"ജി.വി.എച്ച്.എസ്സ്.എസ്സ്. കഞ്ചിക്കോട്/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 8: വരി 8:
വിദ്യാഭ്യാസവകുപ്പ് വിദ്യാഭ്യാസ ജില്ലാ തലത്തിൽ സംഘടിപ്പിച്ച റോൾ പ്ലേ മൽസരത്തിൽ പാലക്കാട് വിദ്യാഭ്യാസജില്ലയിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കാൻ ഈ വിദ്യാലയത്തിലെ വിദ്യാർഥികൾക്ക് സാധിച്ചിട്ടുണ്ട്. സിയ കെ എൽ, ഹർഷാന ഷെറിൻ, പൂജ എം, അനഘ , ദുർഗ എന്നീ വിദ്യാർഥിനികൾ ഉൾപ്പെട്ട ടീമിനാണ് മൂന്നാം സ്ഥാനം ലഭിച്ചത്. ഇവർ അവതരിപ്പിച്ച റോൾ പ്ലേ കാണുന്നതിന് ഇവിടെ [https://www.youtube.com/watch?v=Epskl5LHjh8 ക്ലിക്ക്] ചെയ്യുക. വിദ്യാലയത്തിലെ വിദ്യാർഥികൾക്കുള്ള സമ്മാനങ്ങൾ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ പ്രധാനാധ്യാപകന് കൈമാറി
വിദ്യാഭ്യാസവകുപ്പ് വിദ്യാഭ്യാസ ജില്ലാ തലത്തിൽ സംഘടിപ്പിച്ച റോൾ പ്ലേ മൽസരത്തിൽ പാലക്കാട് വിദ്യാഭ്യാസജില്ലയിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കാൻ ഈ വിദ്യാലയത്തിലെ വിദ്യാർഥികൾക്ക് സാധിച്ചിട്ടുണ്ട്. സിയ കെ എൽ, ഹർഷാന ഷെറിൻ, പൂജ എം, അനഘ , ദുർഗ എന്നീ വിദ്യാർഥിനികൾ ഉൾപ്പെട്ട ടീമിനാണ് മൂന്നാം സ്ഥാനം ലഭിച്ചത്. ഇവർ അവതരിപ്പിച്ച റോൾ പ്ലേ കാണുന്നതിന് ഇവിടെ [https://www.youtube.com/watch?v=Epskl5LHjh8 ക്ലിക്ക്] ചെയ്യുക. വിദ്യാലയത്തിലെ വിദ്യാർഥികൾക്കുള്ള സമ്മാനങ്ങൾ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ പ്രധാനാധ്യാപകന് കൈമാറി


