"കണ്ണശ്ശ സ്മാരക ഗവ. ഹയർസെക്കണ്ടറി സ്കൂൾ കടപ്ര/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കണ്ണശ്ശ സ്മാരക ഗവ. ഹയർസെക്കണ്ടറി സ്കൂൾ കടപ്ര/ചരിത്രം (മൂലരൂപം കാണുക)
21:01, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 13: | വരി 13: | ||
തിരുവിതാംകൂറിന്റെ നിവർത്തനപ്രക്ഷോഭത്തിലുംഇന്ത്യൻ സ്വാതന്ത്രസമരത്തിലും നിരണത്തുകാർ അമൂല്യപങ്കുവഹിച്ചിട്ടുണ്ട് . ഇ ജോൺ ഫിലിപ്പോസ് , കെ. കെ കുരുവിള, എൻ.എസ് കൃഷ്ണപിള്ള തുടങ്ങിയവരുടെ ത്യാഗപൂർണമായ പ്രവർത്തനങ്ങൾ വിസ്മരിക്കാവുന്നതല്ല. 1958 മാറ്റത്തിന്റെ കാഹളം മുഴക്കിക്കൊണ്ട് കാർഷിക മേഖലയിലെ തൊഴിലാളി വർഗ്ഗം തങ്ങളുടെ മോചനത്തിനുവേണ്ടി നടത്തിയ ധീരോദാത്തമായ പോരാട്ടം ചരിത്രത്തിന്റെ ഭാഗമാണ് . | തിരുവിതാംകൂറിന്റെ നിവർത്തനപ്രക്ഷോഭത്തിലുംഇന്ത്യൻ സ്വാതന്ത്രസമരത്തിലും നിരണത്തുകാർ അമൂല്യപങ്കുവഹിച്ചിട്ടുണ്ട് . ഇ ജോൺ ഫിലിപ്പോസ് , കെ. കെ കുരുവിള, എൻ.എസ് കൃഷ്ണപിള്ള തുടങ്ങിയവരുടെ ത്യാഗപൂർണമായ പ്രവർത്തനങ്ങൾ വിസ്മരിക്കാവുന്നതല്ല. 1958 മാറ്റത്തിന്റെ കാഹളം മുഴക്കിക്കൊണ്ട് കാർഷിക മേഖലയിലെ തൊഴിലാളി വർഗ്ഗം തങ്ങളുടെ മോചനത്തിനുവേണ്ടി നടത്തിയ ധീരോദാത്തമായ പോരാട്ടം ചരിത്രത്തിന്റെ ഭാഗമാണ് . | ||
ശ്രീവല്ലഭ മഹാക്ഷേത്രത്തിൽ കഥകളി പ്രധാന വഴിപാടാണ് . പല കാളികാവുകളിലും തീയാട്ട്, കാളിനാടകവും നടത്തപ്പെടുന്നുണ്ട് . നൂറ്റാണ്ടുകളുടെ ചരിത്രവും അതിപ്രാചീനമായ ഐതിഹ്യങ്ങളും കെട്ടുപിണഞ്ഞുകിടക്കുന്ന നാടാണ് കടപ്ര .പരുമല പനയന്നാർകാവിൽ കുത്തിയോട്ടവും കൂത്തും നടത്തപ്പെടുന്നു. [[പനയന്നാർകാവ്]] ദേവി ക്ഷേത്രത്തിലെ മനോഹരങ്ങളായ [[ചുവർചിത്രങ്ങളും]] [[കല്ലിലും]] മരത്തിലും തീർത്ത അതുല്യങ്ങളായ കൈവേലകൾ കാലപ്പഴക്കത്തെ അതിജീവിച്ചുകൊണ്ട് ഇന്നും നിലനിൽക്കുന്നു. പനയന്നാർകാവും കടപ്ര ദേവീക്ഷേത്രവും ആലംതുരുത്തി ക്ഷേത്രവും നിരണം വലിയ പള്ളിയും കൂടാതെ പുരാതന ദേവാലയങ്ങൾ വേറെയും ഈ പഞ്ചായത്തിലുണ്ട്. വിശ്വാസികളുടെ സാർവത്രികമായ ഭക്തിയും ആരാധനയും സമാർജ്ജിച്ച മാർ ഗ്രിഗോറിയോസ് തിരുമേനി (പരുമല