ഉള്ളടക്കത്തിലേക്ക് പോവുക

"എസ്. ജെ. എൽ. പി. എസ്. കല്ലാർകുട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
29411 (സംവാദം | സംഭാവനകൾ)
No edit summary
29411 (സംവാദം | സംഭാവനകൾ)
No edit summary
വരി 96: വരി 96:
*സിസ്റ്റർ റോസമ്മ കെ.ഒ [[എസ്. ജെ. എൽ. പി. എസ്. കല്ലാർകുട്ടി/മുൻ സാരഥികൾ|തുടർന്നു വായിക്കുക]]</font>
*സിസ്റ്റർ റോസമ്മ കെ.ഒ [[എസ്. ജെ. എൽ. പി. എസ്. കല്ലാർകുട്ടി/മുൻ സാരഥികൾ|തുടർന്നു വായിക്കുക]]</font>

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
<font color="#de0575">'''== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ =='''</font>
<font color="#a15000">
<font color="#a15000">
* ശ്രീ. ഷൈൻ എബ്രാഹം - ചാട്ടേഡ് അക്കൗണ്ടൻ്റ്</font>
* ശ്രീ. ഷൈൻ എബ്രാഹം - ചാട്ടേഡ് അക്കൗണ്ടൻ്റ്</font>

== അധ്യാപകർ 2021-2022 ==
<font color="#de0575">'''== അധ്യാപകർ 2021-2022 =='''</font>
<font color="#a15000">
<font color="#a15000">
{| class="wikitable mw-collapsible mw-collapsed"
{| class="wikitable mw-collapsible mw-collapsed"
വരി 141: വരി 141:
|}</font>
|}</font>

== പി.ടി.എ, എം.പി.ടി.എ ==
<font color="#de0575">'''== പി.ടി.എ, എം.പി.ടി.എ =='''</font>
<font color="#a15000">
<font color="#a15000">
<big>ശക്തമായ പി.ടി.എ ആണ് സെൻറ് ജോസഫ്സ് സ്കൂളിൻ്റെ എക്കാലത്തെയും കരുത്ത്.</big>  
<big>ശക്തമായ പി.ടി.എ ആണ് സെൻറ് ജോസഫ്സ് സ്കൂളിൻ്റെ എക്കാലത്തെയും കരുത്ത്.</big>  
വരി 147: വരി 147:
<big>സാരഥ്യം വഹിക്കുന്നവർ: [[എസ്. ജെ. എൽ. പി. എസ്. കല്ലാർകുട്ടി/പി.ടി.എ, എം.പി.ടി.എ|തുടർന്നു വായിക്കുക]]</big></font>
<big>സാരഥ്യം വഹിക്കുന്നവർ: [[എസ്. ജെ. എൽ. പി. എസ്. കല്ലാർകുട്ടി/പി.ടി.എ, എം.പി.ടി.എ|തുടർന്നു വായിക്കുക]]</big></font>

== പഠനപ്രവർത്തനങ്ങൾ ==
<font color="#de0575">'''== പഠനപ്രവർത്തനങ്ങൾ =='''</font>
<font color="#a15000">
<font color="#a15000">
<big>സെൻ്റ്. ജോസഫ്സ് എൽ. പി. സ്കൂൾ കല്ലാർകുട്ടിയുടെ 2021- 2022 അധ്യയനവർഷത്തെ പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ ഭൂരിഭാഗവും ഡിജിറ്റൽ  സംവിധാനങ്ങൾ ഉപയോഗിച്ചുകൊണ്ടാണ് നടത്തുന്നത്. [[എസ്. ജെ. എൽ. പി. എസ്. കല്ലാർകുട്ടി/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കാൻ]]</big></font>