==English Club==
==Hindi Club==
[[പ്രമാണം:21050_HindiClub.jpeg|thumb|ഹിന്ദി ക്ലബ് ഉദ്ഘാടനം ശ്രീ ജോയ് കൊടക്കത്താനം ]]
===ലക്ഷ്യം===
===ലക്ഷ്യം===
വിദ്യാർഥികൾക്ക് ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യം നേടിക്കൊടുക്കാൻ സഹായിക്കുകയും മടിയും തെറ്റും കൂടാതെ ഭാഷ കൈകാര്യം ചെയ്യാൻ പ്രാ‍പ്തരാക്കുകയും ചെയ്യുക എന്നതാണ് ഈ ക്ലബിന്റെ പ്രവർത്തനം കൊണ്ട് ഉദ്ദേശിക്കുന്നത്.  
രാഷ്ട്രഭാഷ എന്ന നിലയിൽ വിദ്യാർഥികൾക്ക് ഹിന്ദി ഭാഷയിൽ പ്രാവീണ്യം നേടിക്കൊടുക്കാൻ സഹായിക്കുകയും മടിയും തെറ്റും കൂടാതെ ഭാഷ കൈകാര്യം ചെയ്യാൻ പ്രാ‍പ്തരാക്കുകയും ചെയ്യുക എന്നതാണ് ഈ ക്ലബിന്റെ പ്രവർത്തനം കൊണ്ട് ഉദ്ദേശിക്കുന്നത്.  
===പ്രവർത്തനം===
===പ്രവർത്തനം===
ക്ലാസ് തലത്തിൽ ലഭ്യമാക്കുന്ന ഇംഗ്ലീഷ് പത്രങ്ങളും ആനുകാലികങ്ങളും വായിച്ച് അവയുടെ ആശയം ഇംഗ്ലീഷിൽ അവതരിപ്പിക്കാൻ കുട്ടികളെ പ്രേരിപ്പിക്കുന്നു . ഇംഗ്ലീഷിലുള്ള വിവിധ മൽസരങ്ങളിൽ പങ്കെടുക്കാൻ കുട്ടികളെ പ്രേരിപ്പിക്കുകയും അവരെ അതിന് സജ്ജരാക്കുകയും ചെയ്യുന്നുണ്ട്
അന്യസംസ്ഥാനക്കാരായ നിരവധി വിദ്യാർഥികൾ പഠിക്കുന്ന വിദ്യാലയം എന്ന നിലയിൽ കഞ്ചിക്കോട് സ്കൂളിൽ ഏറ്റവും സജീവമായി പ്രവർത്തിക്കുന്ന ക്ലബുകളിലൊന്നാണ് ഹിന്ദി ക്ലബ്. നിരവധിയായ പ്രവർത്തനങ്ങൾ ക്ലബിന്റെ നേതൃത്വത്തിൽ നടന്ന് വരുന്നുണ്ട്. ഹിന്ദി അധ്യാപികമാരായ ലീല ടീച്ചർ, ഉഷാകുമാരി ടീച്ചർ, ഷീലാ കുമാരി ടീച്ചർ എന്നിവരുടെ നേതൃത്വത്തിൽ നടക്കുന്ന പ്രവർത്തനങ്ങളിൽ കുട്ടികളുടെ സജീവ പങ്കാളിത്തം ഉണ്ടാവാറുണ്ട്
===നേട്ടങ്ങൾ===
===ചൈൽഡ് ലൈൻ-കിസ്‍മത് മൽസരം===
[[പ്രമാണം:21050 RolePlaty Prize.jpeg|thumb|Role Play Winners Certificate ]]
ചൈൽഡ് ലൈനും കിസ്‍മത് എന്ന സാമൂഹ്യ സംഘടനയുമായി ചേർന്ന് അന്യസംസ്ഥാന കുട്ടികൾക്കായി  ഉപന്യാസം , ചിത്രരചന എന്നീ മൽസരങ്ങൾ നടത്തുകയുണ്ടായി . ഹിന്ദിക്ലബിന്റെ സഹകരണത്തിൽ നടത്തിയ മൽസരങ്ങളിൽ അറുപതോളം വിദ്യാർഥികൾ പങ്കെടുക്കുകയുണ്ടായി . വിജയികൾക്ക് ശ്രീ എ പ്രഭാകരൻ എം എൽ എ ഉപഹാരങ്ങൾ നൽകി
വിദ്യാഭ്യാസവകുപ്പ് വിദ്യാഭ്യാസ ജില്ലാ തലത്തിൽ സംഘടിപ്പിച്ച റോൾ പ്ലേ മൽസരത്തിൽ പാലക്കാട് വിദ്യാഭ്യാസജില്ലയിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കാൻ വിദ്യാലയത്തിലെ വിദ്യാർഥികൾക്ക് സാധിച്ചിട്ടുണ്ട്. സിയ കെ എൽ, ഹർഷാന ഷെറിൻ, പൂജ എം, അനഘ , ദുർഗ എന്നീ വിദ്യാർഥിനികൾ ഉൾപ്പെട്ട ടീമിനാണ് മൂന്നാം സ്ഥാനം ലഭിച്ചത്. ഇവർ അവതരിപ്പിച്ച റോൾ പ്ലേ കാണുന്നതിന് ഇവിടെ [https://www.youtube.com/watch?v=Epskl5LHjh8 ക്ലിക്ക്] ചെയ്യുക. വിദ്യാലയത്തിലെ വിദ്യാർഥികൾക്കുള്ള സമ്മാനങ്ങൾ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ പ്രധാനാധ്യാപകന് കൈമാറി
===ഹിന്ദി ക്ലബ് ഉദ്ഘാടനം===
ഈ വർഷത്തെ ഹിന്ദി ക്ലബിന്റെ ഉദ്ഘാടനം 2021 ആഗ്സ്ത് 14 ന് ചലച്ചിത്ര-സീരിയൽ  താരം ശ്രീ ജോയ് കൊടക്കത്താനം നിർവഹിച്ചു. പ്രധാനാധ്യാപകൻ ശ്രീ സുജിത്ത് സാറിന്റെ അധ്യക്ഷതയിൽ ചേർന്ന ഓൺലൈൻ യോഗത്തിൽ വിദ്യാർഥികളുടെ വിവിധ കലാപരിപാടികളും നടത്തി.
 
==English Club==
==English Club==
===ലക്ഷ്യം===
===ലക്ഷ്യം===
569

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1783434" എന്ന താളിൽനിന്ന് ശേഖരിച്ചത്