കൊച്ചുതിരുമേനി) യുടെ കബറിടം സ്ഥിതി ചെയ്യുന്ന [[പരുമല സെമിനാരി പള്ളി]] ഒരു പ്രമുഖ തീർത്ഥാടന കേന്ദ്രമാണ് . ക്നാനായ വിഭാഗത്തിൽപ്പെട്ട ക്രിസ്ത്യാനികളുടെ ആരാധനാലയമായി നൂറ്റാണ്ട് പഴക്കമുള്ള തേവർകൂഴിപള്ളിയും ,ലത്തീൻ കത്തോലിക്ക ദേവാലയമായ സെൻറ് ഫ്രാൻസിസ് പള്ളിയും ഈ പഞ്ചായത്തിലുണ്ട് . തിരു ആലംതുരുത്തി ക്ഷേത്രം, കടപ്ര തുളിശാലക്ഷേത്രം, കൈനിക്കരക്ഷേത്രം, പെരുമ്പള്ളത്ത് ക്ഷേത്രം, കടപ്ര-മാന്നാർ മഹാലക്ഷ്മി ക്ഷേത്രം ,ഒളഭ്യേത്തുക്ഷേത്രം, പരുമല ആലുംമൂട്ടിൽ ക്ഷേത്രം, പരുമല തിരുവാർമംഗലം ക്ഷേത്രം ,കുരുമ്പേശ്വരക്ഷേത്രം എന്നീ പ്രധാനപ്പെട്ട ക്ഷേത്രങ്ങളും ഈ പഞ്ചായത്തിലുണ്ട് . മണിപ്പുഴയും അറയ്ക്കലും കുടുംബാരാധനാമഠങ്ങൾ ഉണ്ട്. മുൻകാലങ്ങളിൽ ആലംതുരുത്തിയിലും കടപ്ര വടശ്ശേരി കളത്തട്ടിലും ഒറ്റാർകാവിലും പരുമല ആലുംമൂട്ടിലും പടയണികൾ നടന്നിരുന്നു .പനയന്നാർ കാവിൽ കെട്ടുകാളകളുടെ വരവും കുത്തിയോട്ടവും മേടമാസത്തിലെ വിഷു ഉത്സവത്തിൻറെ സവിശേഷതകളായിരുന്നു. റോമൻ കത്തോലിക്ക മതവിശ്വാസികളുടെ മൂന്ന് പള്ളികൾ പണിക്കൻമാടത്ത്,, ആലംതുരുത്തി, വട്ടംവാക്കൽഎന്നീ സ്ഥലങ്ങളിൽ ഉണ്ട്. പുളിക്കീഴ് പള്ളി, വലിയപറമ്പിൽ പള്ളി, പണിക്കംമാടത്തു പള്ളി ,ദേവികുന്നത്തു പള്ളി ,പരുമല കിഴക്ക് സെന്റ് തോമസ് പള്ളി ,സെന്റ് ജോർജ്ജ് പള്ളി , വടക്ക് സെന്റ് മേരീസ് പള്ളി എന്നിവയാണ് മറ്റ് ക്രിസ്തീയ ദേവാലയങ്ങൾ. സരസകവി മൂലൂർ പത്മനാഭപ്പണിക്കരുടെ ജന്മഗൃഹം ഈ പഞ്ചായത്തിലാണ് . ആലംതുരുത്തിയിൽ മുത്താരമ്മൻക്ഷേത്രം ഉണ്ട്. പട്ടികജാതിയിൽപ്പെട്ടവർക്ക് സ്വന്തമായി 7 സ്ഥലങ്ങളിൽ ക്ഷേത്രങ്ങളും ആരാധനാലയങ്ങളും ഉണ്ട്. തമിഴ് വിശ്വബ്രാഹ്മണരുടെ 3 ക്ഷേത്രങ്ങളും വിശ്വകർമ്മരുടെ 3 ആരാധനാലയങ്ങളും ഈ പഞ്ചായത്തിലുണ്ട്. വിദ്യാഭ്യാസ രംഗത്ത് സ്കൂളുകൾ ആരംഭിക്കുന്നതിനു മുമ്പായി ഈ പഞ്ചായത്തിലേയുംസമീപ പ്രദേശങ്ങളിലേയം ആളുകളെ എഴുത്തും വായനയും കണക്കും എല്ലാം പഠിപ്പിച്ചിരുന്നത് മണിപ്പുഴ ആശ്ശാന്മാർ ആയിരുന്നു. അറയ്ക്കൽ നിന്നും ദാനമായി നൽകിയ ഭൂമിയിൽ സർക്കാർവകയായി സ്ഥാപിച്ച പെൺകുട്ടികൾക്കായിുള്ള