"ജി.വി.എച്ച്.എസ്സ്.എസ്സ്. കഞ്ചിക്കോട്/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.വി.എച്ച്.എസ്സ്.എസ്സ്. കഞ്ചിക്കോട്/ഗ്രന്ഥശാല (മൂലരൂപം കാണുക)
05:24, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
| വരി 22: | വരി 22: | ||
===അബ്‍ദുൽ കലാം അനുസ്‍മരണം=== | ===അബ്‍ദുൽ കലാം അനുസ്‍മരണം=== | ||
യുവതലമുറക്ക് വഴി കാട്ടിയായ 'അഗ്നിച്ചിറകുകൾ' രചിച്ച എ.പി.ജെ. അബ്ദുൾ കലാമിന്റെ ജീവചരിത്രവും പ്രവർത്തന മണ്ഡലവും വിശദമാക്കുന്ന പതിപ്പ് ലൈബ്രറിയിൽ തയ്യാറാക്കി. എ.പി.ജെ. എന്ന മഹത് വ്യക്തിയുടെ പ്രഭാവത്തെക്കുറിച്ച് കുട്ടികൾക്ക് അവബോധം സൃഷ്ടിക്കാൻ ഉതകുന്ന തരത്തിലാണ് പതിപ്പ് തയ്യാറാക്കിയിരിക്കുന്നത്. | യുവതലമുറക്ക് വഴി കാട്ടിയായ 'അഗ്നിച്ചിറകുകൾ' രചിച്ച എ.പി.ജെ. അബ്ദുൾ കലാമിന്റെ ജീവചരിത്രവും പ്രവർത്തന മണ്ഡലവും വിശദമാക്കുന്ന പതിപ്പ് ലൈബ്രറിയിൽ തയ്യാറാക്കി. എ.പി.ജെ. എന്ന മഹത് വ്യക്തിയുടെ പ്രഭാവത്തെക്കുറിച്ച് കുട്ടികൾക്ക് അവബോധം സൃഷ്ടിക്കാൻ ഉതകുന്ന തരത്തിലാണ് പതിപ്പ് തയ്യാറാക്കിയിരിക്കുന്നത്. | ||
<b>അബ്ദുൽ കലാം അനുസ്‍മരണ പതിപ്പ് [https://drive.google.com/file/d/1-rtamqARmdRJx3frYWx9Maf6n2ydlc3V/view?usp=sharing ഇവിടെ]</b> | |||
===മാതൃഭാഷാദിനാചരണം=== | ===മാതൃഭാഷാദിനാചരണം=== | ||
[[പ്രമാണം:21050 മാതൃഭാഷാദിനംഃഉദ്ഘാടനം.jpg|thumb|മാതൃഭാഷാദിനാചരണം ഉദ്ഘാടനം]] | [[പ്രമാണം:21050 മാതൃഭാഷാദിനംഃഉദ്ഘാടനം.jpg|thumb|മാതൃഭാഷാദിനാചരണം ഉദ്ഘാടനം]] | ||
ഫെബ്രുവരി 21 ന് മാതൃഭാഷാദിനം വിദ്യാലയത്തിൽ സമുചിതമായി ആഘോഷിച്ചു . 