== പാഠ്യേതര പ്രവർത്തനങ്ങൾ ==
<font color="#de0575">'''== പാഠ്യേതര പ്രവർത്തനങ്ങൾ =='''</font>
<font color="#a15000">
<font color="#a15000">
*[[{{PAGENAME}}/നേർക്കാഴ്ച|<big>നേർക്കാഴ്ച</big>]]
*[[{{PAGENAME}}/നേർക്കാഴ്ച|<big>നേർക്കാഴ്ച</big>]]
വരി 158: വരി 158:
*[[{{PAGENAME}}/ചിത്രശാല|<big>ചിത്രശാല</big>]]
*[[{{PAGENAME}}/ചിത്രശാല|<big>ചിത്രശാല</big>]]
<big>കല്ലാർകുട്ടി സെൻ്റ് ജോസഫ്സ് എൽ.പി സ്കൂളിൻ്റെ മറ്റ് പാഠ്യേതര പ്രവർത്തനങ്ങളെപ്പറ്റി വായിക്കുവാൻ [[എസ്. ജെ. എൽ. പി. എസ്. കല്ലാർകുട്ടി/പാഠ്യേതര പ്രവർത്തനങ്ങൾ|ഇവിടെ ക്ലിക്ക് ചെയ്യുക.]]</big>
<big>കല്ലാർകുട്ടി സെൻ്റ് ജോസഫ്സ് എൽ.പി സ്കൂളിൻ്റെ മറ്റ് പാഠ്യേതര പ്രവർത്തനങ്ങളെപ്പറ്റി വായിക്കുവാൻ [[എസ്. ജെ. എൽ. പി. എസ്. കല്ലാർകുട്ടി/പാഠ്യേതര പ്രവർത്തനങ്ങൾ|ഇവിടെ ക്ലിക്ക് ചെയ്യുക.]]</big>
== പഠന പരിപോഷണ പരിപാടികൾ ==
<font color="#de0575">'''== പഠന പരിപോഷണ പരിപാടികൾ ==
<font color="#87207e">
<font color="#87207e">
'''<big>ലെവൽ അപ് - ഇംഗ്ലീഷ് പ്രൊഫിഷ്യൻസി ചലഞ്ച്</big>'''</font>
'''<big>ലെവൽ അപ് - ഇംഗ്ലീഷ് പ്രൊഫിഷ്യൻസി ചലഞ്ച്</big>'''</font>
വരി 164: വരി 164:
<big>ഇംഗ്ലീഷ് മീഡിയം എന്നത് പേരിൽ മാത്രം ഒതുക്കി നിർത്താതെ അതിൻ്റെ പൂർണതയിൽ പ്രാവർത്തികമാക്കാനൊരുങ്ങി കല്ലാർകുട്ടി സെൻ്റ് ജോസഫ്സ്‌. [[എസ്. ജെ. എൽ. പി. എസ്. കല്ലാർകുട്ടി/പഠനപ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക.]]</big></font>  

==ദിനാചരണങ്ങൾ, ആഘോഷങ്ങൾ==
<font color="#de0575">'''==ദിനാചരണങ്ങൾ, ആഘോഷങ്ങൾ=='''</font>
<font color="#a15000">
<font color="#a15000">
<big>പാഠപുസ്തകം മാത്രമല്ല കുട്ടിയുടെ പഠനത്തിനാധാരം. സാമൂഹികവും പാരിസ്ഥിതികുവും സാംസ്കാരികുവുമായ സംഭവങ്ങളോടും പ്രവണതകളോടും പ്രശ്നങ്ങളോടും കുട്ടികൾ പ്രതികരിക്കുകയും നിലപാടുകൾ സ്വീകരിക്കുകയും വേണ്ടതുണ്ട്. ദിനാചരണങ്ങൾ ഇതിനു പറ്റിയ സന്ദർഭങ്ങളാണ്. [[എസ്. ജെ. എൽ. പി. എസ്. കല്ലാർകുട്ടി/ദിനാചരണങ്ങൾ, ആഘോഷങ്ങൾ|കൂടുതൽവായിക്കുക.]]</big></font>

