"ഐ.പി.എം.യു.പി.എസ്. വേയ്ക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 68: | വരി 68: | ||
ആദ്യകാലങ്ങളിൽ പ്രശസ്തമായിരുന്ന മരമടി മഹത്സവത്തിന് പേരുകേട്ട വേയ്ക്കൽ പ്രദേശത്തു വയലേലകളുടെയും അരുവികളുടേയും സൗന്ദര്യത്താൽ സുന്ദരമാക്കപ്പെട്ട ഒരു ചെറിയ കുന്നിൻ മുകളിലായാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് .എല്ലാ വർഷവും വേയ്ക്കലിൽ മരമടി മഹോൽസവം നടത്താറുണ്ടായിരുന്നു.കാർഷിക ഉത്സവമായ മരമടി മത്സരം നടത്തുന്ന നിലമേൽ പഞ്ചായത്തിലെ ഏക പ്രദേശമാണ് വേയ്ക്കൽ. 2800 വർഷം വരെ പഴക്കമുള്ള മഹാശിലായുഗ ശേഷിപ്പുകൾ പേറുന്ന ഒരു വിദ്യാലയ മുത്തശ്ശിയാണിത് . | ആദ്യകാലങ്ങളിൽ പ്രശസ്തമായിരുന്ന മരമടി മഹത്സവത്തിന് പേരുകേട്ട വേയ്ക്കൽ പ്രദേശത്തു വയലേലകളുടെയും അരുവികളുടേയും സൗന്ദര്യത്താൽ സുന്ദരമാക്കപ്പെട്ട ഒരു ചെറിയ കുന്നിൻ മുകളിലായാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് .എല്ലാ വർഷവും വേയ്ക്കലിൽ മരമടി മഹോൽസവം നടത്താറുണ്ടായിരുന്നു.കാർഷിക ഉത്സവമായ മരമടി മത്സരം നടത്തുന്ന നിലമേൽ പഞ്ചായത്തിലെ ഏക പ്രദേശമാണ് വേയ്ക്കൽ. 2800 വർഷം വരെ പഴക്കമുള്ള മഹാശിലായുഗ ശേഷിപ്പുകൾ പേറുന്ന ഒരു വിദ്യാലയ മുത്തശ്ശിയാണിത് . | ||
പാരിപ്പള്ളി നിലമേൽ റൂട്ടിൽ വേയ്ക്കൽ എന്ന സ്ഥലത്താണ് നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത് . മഹാശിലായുഗ സംസ്കാരത്തിന്റെ അവശിഷ്ടങ്ങൾ ഏതാനും വർഷങ്ങൾക്ക് മുൻപ് ഇവിടെ നിന്നും കണ്ടെടുത്തിട്ടുണ്ട് .എല്ലാവർക്കും വിദ്യാഭ്യാസം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ വേയ്‌ക്കലിന്റെ സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ പുരോഗതിയിൽ നേടും തൂണായിരുന്ന ,പരേതനായ ഇസ്മായിൽ പിള്ള തുടങ്ങിയതാണ്. | പാരിപ്പള്ളി നിലമേൽ റൂട്ടിൽ വേയ്ക്കൽ എന്ന സ്ഥലത്താണ് നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത് . മഹാശിലായുഗ സംസ്കാരത്തിന്റെ അവശിഷ്ടങ്ങൾ ഏതാനും വർഷങ്ങൾക്ക് മുൻപ് ഇവിടെ നിന്നും കണ്ടെടുത്തിട്ടുണ്ട് .എല്ലാവർക്കും വിദ്യാഭ്യാസം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ വേയ്‌ക്കലിന്റെ സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ പുരോഗതിയിൽ നേടും തൂണായിരുന്ന ,പരേതനായ ഇസ്മായിൽ പിള്ള തുടങ്ങിയതാണ്. | ||
==.ചരിത്രം താളുകളിലൂടെ== | |||
