"എച്ച്.ഐ.ഒ.എച്ച്.എസ്. ഒളവട്ടുർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Hiohs olavattur (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
Hiohs olavattur (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 85: വരി 85:
=== ലിറ്റിൽ കൈറ്റ്സ് ===
=== ലിറ്റിൽ കൈറ്റ്സ് ===
വിവരസാങ്കേതികവിദ്യയിൽ (Information and Communication Technology - ICT) കുട്ടികളുടെ കഴിവുകൾ കണ്ടെത്താനും അവയെ വികസിപ്പിക്കാനുമായി സ്കൂളിൽ ഐ.ടി ക്ലബ്ബുകൾ വർഷങ്ങൾക്ക് മുമ്പേ സജീവമായി പ്രവർത്തിച്ചുവരുന്നുണ്ട്. . 2017-18 അധ്യായന വർഷത്തിൽ ഇത് ഹായ് സ്കൂൾ കുട്ടിക്കൂട്ടം എന്ന പേരിൽ സംസ്ഥാനാടിസ്ഥാനത്തിൽ രൂപം നൽകിയപ്പോഴും സ്കൂളിൽ ക്ലബ്ബ് സജീവമായി പ്രവർത്തിച്ചു. അതിന് കീഴിൽ 20 ലധികം കുട്ടികൾക്ക് ആനിമേഷൻ, പ്രോഗ്രാമിംഗ്, ഹാർഡ് വെയർ, മലയാളം കമ്പ്യൂട്ടിംഗ്, മൊബൈൽ ആപ്പ് നിർമാണം, ഇൻ്റർനെറ്റ്-സൈബർസുരക്ഷ എന്നീ മേഖലയിൽ വിദഗ്ദപരിശീലനം നൽകി. 2018-19 അധ്യായന വർഷത്തിലെ പ്രവർത്തനങ്ങൾക്കായി കഴിഞ്ഞ അധ്യായനവർഷം ഐ.ടി ക്ലബ് [[എച്ച്.ഐ.ഒ.എച്ച്.എസ്. ഒളവട്ടുർ/ലിറ്റിൽകൈറ്റ്സ്]] എന്ന പേരിൽ പുതിയ രൂപം പ്രാപിച്ചപ്പോഴു വിവിധമേഖലകളിലുള്ള അതിന്റെ പരിശീലന പരിപാടികൾ ഭംഗിയായി തുടർന്ന് വരുന്നു.

== അഭിമാന മുഹൂർത്തങ്ങൾ ==
 
*    ഉച്ചഭക്ഷണ പരിപാടി
*    ക്ലാസ് മാഗസിൻ
*    ഗുരുവന്ദനം.
*    സ്‌കൂൾ മാഗസിൻ
*    ഓണാഘോഷം.
*    സഹപാഠിക്കൊരു വീട് .
*    സ്‌കൂൾ സഞ്ചയിക പദ്ധതി 
=== കളിസ്ഥലം ===
=== കളിസ്ഥലം ===
സ്കൂളിന്  മുൻപിൽ മനോഹരവും വിശാലവുമായഒരു കളിസ്ഥലം ഉണ്ട്.[[എച്ച്.ഐ.ഒ.എച്ച്.എസ്. ഒളവട്ടുർ/കളിസ്ഥലം|കൂടുതൽ]]

വരി 114: വരി 105:
* [[എച്ച്.ഐ.ഒ.എച്ച്.എസ്. ഒളവട്ടുർ/എച്ച്.ഐ.ഒ.എച്ച്.എസ്. ഒളവട്ടുർ/|ഇംഗ്ലീഷ് ക്ലബ്ബ്]]

* [[എച്ച്.ഐ.ഒ.എച്ച്.എസ്. ഒളവട്ടുർ/എച്ച്.ഐ.ഒ.എച്ച്.എസ്. ഒളവട്ടുർ/സ്പോർ‌ട്സ് ക്ലബ്ബ്|സ്പോർട്സ് ക്ലബ്ബ്]]

== '''അഭിമാന മുഹൂർത്തങ്ങൾ''' ==
 
*    ഉച്ചഭക്ഷണ പരിപാടി
*    ക്ലാസ് മാഗസിൻ
*    ഗുരുവന്ദനം.
*    സ്‌കൂൾ മാഗസിൻ
*    ഓണാഘോഷം.
*    സഹപാഠിക്കൊരു വീട് .
*    സ്‌കൂൾ സഞ്ചയിക പദ്ധതി 
== '''പൊതുവിദ്യാഭ്യാസ ശാക്തീകരണം''' ==
== '''പൊതുവിദ്യാഭ്യാസ ശാക്തീകരണം''' ==
സംസ്ഥാന ഗവ. നടപ്പിലാക്കിയ പൊതുവിദ്യാഭ്യാസ ശാക്തീകരണ യജ്ഞത്തിന്റെ ഭാഗമായി നിർദ്ദേശിക്കപ്പെട്ട പരിപാടികൾ സ്കൂളിൽ വിപുലമായിതന്നെ നടന്നുവരുന്നു. കഴിഞ്ഞ വർഷത്തെ മികവുത്സജഥ വിപുലമായ തോതിൽ സ്കൂളിന്റെ പരിസരപ്രദേശങ്ങളിലെ പ്രധാനകലവകളെ കേന്ദ്രീകരിച്ചു നടത്തി. 25 ഓളം സ്കൂളിലെ കലാകാരൻമാരും അധ്യാപകരും പി.ടി.എ പ്രതിനിധികളുമാണ് ഇതിന് നേതൃത്വം നൽകിയത് 7 കേന്ദ്രങ്ങളിൽ വിവിധ കലാപരിപാടികൾ അവതരിപ്പിക്കുകയും എൽ.സി.ഡി പ്രൊജക്ടർ ഉപയോഗിച്ച് സ്കൂളിൻ്റെ മികവുകളുടെ ഡോക്യുമെന്ററി പ്രദർശിപ്പിക്കുകയും ചെയ്തു. വിവിധ സ്ഥലങ്ങളിൽ അതതുപ്രദേശത്തെ ജനപ്രതിനിധികൾ സാംസ്കാരിക പ്രവർത്തകർ എന്നിവർ ഒരുമിച്ചു കൂടുകയും ഉദ്ഘാടന കർമങ്ങളിലും പരിപാടികളിലും ഭാഗബാക്കാവുകയും ചെയ്തു

"https://schoolwiki.in/എച്ച്.ഐ.ഒ.എച്ച്.എസ്._ഒളവട്ടുർ" എന്ന താളിൽനിന്ന് ശേഖരിച്ചത്