"കാർഡിനൽ എച്ച്.എസ്.തൃക്കാക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 88: വരി 88:

====<font size=5 color=green>കളിസ്ഥലം</font>====
====<font size=5 color=green>കളിസ്ഥലം</font>====
<table><tr><td  style="width: 97%; text-align: justify;"><font size=4 color=#E316DB>ബുദ്ധിപരമായ വളര്‍ച്ചയും ശാരീരികമാനസീകവളര്‍ച്ചയും പരസ്പ്പൂരകങ്ങളാണ്.അതിനാല്‍ വിദ്യാഭ്യാസത്തില്‍ കളികള്‍ക്കുള്ളപ്രാധാന്യം മനസ്സിലാക്കി കുട്ടികളിലേ കായികാഭിരുചിയെ പ്രാത്സാഹിപ്പിക്കുന്നതിനു വേണ്ടി ഏകദേശം മൂന്ന് ഏക്കറോളം വിസ്തീർണ്ണമുളള കളിസ്ഥലം വിദ്യാലയത്തിനുണ്ട്.</font></td>
<table><tr><td  style="width: 97%; text-align: justify;"><font size=4 color=#E316DB>ബുദ്ധിപരമായ വളര്‍ച്ചയും ശാരീരികമാനസീകവളര്‍ച്ചയും പരസ്പ്പൂരകങ്ങളാണ്.അതിനാല്‍ വിദ്യാഭ്യാസത്തില്‍ കളികള്‍ക്കുള്ളപ്രാധാന്യം മനസ്സിലാക്കി കുട്ടികളിലേ കായികാഭിരുചിയെ പ്രാത്സാഹിപ്പിക്കുന്നതിനു വേണ്ടി ഏകദേശം മൂന്ന് ഏക്കറോളം വിസ്തീർണ്ണമുളള കളിസ്ഥലം വിദ്യാലയത്തിനുണ്ട്.</font></td></tr></table>
<td><gallery></gallery> </td><td><gallery></gallery> </td></tr></table>
====<font size=5 color=green>ഗ്രന്ഥശാല</font>====
====<font size=5 color=green>ഗ്രന്ഥശാല</font>====
<table><tr><td  style="width: 97%; text-align: justify;"><font size=4 color=#E316DB>1200ചതുരസ്രഅടി വിസ്സതീര്‍ണ്ണമുള്ള വിശാലമായ ഹാളും,പുസ്കകങ്ങള്‍ ഇനം തിരിച്ച് വച്ചിട്ടുള്ള അലമാരകളും,വിശാലമായ ഇരിപ്പിടങ്ങളും കൊണ്ട് സമ്പന്നമാണ് സ്ക്കൂള്‍ ലൈബ്രറി.വിവിധവിഷയങ്ങളിലായി 2716  പുസ്കകങ്ങളും,സ്ഥരമായി എത്തുന്ന മൂന്നില്‍പരം മാസികകളും,ദിനപ്പത്രങ്ങളും വയനയ്ക്ക് ഏറ്റവും പറ്റിയ സാഹചര്യം ഒരുക്കുന്നു.</font></td>

<td><gallery>25088 Library.JPG</gallery> </td><td><gallery></gallery> </td></tr></table>
<td><gallery>25088 Library.JPG</gallery> </td><td><gallery></gallery> </td></tr></table>
====<font size=5 color=green>സയന്‍സ് ലാബ്</font>====  
====<font size=5 color=green>സയന്‍സ് ലാബ്</font>====  
<font size=4 color=#E316DB>ശാസ്ത്രപഠനം കൂടുതല്‍ ആകര്‍ഷകവും താത്പര്യ‍‍ജനകവും ആക്കിമാറ്റാന്‍ സഹായകമായ ഒരു സ്മാര്‍ട്ട് സയന്‍സ് ലാബ് വിദ്യാലയത്തില്‍ സജ്ജീകരിച്ചിരിക്കുന്നു.ഭൗതീകശാസ്ത്രം,രസതന്ത്രം,ജീവശാസ്ത്രം,എന്നീ വിഷയങ്ങള്‍ പരീക്ഷണനിരീക്ഷണങ്ങളിലൂടെയും,എെ.സി.റ്റി യിലൂടെയും കണ്ടുപഠിക്കുന്നതിനുള്ള സൗകര്യം
<font size=4 color=#E316DB>ശാസ്ത്രപഠനം കൂടുതല്‍ ആകര്‍ഷകവും താത്പര്യ‍‍ജനകവും ആക്കിമാറ്റാന്‍ സഹായകമായ ഒരു സ്മാര്‍ട്ട് സയന്‍സ് ലാബ് വിദ്യാലയത്തില്‍സജ്ജീകരിച്ചിരിക്കുന്നു.ഭൗതീകശാസ്ത്രം, രസതന്ത്രം,ജീവശാസ്ത്രം,എന്നീ വിഷയങ്ങള്‍ പരീക്ഷണനിരീക്ഷണങ്ങളിലൂടെയും,എെ.സി.റ്റി യിലൂടെയും കണ്ടുപഠിക്കുന്നതിനുള്ള സൗകര്യം വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുന്നു.</font>  
വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുന്നു.</font>
 
