കുട്ടികള്‍ക്ക് ആവശ്യമായ അവസരങ്ങളില്‍ കൗണ്‍സിലിംഗില്‍ പ്രാവീണ്യമുള്ളവരുടെ സേവനം ലഭ്യമാക്കുന്നു..

സാമൂഹ്യ നീതി വകുുപ്പ്നിയോഗിച്ചിരിക്കുന്ന സൈക്കോ സോഷ്യല്‍ പ്രൊജക്ട് സ്കൂള്‍ കൗണ്‍സിലര്‍ റിനി ജോര്‍ജിന്റെ സേവനം ലഭ്യമാണ്

• സ്പോര്‍ട്സ്
ഈ സ്കൂളിലെ ലിദിന്‍ ഉദയ് ,മെല്‍വിന്‍ ജോസ്, ഷാരോണ്‍ ,യുവരാജ്,അഖിലേഷ് എന്നീ കുട്ടികള്‍ സംസ്ഥാന കായിക മേളയില്‍ പന്കെടുക്കുകയും വിജയം നേടുകയും ചെയ്തു.
ഈ സ്കൂളിലെ സുഭാഷ്, ഷാരോണ്‍ രാജ്, അഖിലേഷ്'ബാബു ,അനില്‍ കെ എന്നിവര്‍ പന്ചാബ്, ഝത്തീസ്ഘട്ട് എന്നിവിടങ്ങളില്‍ നടന്ന ദേശീയ കായിക മേളയില്‍ ഉന്നത വിജയം നേടി ഈ കുട്ടികള്‍ ഈ സ്കൂളിന്‍റെ അഭിമാന താരങ്ങളാണ്.
• ആരോഗ്യ കായിക വിദ്യാഭ്യാസം
കായിക ക്ഷമതാപദ്ധതി (T P F P)യുടെ ഭാഗമായി ഈ സ്കൂളിലെ 5 കുട്ടികള്‍ക്ക് എ,ബി ഗ്രേഡുകള്‍ ലഭ്യമായി.
• ക്ലാസ് മാഗസിന്‍.
കുട്ടികളുടെ രചനകള്‍ ഉള്‍പ്പെടുത്തി ക്ലാസ് മാഗസിനുകള്‍ തയ്യാറാക്കുന്നു.
• വിദ്യാരംഗം കലാ സാഹിത്യ വേദി.
മാസത്തില്‍ 2തവണ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ മീറ്റിംഗ് കൂടുന്നു.കലാമത്സരങ്ങള്‍ ,സാഹിത്യക്വിസ് മുതലായവ നടത്തപ്പെടുന്നു.
• ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
സയന്‍സ്,മാത്സ്,സോഷ്യല്‍ സയന്‍സ്, ഐ.ടി ക്ലബ്ബുകള്‍ പ്രവര്‍ത്തിക്കുന്നു.

മികവുകള്‍

• മികച്ച ഐ ടി ലാബ് -ഓരോ കുട്ടിക്കും പ്രത്യേകം കംപ്യൂട്ടര്‍ സംവിധാനം
• എല്‍ സി ഡി, ഇന്‍റ്റര്‍നെറ്റ് സൗകര്യം പ്രയോജനപ്പെടുത്തി ക്ളാസ്സുകള്‍ കൈകാര്യം ചെയ്യുന്നു.
• മൂന്നാമത്തെ ഇനം

നേട്ടങ്ങള്‍

2005-2006 എസ്സ് എസ്സ് എല്‍ സി വിജയം:100%
2006-2007എസ്സ് എസ്സ് എല്‍ സി വിജയം:100%
2007-2008 എസ്സ് എസ്സ് എല്‍ സി വിജയം:100%
2008-2009 എസ്സ് എസ്സ് എല്‍ സി വിജയം:100%
2009-2010 എസ്സ് എസ്സ് എല്‍ സി വിജയം:100%
2010-2011 എസ്സ് എസ്സ് എല്‍ സി വിജയം:100%
2011-2012 എസ്സ് എസ്സ് എല്‍ സി വിജയം:100%
2012-2013 എസ്സ് എസ്സ് എല്‍ സി വിജയം:100%
2013-2014 എസ്സ് എസ്സ് എല്‍ സി വിജയം:100%
2014-2015 എസ്സ് എസ്സ് എല്‍ സി വിജയം:100%
2015-2016 എസ്സ് എസ്സ് എല്‍ സി വിജയം:100%

ഈ സ്കൂളിലെ അധ്യാപകര്‍

മിനി.സി -ഹെഡ്മിസ്ട്രസ് ബി എസ്സ്സി ഫിസിക്കല്‍ സയന്‍സ് ബി എഡ്,
ശ്രീലാ രവീന്ദ്രന്‍-എച്ച് .എസ്സ്.എ. എം എ മലയാളം , എം എ സോഷ്യോളജി , ബി എഡ് മലയാളം- എസ്സ് .ഐ. റ്റി.സി
സജിം.സി.സി -എച്ച് .എസ്സ്.എ . സോഷ്യല്‍ സയന്‍സ്, ബി.എ ,ബി എഡ് --
ഡാര്‍ലി ജോസഫ് -എച്ച് .എസ്സ്.എ .ബി എസ്സ്സി ഫിസിക്കല്‍ സയന്‍സ് ബി എഡ്, എം എ പൊളിറ്റിക്സ്
ആശ.സി.ബി-എച്ച് .എസ്സ്.എ .ബി എസ്സ്സി കണക്ക്, ബി എഡ് കണക്ക്
മനോജു.കെ.എം-എച്ച് .എസ്സ്.എ ഹിന്ദി, എം. എ ഹിന്ദി
സൂസമ്മ പി തോമസ് യു പി എസ്സ് എ
സോഫിയ മാത്യു യു പി എസ്സ് എ, ബി.എ,ബിഎഡ്
സുനിതാ കുമാരി എം .കെ യു പി എസ്സ് എ, എം,എ, ബി.എഡ്

വഴികാട്ടി