== നേട്ടങ്ങൾ, അവാർഡുകൾ ==
<font color="#de0575">'''== നേട്ടങ്ങൾ, അവാർഡുകൾ =='''</font>
<font color="#a15000">
<font color="#a15000">
*<big>അടിമാലി ഉപജില്ലാ കലോത്സവത്തിൽ 2006 മുതൽ തുടർച്ചയായി ജനറൽ വിഭാഗത്തിൽ ഒന്നാം സ്ഥാനം.</big>
*<big>അടിമാലി ഉപജില്ലാ കലോത്സവത്തിൽ 2006 മുതൽ തുടർച്ചയായി ജനറൽ വിഭാഗത്തിൽ ഒന്നാം സ്ഥാനം.</big>
വരി 181: വരി 181:
<big>[[എസ്. ജെ. എൽ. പി. എസ്. കല്ലാർകുട്ടി/അംഗീകാരങ്ങൾ|തുടർന്നുവായിക്കുക.]]</big>
<big>[[എസ്. ജെ. എൽ. പി. എസ്. കല്ലാർകുട്ടി/അംഗീകാരങ്ങൾ|തുടർന്നുവായിക്കുക.]]</big>

==വഴികാട്ടി ജി.പി.എസ്==
<font color="#de0575">'''==വഴികാട്ടി ജി.പി.എസ്=='''</font>

{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
വരി 189: വരി 189:
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "

==വഴികാട്ടി==
<font color="#de0575">'''==വഴികാട്ടി=='''</font>
<font color="#a15000">
<font color="#a15000">
* ഇടുക്കി ജില്ലയിൽ ദേവികുളം താലൂക്കിലെ പ്രധാന പട്ടണമായ അടിമാലിയിൽ നിന്നും  ദേശീയപാത 185 ലൂടെ 9  കിലോമീറ്റർ  സഞ്ചരിച്ചാൽ സ്‌കൂളിലെത്താം .   
* ഇടുക്കി ജില്ലയിൽ ദേവികുളം താലൂക്കിലെ പ്രധാന പട്ടണമായ അടിമാലിയിൽ നിന്നും  ദേശീയപാത 185 ലൂടെ 9  കിലോമീറ്റർ  സഞ്ചരിച്ചാൽ സ്‌കൂളിലെത്താം .   
വരി 198: വരി 198:
{{#multimaps:9.982122308826627, 77.00025564090035|zoom=13}}
{{#multimaps:9.982122308826627, 77.00025564090035|zoom=13}}

== മേൽവിലാസം ==
<font color="#de0575">'''== മേൽവിലാസം =='''</font>
<font color="#a15000">
<font color="#a15000">
സെന്റ്. ജോസഫ്‌സ് എൽ പി സ്‌കൂൾ<br />
സെന്റ്. ജോസഫ്‌സ് എൽ പി സ്‌കൂൾ<br />

05:06, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എസ്. ജെ. എൽ. പി. എസ്. കല്ലാർകുട്ടി
വിലാസം
കല്ലാർകുട്ടി

കല്ലാർകുട്ടി പി.ഒ.
,
ഇടുക്കി ജില്ല 685562
,
ഇടുക്കി ജില്ല
സ്ഥാപിതം6 - 1983
വിവരങ്ങൾ
ഇമെയിൽsjlpskallarkutty@gmail.com
കോഡുകൾ
സ്കൂൾ കോഡ്29411 (സമേതം)
യുഡൈസ് കോഡ്32090100806
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല തൊടുപുഴ
ഉപജില്ല അടിമാലി
ഭരണസംവിധാനം
ലോകസഭാമണ്ഡലംഇടുക്കി
നിയമസഭാമണ്ഡലംദേവികുളം
താലൂക്ക്ദേവികുളം
ബ്ലോക്ക് പഞ്ചായത്ത്അടിമാലി
തദ്ദേശസ്വയംഭരണസ്ഥാപനംവെള്ളത്തൂവൽ പഞ്ചായത്ത്
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ182
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശ്രീമതി. ദീപ അൽഫോൻസ്
പി.ടി.എ. പ്രസിഡണ്ട്ശ്രീ. പയസ് എം പറമ്പിൽ
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീമതി. രഞ്ജിനി ഗിരീഷ്
അവസാനം തിരുത്തിയത്
15-03-202229411