2 വർഷത്തെ ഇടവേളക്ക് ശേഷം വിദ്യാലയത്തിലെത്തിയ വിദ്യാർഥികൾ ഈ ദിനം ആവേശത്തോടെ കൊണ്ടാടി. ക്ലാസ് തലത്തിൽ നടത്തിയ മാതൃഭാഷാ പ്രതിജ്ഞ-, പ്രസംഗം, ഉപന്യാസം പോസ്റ്റർ രചന എന്നിവക്ക് പുറമേ സ്കൂൾ ലൈബ്രറിയിൽ നടന്ന ലളിതമായ ചടങ്ങിൽ മാതൃഭാഷാദിനാഘോഷം പ്രധാനാധ്യാപകൻ ഉദ്ഘാടനം ചെയ്‍തു. ശ്രീ സി വി സുധീർ സാർ സ്വാഗതവും ശ്രീമതി ദീപ കെ രവി നന്ദിയും പറഞ്ഞ ചടങ്ങിൽ സീനിയർ അസിസ്റ്റന്റ് ശ്രീമതി സി ആർ ലതാകുമാരി അധ്യക്ഷത വഹിച്ചു. അധ്യാപകരായ ശ്രീമതി ബി ലീല, ശ്രീമതി ജെയ്‍ത്തൂൺ , ശ്രീമതി സിന്ധുമോൾ പി എസ് എന്നിവർക്ക് പുറമേ കുമാരി അർച്ചന ആർ, , കീർത്തന എൻ, എന്നിവ്‍ മാതൃഭാഷയുടെ പ്രാധാന്യം മഹത്വം എന്നിവയെക്കുറിച്ച് സംസാരിച്ചു. അനഘ എസിന്റെ കവിതയും പൂജാ & ടീമിന്റെ നാടൻ പാട്ടും മാതൃഭാഷാദിനാഘോഷത്തിന് മാറ്റ് കൂട്ടി. മാതൃഭാഷയിൽ ഒരു കയ്യൊപ്പ് എന്ന പ്രവർത്തനത്തിൽ അധ്യാപകരും വിദ്യാർഥികളും മാതൃഭാഷയിൽത്തന്നെ കയ്യൊപ്പ് ചാർത്തിയത് ആസ്വാദ്യകരമായി. | ഫെബ്രുവരി 21 ന് മാതൃഭാഷാദിനം വിദ്യാലയത്തിൽ സമുചിതമായി ആഘോഷിച്ചു . 2 വർഷത്തെ ഇടവേളക്ക് ശേഷം വിദ്യാലയത്തിലെത്തിയ വിദ്യാർഥികൾ ഈ ദിനം ആവേശത്തോടെ കൊണ്ടാടി. ക്ലാസ് തലത്തിൽ നടത്തിയ മാതൃഭാഷാ പ്രതിജ്ഞ-, പ്രസംഗം, ഉപന്യാസം പോസ്റ്റർ രചന എന്നിവക്ക് പുറമേ സ്കൂൾ ലൈബ്രറിയിൽ നടന്ന ലളിതമായ ചടങ്ങിൽ മാതൃഭാഷാദിനാഘോഷം പ്രധാനാധ്യാപകൻ ഉദ്ഘാടനം ചെയ്‍തു. ശ്രീ സി വി സുധീർ സാർ സ്വാഗതവും ശ്രീമതി ദീപ കെ രവി നന്ദിയും പറഞ്ഞ ചടങ്ങിൽ സീനിയർ അസിസ്റ്റന്റ് ശ്രീമതി സി ആർ ലതാകുമാരി അധ്യക്ഷത വഹിച്ചു. അധ്യാപകരായ ശ്രീമതി ബി ലീല, ശ്രീമതി ജെയ്‍ത്തൂൺ , ശ്രീമതി സിന്ധുമോൾ പി എസ് എന്നിവർക്ക് പുറമേ കുമാരി അർച്ചന ആർ, , കീർത്തന എൻ, എന്നിവ്‍ മാതൃഭാഷയുടെ പ്രാധാന്യം മഹത്വം എന്നിവയെക്കുറിച്ച് സംസാരിച്ചു. അനഘ എസിന്റെ കവിതയും പൂജാ & ടീമിന്റെ നാടൻ പാട്ടും മാതൃഭാഷാദിനാഘോഷത്തിന് മാറ്റ് കൂട്ടി. മാതൃഭാഷയിൽ ഒരു കയ്യൊപ്പ് എന്ന പ്രവർത്തനത്തിൽ അധ്യാപകരും വിദ്യാർഥികളും മാതൃഭാഷയിൽത്തന്നെ കയ്യൊപ്പ് ചാർത്തിയത് ആസ്വാദ്യകരമായി. | ||