== സാരഥ്യം == | == സാരഥ്യം == | ||
ശ്രീ ബിജു ജോൺ | ശ്രീ ബിജു ജോൺ | ||
| വരി 111: | വരി 112: | ||
ഗണിതത്തിലെ രസകരമായ കളികളിലൂടെ നിത്യജീവിതവുമായി ബന്ധപ്പെടുത്തി ഗണിതം ആസ്വാദ്യകരമാക്കുന്നതിന് നിരവധി പ്രവർത്തനങ്ങൾ ഈ ക്ലബ് നടപ്പാക്കുന്നു.ഗണിത വിജയം ,വളരെ പ്രയോജനപ്രദമായി നടപ്പിലാക്കി.അടിസ്ഥാന ക്രിയകൾ ഉറപ്പിക്കുന്നതിന് ഇത് വളരെ സഹായകമായി.ശ്രീമതി എ എസ് ഷമീന യുടെ നേതൃത്വത്തിൽ ഈ ക്ലബ് പ്രവർത്തിക്കുന്നു. | ഗണിതത്തിലെ രസകരമായ കളികളിലൂടെ നിത്യജീവിതവുമായി ബന്ധപ്പെടുത്തി ഗണിതം ആസ്വാദ്യകരമാക്കുന്നതിന് നിരവധി പ്രവർത്തനങ്ങൾ ഈ ക്ലബ് നടപ്പാക്കുന്നു.ഗണിത വിജയം ,വളരെ പ്രയോജനപ്രദമായി നടപ്പിലാക്കി.അടിസ്ഥാന ക്രിയകൾ ഉറപ്പിക്കുന്നതിന് ഇത് വളരെ സഹായകമായി.ശ്രീമതി എ എസ് ഷമീന യുടെ നേതൃത്വത്തിൽ ഈ ക്ലബ് പ്രവർത്തിക്കുന്നു. | ||
*.സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് | *.സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് | ||
കുട്ടികൾക്ക് സമൂഹവുമായുള്ള ബന്ധം ഊട്ടി യുറപ്പിക്കുന്നതിനായി വിവിധ പ്രവർത്തനങ്ങൾ നടപ്പിലാക്കി വരുന്നു.ഫീൽഡ് ട്രിപ്പ് ,ഉന്നത വ്യക്തികളുമായുള്ള അഭിമുഖം തുടങ്ങി നിരവധി പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നു.ശ്രീമതി സി എസ് സുജ ,ശ്രീമതി ബി എസ് ജാസ്മിൻ എന്നിവരുടെ നേതൃത്വത്തിൽ ക്ലബ് പ്രവർത്തിക്കുന്നു. | കുട്ടികൾക്ക് സമൂഹവുമായുള്ള ബന്ധം ഊട്ടി യുറപ്പിക്കുന്നതിനായി വിവിധ പ്രവർത്തനങ്ങൾ നടപ്പിലാക്കി വരുന്നു.ഫീൽഡ് ട്രിപ്പ് ,ഉന്നത വ്യക്തികളുമായുള്ള അഭിമുഖം തുടങ്ങി നിരവധി പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നു.ശ്രീമതി സി എസ് സുജ ,ശ്രീമതി ബി എസ് ജാസ്മിൻ എന്നിവരുടെ നേതൃത്വത്തിൽ ക്ലബ് പ്രവർത്തിക്കുന്നു. | ||
*വിദ്യാരംഗം ക്ലബ് | |||
ഭാഷാ നൈപുണ്യ വികസനത്തിനും സർഗ്ഗവാസനകൾ പ്രോത്സാഹിപ്പിക്കുന്നതിനായി സ്കൂൾ തലത്തിൽ രൂപീകരിച്ച ക്ലബ് ആണിത്.ജില്ലാ-ഉപജില്ലാ തലങ്ങളിൽ അനേകം നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്.ശ്രീമതി ബി സിന്ധു റാണി യുടെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നു. | |||
==പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ == | ==പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ == | ||