"ഒ.എ.എൽ.പി.എസ് വണ്ടൂർ/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
<div style="box-shadow:10px 10px 5px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white, # | <div style="box-shadow:10px 10px 5px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white, #e7ffe8); font-size:98%; text-align:justify; width:95%; color:black;"> | ||
02:29, 15 മാർച്ച് 2022-നു നിലവിലുള്ള രൂപം
വിദ്യാർത്ഥികളിൽ സാമൂഹ്യ ശാസ്ത്ര ബോധം വളർത്തുവാൻ വേണ്ടി രൂപീകരിച്ച ക്ലബ്ബാണ് സാമൂഹ്യശാസ്ത്ര ക്ലബ്ബ്. വിജ്ഞാന വർദ്ധനവിന് ഒപ്പം അന്വേഷണത്വരയും ഗവേഷണ ബുദ്ധിയും വളർത്തിയെടുക്കുക, മനുഷ്യനും തന്റെ ചുറ്റുപാടും തമ്മിലുള്ള ബന്ധത്തെ കുറിച്ച് അറിവ് നേടുക തുടങ്ങിയവ സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ ലക്ഷങ്ങളാണ്.
വിവിധ പ്രവർത്തനങ്ങൾ സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിവരുന്നു. ദിനാചരണങ്ങൾ വളരെ ആകർഷകമായി നടത്തപ്പെടുകയും ദിനാചരണ സന്ദേശങ്ങൾ നൽകി കുട്ടികളെ ബോധവൽക്കരണം നടത്തുകയും ചെയ്യുന്നു. ദിനാചരണത്തോടനുബന്ധിച്ച് ക്വിസ്സ്, ചുമർപത്രിക, റാലി തുടങ്ങിയവ സംഘടിപ്പിക്കുകയും ചെയ്യുന്നു.
കൗതുകം മെഗാ എക്സ്പോ, ഞങ്ങളുടെ വിദ്യാലയത്തിൽ സംഘടിപ്പിച്ച കൗതുകം മെഗാ എക്സ്പോ ഒരുപാട് അറിവും വിജ്ഞാനവും കുട്ടികളിൽ എത്തിക്കാൻ സഹായിച്ച ഒരു മഹത്തായ പരിപാടിയായിരുന്നു.