പ്രോജക്ടുകൾ

ആമുഖം

ഇടുക്കി ജില്ലയിലെ തൊടുപുഴ വിദ്യാഭ്യാസ ജില്ലയിൽ അടിമാലിക്കടുത്ത് കല്ലാർകുട്ടിയിൽ 1983 ൽ സ്ഥാപിതമായ ഒരു എയ്ഡഡ് സ്കൂളാണ് സെൻ്റ് ജോസഫ്സ് എൽ.പി.സ്കൂൾ കല്ലാർകുട്ടി. ഇടുക്കി രൂപത വിദ്യാഭ്യാസ ഏജൻസിയുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന സ്കൂൾ ഇന്ന് ദേവികുളം താലൂക്കിലെ വെള്ളത്തൂവൽ പഞ്ചായത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഈ വിദ്യാലയത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളിലേയ്ക്ക് .....

== ചരിത്രം == വിവിധ മതവിശ്വാസികൾ  സൗഹാർദ്ദത്തോടെ  അധിവസിക്കുന്ന ഇടുക്കി ജില്ലയിലെ  ശാന്ത സുന്ദരമായ ഗ്രാമമാണ് കല്ലാർകുട്ടി. കല്ലാർകുട്ടിയുടെ മക്കൾക്ക് അതിജീവനത്തിൻ്റെ ധാരാളം കഥകൾ പറയാനുണ്ട്. കുടിയേറ്റങ്ങളും പ്രകൃതിദുരന്തങ്ങളും അതിജീവിച്ച കല്ലാർകുട്ടിയിലെ മനുഷ്യർ ഇന്നും മണ്ണിനോട് പടവെട്ടി ജീവിക്കുന്ന സാധാരണക്കാരാണ്. പാവപ്പെട്ട ഈ ജനതയുടെ വിദ്യാഭ്യാസ സ്വപ്നങ്ങൾക്ക് നിറം പകർന്നു കൊണ്ട്, അവരുടെ മക്കളെ അറിവിൻ്റെ വിഹായസ്സിൽ പറത്തി വിടാൻ, സെൻ്റ് ജോസഫ്സ് കത്തോലിക്കാ പള്ളിയോട് ചേർന്ന് 1983ൽ കോതമംഗലം രൂപത വിദ്യാഭ്യാസ ഏജൻസിയുടെ കീഴിൽ സെൻ്റ് ജോസഫ്സ് എൽ.പി സ്കൂൾ കല്ലാർകുട്ടി സ്ഥാപിതമായി. ഇന്ന് 182 കുട്ടികൾ പഠിക്കുന്ന ഈ എയ്ഡഡ് എൽ.പി.സ്കൂൾ കല്ലാർകുട്ടി ഡാമിൽ നിന്നും അര കിലോമീറ്റർ മാത്രം അകലെയായാണ് സ്ഥിതി ചെയ്യുന്നത്. കൂടുതൽവായിക്കുക.

== മാനേജ്മെൻ്റ് == മാനേജ്മെൻറ് : ഇടുക്കി രൂപത കോർപറേറ്റ് എജുക്കേഷൻ ഏജൻസി

ഇടുക്കി രൂപത കോർപറേറ്റ് എജുക്കേഷൻ ഏജൻസി മാനേജർ : മാർ ജോൺ നെല്ലിക്കുന്നേൽ

ഇടുക്കി രൂപത കോർപറേറ്റ് എജുക്കേഷൻ ഏജൻസി സെക്രട്ടറി : ഫാ. ജോർജ്  തകടിയേൽ

ലോക്കൽ മനേജർ : ഫാ. ടിനു പാറക്കടവിൽ

==ഭൗതികസൗകര്യങ്ങൾ==

==മുൻ സാരഥികൾ== ഹെഡ്മാസ്റ്റേഴ്സ്

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==

  • ശ്രീ. ഷൈൻ എബ്രാഹം - ചാട്ടേഡ് അക്കൗണ്ടൻ്റ്

== അധ്യാപകർ 2021-2022 ==

ദീപ അൽഫോൻസ് ഹെഡ്മിസ്ട്രസ്സ്
ത്രേസ്യാമ്മ ജോർജ് എൽ.പി.എസ്.ടി
സി. റോസമ്മ തോമസ് എൽ.പി.എസ്.ടി
ഹാജിറ പി.ഐ അറബിക്
അനിത സെബാസ്റ്റ്യൻ എൽ.പി.എസ്.ടി
ഡോണ ബേബി എൽ.പി.എസ്.ടി
അഖിൽ ഫിലിപ്പ് എൽ.പി.എസ്.ടി
കരോളിൻ സിറിയക് എൽ.പി.എസ്.ടി
മരിറ്റാ തോമസ് എൽ.പി.എസ്.ടി