====<font size=5 color=green>കംപ്യൂട്ടര്‍ ലാബ്</font>====
====<font size=5 color=green>കംപ്യൂട്ടര്‍ ലാബ്</font>====
<table><tr><td  style="width: 97%; text-align: justify;"><font size=4 color=#E316DB>എല്ലാവിധ ആധുനിക സൗകര്യങ്ങളോടും കൂടിയ ഒരു സ്മാട്ട് കബ്യൂട്ടർലാബ് വിദ്യാലയത്തിലുണ്ട്.പഠനപ്രവർത്തനത്തിനും,കലാസാഹിത്യപ്രവര്‍ത്തനങ്ങള്‍ക്കും ആവശ്യമായ എല്ല വിധ സാങ്കേതിക സഹായങ്ങളും ഐ.ടി. ലാബില്‍ നിന്നും വിദ്യാർത്ഥികള്‍ക്ക് ലഭിക്കുന്നു.</font></td><td><gallery>CARDINAL  IT LAB.jpg</gallery> </td></tr></table>
<table><tr><td  style="width: 97%; text-align: justify;"><font size=4 color=#E316DB>എല്ലാവിധ ആധുനിക സൗകര്യങ്ങളോടും കൂടിയ ഒരു സ്മാട്ട് കബ്യൂട്ടർലാബ് വിദ്യാലയത്തിലുണ്ട്.പഠനപ്രവർത്തനത്തിനും, കലാസാഹിത്യപ്രവര്‍ത്തനങ്ങള്‍ക്കും ആവശ്യമായ എല്ല വിധ സാങ്കേതിക സഹായങ്ങളും ഐ.ടി. ലാബില്‍ നിന്നും വിദ്യാർത്ഥികള്‍ക്ക് ലഭിക്കുന്നു.</font></td><td><gallery>CARDINAL  IT LAB.jpg</gallery> </td></tr></table>

====<font size=5 color=green>ഉച്ചഭക്ഷണശാല</font>====
====<font size=5 color=green>ഉച്ചഭക്ഷണശാല</font>====
<table><tr><td  style="width: 97%; text-align: justify;"><font size=4 color=#E316DB> പെതുവിദ്യാഭ്യാസ വകുപ്പിന്റെ  നിര്‍ദ്ദേശമനുസരിച്ച് വിശന്നിരിക്കുന്ന ഒരു വിദ്യാര്‍ത്ഥിപോലും വിദ്യാലയത്തിലുണ്ടാകരുത് എന്ന ലക്ഷ്യത്തോടെ അഞ്ഞൂറോളം വിദ്യാർത്ഥികള്‍ക്ക് ഉച്ചഭക്ഷണം തയ്യാറാക്കിനല്കുന്നു.അതിനു വേണ്ട എല്ലാ സൗകര്യങ്ങളോടും കൂടിയ ഒരു പാചകപ്പുരയും,ഇരുന്നു ഭക്ഷിക്കുന്നതിനുള്ള സൗകര്യവും വിദ്യാലയത്തിലുണ്ട്.</font></td><td><gallery></gallery> </td></tr></table>

====<font size=5 color=green>സ്കൂള്‍ ഹെല്‍ത്ത് ക്ലിനിക്ക്</font>====
====<font size=5 color=green>സ്കൂള്‍ ഹെല്‍ത്ത് ക്ലിനിക്ക്</font>====
<table><tr><td  style="width: 97%; text-align: justify;"><font size=4 color=#E316DB>ശാരീരികവും മാനസ്സീകവുമായ ആരോഗ്യം ശൈശവത്തിലും കൗമാരത്തിലും ഉറപ്പുവരുത്തി ആരോഗ്യമുള്ള     ഒരു തലമുറയെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടെ കേരളസര്‍ക്കാരുമായി ചേര്‍ന്ന് സ്കൂള്‍ ആരോഗ്യ പദ്ധതി വിദ്യാലയത്തില്‍ പ്രവര്‍ത്തിക്കുന്നു.പദ്ധതിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന സ്കൂള്‍ ഹെല്‍ത്ത് ക്ലിനിക്കില്‍ ഒരു ഗവ.നേഴ്സിന്റെ സേവനം സൗജന്യമായി ലഭിക്കുന്നു.

പ്രവര്‍ത്തനങ്ങള്‍
പ്രവര്‍ത്തനങ്ങള്‍
# 6 മുതല്‍ 10 വരെ ക്ലാസ്സുകളിലെ കുട്ടികള്‍ക്ക് വര്‍ഷത്തില്‍ രണ്ട് തവണ വിരകള്‍കെതിരേയുള്ള ഗുളികളും ആഴ്ച്ചയില്‍ ഒരിക്കല്‍ അയേണ്‍ ഫോളിക്കാസിഡ് ഗുളികളും നല്‍കിവരുന്നു.
# 6 മുതല്‍ 10 വരെ ക്ലാസ്സുകളിലെ കുട്ടികള്‍ക്ക് വര്‍ഷത്തില്‍ രണ്ട് തവണ വിരകള്‍കെതിരേയുള്ള ഗുളികളും ആഴ്ച്ചയില്‍ ഒരിക്കല്‍ അയേണ്‍ ഫോളിക്കാസിഡ് ഗുളികളും നല്‍കിവരുന്നു.
543

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/177763" എന്ന താളിൽനിന്ന് ശേഖരിച്ചത്