44041

30 നവംബർ 2009 ചേർന്നു
2,908 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  23 ഡിസംബർ 2016
No edit summary
വരി 30: വരി 30:
}}
}}


=== ചരിത്രം ===
=== ഗവ . വൊക്കേഷണല്‍ & ഹയര്‍ സെക്കണ്ടറി സ്കൂള്‍
പാറശ്ശാല
 
              പാറശ്ശാല ഗവ . വൊക്കേഷണല്‍ & ഹയര്‍ സെക്കണ്ടറി സ്കൂള്‍  എന്ന ഈ സരസ്വതീ ക്ഷേത്രം 1915-ല്‍ ആണ് സ്ഥാപിതമായത് തുടക്കത്തില്‍ വെര്‍ണ്ണാക്കുലര്‍ സ്കൂള്‍ എന്ന പേരിലാണറിയപ്പെട്ടിരുന്നത്. 1957-ല്‍ മലയാളം മീഡിയം സ്കൂള്‍ (എം.എം.സ്കൂള്‍) എന്നായി മാറി.1960-ല്‍ ഹൈസ്കൂളായി ഉയര്‍ത്തപ്പെടുകയും ഗവ.ഗേള്‍സ് ഹൈസ്കൂള്‍ എന്ന പേരിലറിയപ്പെടുകയും ചെയ്തു.1984-ല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി ക്ലാസ്സുകള്‍ അനുവദിച്ചതോടെ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ എന്നറിയപ്പെടുകയും  2004-ല്‍ ഹയര്‍ സെക്കണ്ടറി ക്ലാസ്സുകള്‍ അനുവദിച്ചപ്പോള്‍ ഗവ.വൊക്കേഷണല്‍‍ & ഹയര്‍ സെക്കണ്ടറി സ്കൂള്‍ എന്നായി മാറുകയും ചെയ്തു.
            ഇപ്പോള്‍ യു.പി,എച്ച്.എസ്.എന്നീ വിഭാഗങ്ങളിലായി 1004 വിദ്യാര്‍ത്ഥികളും 43 അദ്ധ്യാപകരും 5 അനദ്ധ്യാപകരും,വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍  180 വിദ്യാര്‍ത്ഥികളും 11 അദ്ധ്യാപകരും 5 അനദ്ധ്യപകരും, ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ 241 വിദ്യാര്‍ത്ഥികളും 13 അദ്ധ്യാപകരും പ്രീ-പ്രൈമറി വിഭാഗത്തില്‍ 23 വിദ്യാര്‍ത്ഥികളും ഒരു അദ്ധ്യാപികയും,ഒരു ആയ എന്നിവര്‍ ഈ വിദ്യാലയത്തെ സജീവമാക്കുന്നു.8 പെര്‍മനന്റ് കെട്ടിടങ്ങളും 4 സെമി പെര്‍മനന്റ് കെട്ടിടങ്ങളും ഈ സ്കൂളിനുണ്ട്.ചരിത്രം ===


=== ഭൗതികസൗകര്യങ്ങള്‍ ===
=== ഭൗതികസൗകര്യങ്ങള്‍ ===
1,032

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/178100" എന്ന താളിൽനിന്ന് ശേഖരിച്ചത്