പള്ളിക്കൂടമാണ് ഇന്നത്തെ കടപ്ര യു പി ജി സ്കൂൾ. 1968 ജൂനിയർ കോളേജ് ആയി ആരംഭിച്ച പരുമല ദേവസ്വം ബോർഡ് പമ്പാ കോളേജ് ഇപ്പോൾ ബിരുദാനന്തര കോഴ്സുകൾ ഉള്ള ഒന്നാം ഗ്രേഡ് കോളേജ് ആയി ഉയർന്നിട്ടുണ്ട് . അര നൂറ്റാണ്ട് പഴക്കമുള്ള ടാഗോർ വായനശാല ,ആലംതുരുത്തി മഹാത്മാ വായനശാല , കടപ്ര കൈരളി വായനശാല എന്നിവ പഞ്ചായത്തിൽ പ്രവർത്തിച്ചു വരുന്നു. മുൻകാലത്ത് ദ്വീപുകൾ തമ്മിൽ ബന്ധപ്പെടുവാൻ കഴിയാതെ ഒറ്റപ്പെട്ട കിടന്നിരുന്ന ഈ സ്ഥലം കേരളപ്പിറവിക്കുശേഷം വടക്ക് പുളിക്കീഴ് പാലവും തെക്ക് പന്നായി പാലവും പിൽക്കാലത്ത് പരുമല പാലവും ഇല്ലിമല പാലവും തേവേരി പാലവും ഉണ്ടായതു മുതൽ പഞ്ചായത്തിലെ എല്ലാ ദിക്കുകളുമായി ബന്ധപ്പെടാൻ സൗകര്യങ്ങൾ ഉണ്ടായി .തെങ്ങും നെല്ലും കൃഷിയോടൊപ്പം കരിമ്പും കൃഷിചെയ്തു വന്നിരുന്നു .വ്യാപകമായ കരിമ്പ് കൃഷിയുടെയും ശർക്കര ഉത്പാദനത്തിന്റേയും നിലവാരം പരിഗണിച്ചാണ് സംസ്ഥാനത്തെ ആദ്യത്തെ പഞ്ചസാര ഫാക്ടറി 1945 ഇവിടെ സ്ഥാപിതമായത്. കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യത്തുതന്നെ പരുമല കാളച്ചന്ത പ്രസിദ്ധിയാർജ്ജിച്ചരുന്നു .ആലുംതുരുത്തി ചിത്തിരപുരം മാർക്കറ്റ് ആയിരുന്നു പഞ്ചായത്തിലെ മറ്റൊരു പ്രധാന വിപണന കേന്ദ്രം .കഴിഞ്ഞ നൂറ്റാണ്ടു വരെയും പഞ്ചായത്തിൽ ആയുർവേദചികിത്സ മാത്രമായിരുന്നു ആരോഗ്യസംരക്ഷണത്തിനായി ഉണ്ടായിരുന്നത് . മറ്റ് രോഗങ്ങളുടെ ചികിത്സയ്ക്ക് ഉള്ളതുപോലെ തന്നെ വിഷചികിത്സയും കണ്ണു ചികിത്സയ്ക്കു പ്രശസ്തരായ വൈദ്യന്മാർ ഉണ്ടായിരുന്നു .ഇപ്പോൾ കണ്ണു രോഗത്തിന് ഒരു ആയുർവേദ ചികിത്സാലയം കോയിക്കൽ തുണ്ടിയിൽ പ്രവർത്തിച്ചുവരുന്നു. അലോപ്പതി ചികിത്സ രംഗത്ത് അറയ്കൽ വേലുപിള്ള ഡോക്ടർ ,പള്ളി കടവിൽ നൈനാൻ ഡോക്ടർ എന്നിവർ ചെറിയതോതിൽ ചികിത്സ നടത്തിയിരുന്നു .പിന്നീട് നെടുമ്പള്ളിൽ ഡോക്ടർ ശങ്കരനാരായണപിള്ള സ്ഥാപിച്ച എസ് എൻ നഴ്സിംഗ് ഹോം ആണ് പഞ്ചായത്തിലും സമീപപ്രദേശങ്ങളിലും പ്രധാന ആരോഗ്യ ചികിത്സ കേന്ദ്രമായി മാറിയത് .കേരളപിറവി ദിനത്തിൽ സർക്കാർ ആയുർവേദ ഡിസ്പെൻസറി പരുമലയിൽ സ്ഥാപിച്ചു. വളഞ്ഞവട്ടത്തെ പമ്പ റിവർ ഫാക്ടറി വക കെട്ടിടത്തിൽ ഇപ്പോൾ ഒരു ഹോമിയോ ഡിസ്പെൻസറി പ്രവർത്തിച്ചുവരുന്നു .