"എൻ.എ.എം.എച്ച്.എസ്.എസ് പെരിങ്ങത്തൂർ/ജൂനിയർ റെഡ് ക്രോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 11: | വരി 11: | ||
പ്രമാണം:namjrc10.jpg | പ്രമാണം:namjrc10.jpg | ||
</gallery><p style="text-align:justify">''' | </gallery><p style="text-align:justify">''' | ||
22:05, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
ജൂനിയർ റെഡ് ക്രോസ് (ജെ.ആർ.സി)
സേവന മേഖലയിൽ ഇതിനകം ലോകശ്രദ്ധ നേടിയ ജൂനിയർ റെഡ് ക്രോസിന്റെ ഒരു യൂനിറ്റ് സ്കൂളിൽ നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നു. 'ആരോഗ്യം, സൗഹൃദം, സേവനം' ഇവ ലക്ഷ്യമാക്കിക്കൊണ്ടുള്ള ജെ.ആർ.സി യൂനിറ്റിന് സ്കൂളിൽ വിവിധ സേവന പ്രവർത്തനങ്ങൾക്ക് നേതത്വം നൽകാൻ കഴിഞ്ഞിട്ടുണ്ട്. "നിർധന രോഗികൾക്ക് ഒരു കൈത്താങ്ങ് " - എന്ന പദ്ധതിയിലൂടെ കുട്ടികൾ വീടുകളിൽ നിന്ന് ഉപയോഗ ശേഷം ബാക്കി വരുന്ന മരുന്നുകൾ ശേഖരിച്ച് കരിയാട്,പുല്ലൂക്കര എന്നിവിടങ്ങളിലെ പെയ്ൻ ആന്റ് പാലിയേറ്റീവ് സെന്ററുകളിലൂടെ പാവപ്പെട്ട രോഗികൾക്ക് എത്തിക്കുന്നു.