== പി.ടി.എ, എം.പി.ടി.എ == ശക്തമായ പി.ടി.എ ആണ് സെൻറ് ജോസഫ്സ് സ്കൂളിൻ്റെ എക്കാലത്തെയും കരുത്ത്.

സാരഥ്യം വഹിക്കുന്നവർ: തുടർന്നു വായിക്കുക

== പഠനപ്രവർത്തനങ്ങൾ == സെൻ്റ്. ജോസഫ്സ് എൽ. പി. സ്കൂൾ കല്ലാർകുട്ടിയുടെ 2021- 2022 അധ്യയനവർഷത്തെ പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ ഭൂരിഭാഗവും ഡിജിറ്റൽ  സംവിധാനങ്ങൾ ഉപയോഗിച്ചുകൊണ്ടാണ് നടത്തുന്നത്. കൂടുതൽ വായിക്കാൻ

== പാഠ്യേതര പ്രവർത്തനങ്ങൾ ==

കല്ലാർകുട്ടി സെൻ്റ് ജോസഫ്സ് എൽ.പി സ്കൂളിൻ്റെ മറ്റ് പാഠ്യേതര പ്രവർത്തനങ്ങളെപ്പറ്റി വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക. == പഠന പരിപോഷണ പരിപാടികൾ == ലെവൽ അപ് - ഇംഗ്ലീഷ് പ്രൊഫിഷ്യൻസി ചലഞ്ച്

ഇംഗ്ലീഷ് മീഡിയം എന്നത് പേരിൽ മാത്രം ഒതുക്കി നിർത്താതെ അതിൻ്റെ പൂർണതയിൽ പ്രാവർത്തികമാക്കാനൊരുങ്ങി കല്ലാർകുട്ടി സെൻ്റ് ജോസഫ്സ്‌. കൂടുതൽ വായിക്കുക.

==ദിനാചരണങ്ങൾ, ആഘോഷങ്ങൾ== പാഠപുസ്തകം മാത്രമല്ല കുട്ടിയുടെ പഠനത്തിനാധാരം. സാമൂഹികവും പാരിസ്ഥിതികുവും സാംസ്കാരികുവുമായ സംഭവങ്ങളോടും പ്രവണതകളോടും പ്രശ്നങ്ങളോടും കുട്ടികൾ പ്രതികരിക്കുകയും നിലപാടുകൾ സ്വീകരിക്കുകയും വേണ്ടതുണ്ട്. ദിനാചരണങ്ങൾ ഇതിനു പറ്റിയ സന്ദർഭങ്ങളാണ്. കൂടുതൽവായിക്കുക.

== നേട്ടങ്ങൾ, അവാർഡുകൾ ==

  • അടിമാലി ഉപജില്ലാ കലോത്സവത്തിൽ 2006 മുതൽ തുടർച്ചയായി ജനറൽ വിഭാഗത്തിൽ ഒന്നാം സ്ഥാനം.
  • എൽ.എസ്.എസ് ജേതാക്കൾ
എൽന എൽദോസ്
ശ്രീക്കുട്ടി സന്തോഷ്
മുഹ്സിന ഷാജഹാൻ

തുടർന്നുവായിക്കുക.

==വഴികാട്ടി ജി.പി.എസ്==

{{#multimaps:9.982122308826627, 77.00025564090035|zoom=13}}

== മേൽവിലാസം == സെന്റ്. ജോസഫ്‌സ് എൽ പി സ്‌കൂൾ
കല്ലാർകുട്ടി, കല്ലാർകുട്ടി പി ഒ
അടിമാലി, ഇടുക്കി ജില്ല
പിൻ - 685562
ഫോൺ - 04864274018
ഇമെയിൽ -sjlpskallarkutty@gmail.com