വളഞ്ഞവട്ടം പെരുമ്പള്ളം ക്ഷേത്രത്തിനുസമീപം പ്രൈമറി ഹെൽത്ത് സെൻററിൽ ഒരു സബ് ഓഫീസ് പ്രവർത്തിക്കുന്നുണ്ട് . 1956 മുതൽ സർക്കാർ മിഡ്വൈഫ് സെൻറർ പരുമല പ്രവർത്തിച്ചു വന്നിരുന്നു .പരുമല സെമിനാരി വകയായി ആധുനിക സൗകര്യങ്ങളോടുകൂടിയ ഒരു ആശുപത്രി പ്രവർത്തിച്ചു വരുന്നു. പരമ്പരാഗതമായി ചെമ്പിലും ഓടിലും കല്ലിലും വെള്ളിയിലും സ്വർണ്ണത്തിലും മനോഹരമായ ചിത്രവേലകൾചെയ്തിരുന്നകലാകാരന്മാരുടെ നാടാണിത്. | ശ്രീവല്ലഭ മഹാക്ഷേത്രത്തിൽ കഥകളി പ്രധാന വഴിപാടാണ് . പല കാളികാവുകളിലും തീയാട്ട്, കാളിനാടകവും നടത്തപ്പെടുന്നുണ്ട് . നൂറ്റാണ്ടുകളുടെ ചരിത്രവും അതിപ്രാചീനമായ ഐതിഹ്യങ്ങളും കെട്ടുപിണഞ്ഞുകിടക്കുന്ന നാടാണ് കടപ്ര .പരുമല പനയന്നാർകാവിൽ കുത്തിയോട്ടവും കൂത്തും നടത്തപ്പെടുന്നു. [[പനയന്നാർകാവ്]] ദേവി ക്ഷേത്രത്തിലെ മനോഹരങ്ങളായ [[ചുവർചിത്രങ്ങളും]] [[കല്ലിലും]] മരത്തിലും തീർത്ത അതുല്യങ്ങളായ കൈവേലകൾ കാലപ്പഴക്കത്തെ അതിജീവിച്ചുകൊണ്ട് ഇന്നും നിലനിൽക്കുന്നു. പനയന്നാർകാവും കടപ്ര ദേവീക്ഷേത്രവും [[ആലംതുരുത്തി ക്ഷേത്രവും]] നിരണം വലിയ പള്ളിയും കൂടാതെ പുരാതന ദേവാലയങ്ങൾ വേറെയും ഈ പഞ്ചായത്തിലുണ്ട്. വിശ്വാസികളുടെ സാർവത്രികമായ ഭക്തിയും ആരാധനയും സമാർജ്ജിച്ച മാർ ഗ്രിഗോറിയോസ് തിരുമേനി (പരുമല കൊച്ചുതിരുമേനി) യുടെ കബറിടം സ്ഥിതി ചെയ്യുന്ന [[പരുമല സെമിനാരി പള്ളി]] ഒരു പ്രമുഖ തീർത്ഥാടന കേന്ദ്രമാണ് . ക്നാനായ വിഭാഗത്തിൽപ്പെട്ട ക്രിസ്ത്യാനികളുടെ ആരാധനാലയമായി നൂറ്റാണ്ട് പഴക്കമുള്ള തേവർകൂഴിപള്ളിയും ,ലത്തീൻ കത്തോലിക്ക ദേവാലയമായ സെൻറ് ഫ്രാൻസിസ് പള്ളിയും ഈ പഞ്ചായത്തിലുണ്ട് . തിരു ആലംതുരുത്തി ക്ഷേത്രം, കടപ്ര തുളിശാലക്ഷേത്രം, കൈനിക്കരക്ഷേത്രം, പെരുമ്പള്ളത്ത് ക്ഷേത്രം, കടപ്ര-മാന്നാർ മഹാലക്ഷ്മി ക്ഷേത്രം ,ഒളഭ്യേത്തുക്ഷേത്രം, പരുമല ആലുംമൂട്ടിൽ ക്ഷേത്രം, പരുമല തിരുവാർമംഗലം ക്ഷേത്രം ,കുരുമ്പേശ്വരക്ഷേത്രം എന്നീ പ്രധാനപ്പെട്ട ക്ഷേത്രങ്ങളും ഈ പഞ്ചായത്തിലുണ്ട് . മണിപ്പുഴയും അറയ്ക്കലും കുടുംബാരാധനാമഠങ്ങൾ ഉണ്ട്. മുൻകാലങ്ങളിൽ ആലംതുരുത്തിയിലും കടപ്ര വടശ്ശേരി കളത്തട്ടിലും ഒറ്റാർകാവിലും പരുമല ആലുംമൂട്ടിലും പടയണികൾ നടന്നിരുന്നു .