"ടെക്നിക്കൽ എച്ച്.എസ്. വാരപ്പെട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 62: | വരി 62: | ||
# | # | ||
== നേട്ടങ്ങള്‍ == | == നേട്ടങ്ങള്‍ == | ||
പഠനത്തിനുപുറമേ പാഠ്യേതര പ്രവര്‍ത്തനങ്ങളിലും ശ്രദ്ധിച്ച്പോരുന്നു. | പഠനത്തിനുപുറമേ പാഠ്യേതര പ്രവര്‍ത്തനങ്ങളിലും ശ്രദ്ധിച്ച്പോരുന്നു. ടി.എച്ച്.എസ് എല്‍.സി വിജയശതമാനം 100% ആയി ഉയര്‍ന്നിട്ടുണ്ട്.അദ്ധ്യാപക അദ്ധ്യാപകേതര ജീവനക്കാരും അദ്ധ്യാപക രക്ഷാകര്‍തൃസമിതിയും സ്കൂളിന്റെ പുരോഗതിക്കായി ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുന്നു. | ||
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | == പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | ||
09:33, 23 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
| ടെക്നിക്കൽ എച്ച്.എസ്. വാരപ്പെട്ടി | |
|---|---|
| വിലാസം | |
വാരപ്പെട്ടി എറണാകുളം ജില്ല | |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | എറണാകുളം |
| വിദ്യാഭ്യാസ ജില്ല | കോതമംഗലം |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | ഇംഗ്ളീഷ് |
| അവസാനം തിരുത്തിയത് | |
| 23-12-2016 | 27501 |
................................
ചരിത്രം
1985 ല്‍ വിദ്യാഭ്യാസമന്ത്രി ശ്രീ ടി എം ജേക്കബ് ആണ് ടെക്നിക്കല്‍ ഡിപ്പാര്‍ട്ടുമെന്റിന്റെ കീഴില്‍ വരുന്ന ഈ സ്കൂള്‍ ഉദ്ഘാടനം ചെയ്ത് പ്രവര്‍ത്തനം ആരംഭിച്ചത്. എല്ലാ വര്‍ഷവും മുപ്പതു കുട്ടികളെ വീതം പ്രവേശന പരീക്ഷയുടെ അടിസ്താനത്തില്‍ എട്ടാം ക്ലാസ്സിലേക്ക് തിരഞ്ഞെടുക്കുകയാണ് ചെയ്യുന്നത്. ടെക്നിക്കല്‍ വിദ്യാഭ്യാസത്തിന് ഊന്നല്‍ നല്‍കി കൊണ്ട് വിവിധ എന്‍ജിനീറിങ്ങ് വിഷയങ്ങള്‍ ഇവിടെ പാഠ്യപദ്ധതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു
ഭൗതികസൗകര്യങ്ങള്‍
റീഡിംഗ് റൂം
ലൈബ്രറി
സയന്‍സ് ലാബ്
കംപ്യൂട്ടര്‍ ലാബ്
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്
- സയന്‍സ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
== മുന്‍ സാരഥികള്‍ == സുലൈമാന്‍.ഇ.കെ, ഇ.ഡി.ജോസഫ്, ആന്‍റണി.കെ, സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
നേട്ടങ്ങള്‍
പഠനത്തിനുപുറമേ പാഠ്യേതര പ്രവര്‍ത്തനങ്ങളിലും ശ്രദ്ധിച്ച്പോരുന്നു. ടി.എച്ച്.എസ് എല്‍.സി വിജയശതമാനം 100% ആയി ഉയര്‍ന്നിട്ടുണ്ട്.അദ്ധ്യാപക അദ്ധ്യാപകേതര ജീവനക്കാരും അദ്ധ്യാപക രക്ഷാകര്‍തൃസമിതിയും സ്കൂളിന്റെ പുരോഗതിക്കായി ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുന്നു.
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:10.031724, 76.625836 |width=800px|zoom=16}}