പനയന്നാർ കാവിൽ കെട്ടുകാളകളുടെ വരവും കുത്തിയോട്ടവും മേടമാസത്തിലെ വിഷു ഉത്സവത്തിൻറെ സവിശേഷതകളായിരുന്നു. റോമൻ കത്തോലിക്ക മതവിശ്വാസികളുടെ മൂന്ന് പള്ളികൾ പണിക്കൻമാടത്ത്,, ആലംതുരുത്തി, വട്ടംവാക്കൽഎന്നീ സ്ഥലങ്ങളിൽ ഉണ്ട്. പുളിക്കീഴ് പള്ളി, വലിയപറമ്പിൽ പള്ളി, പണിക്കംമാടത്തു പള്ളി ,ദേവികുന്നത്തു പള്ളി ,പരുമല കിഴക്ക് സെന്റ് തോമസ് പള്ളി ,സെന്റ് ജോർജ്ജ് പള്ളി , വടക്ക് സെന്റ് മേരീസ് പള്ളി എന്നിവയാണ് മറ്റ് ക്രിസ്തീയ ദേവാലയങ്ങൾ. സരസകവി മൂലൂർ പത്മനാഭപ്പണിക്കരുടെ ജന്മഗൃഹം ഈ പഞ്ചായത്തിലാണ് . ആലംതുരുത്തിയിൽ മുത്താരമ്മൻക്ഷേത്രം ഉണ്ട്. പട്ടികജാതിയിൽപ്പെട്ടവർക്ക് സ്വന്തമായി 7 സ്ഥലങ്ങളിൽ ക്ഷേത്രങ്ങളും ആരാധനാലയങ്ങളും ഉണ്ട്. തമിഴ് വിശ്വബ്രാഹ്മണരുടെ 3 ക്ഷേത്രങ്ങളും വിശ്വകർമ്മരുടെ 3 ആരാധനാലയങ്ങളും ഈ പഞ്ചായത്തിലുണ്ട്. വിദ്യാഭ്യാസ രംഗത്ത് സ്കൂളുകൾ ആരംഭിക്കുന്നതിനു മുമ്പായി ഈ പഞ്ചായത്തിലേയുംസമീപ പ്രദേശങ്ങളിലേയം ആളുകളെ എഴുത്തും വായനയും കണക്കും എല്ലാം പഠിപ്പിച്ചിരുന്നത് മണിപ്പുഴ ആശ്ശാന്മാർ ആയിരുന്നു. അറയ്ക്കൽ നിന്നും ദാനമായി നൽകിയ ഭൂമിയിൽ സർക്കാർവകയായി സ്ഥാപിച്ച പെൺകുട്ടികൾക്കായിുള്ള പള്ളിക്കൂടമാണ് ഇന്നത്തെ കടപ്ര യു പി ജി സ്കൂൾ. 1968 ജൂനിയർ കോളേജ് ആയി ആരംഭിച്ച പരുമല ദേവസ്വം ബോർഡ് പമ്പാ കോളേജ് ഇപ്പോൾ ബിരുദാനന്തര കോഴ്സുകൾ ഉള്ള ഒന്നാം ഗ്രേഡ് കോളേജ് ആയി ഉയർന്നിട്ടുണ്ട് . അര നൂറ്റാണ്ട് പഴക്കമുള്ള ടാഗോർ വായനശാല ,ആലംതുരുത്തി മഹാത്മാ വായനശാല , കടപ്ര കൈരളി വായനശാല എന്നിവ പഞ്ചായത്തിൽ പ്രവർത്തിച്ചു വരുന്നു. മുൻകാലത്ത് ദ്വീപുകൾ തമ്മിൽ ബന്ധപ്പെടുവാൻ കഴിയാതെ ഒറ്റപ്പെട്ട കിടന്നിരുന്ന ഈ സ്ഥലം കേരളപ്പിറവിക്കുശേഷം വടക്ക് പുളിക്കീഴ് പാലവും തെക്ക് പന്നായി പാലവും പിൽക്കാലത്ത് പരുമല പാലവും ഇല്ലിമല പാലവും തേവേരി പാലവും ഉണ്ടായതു മുതൽ പഞ്ചായത്തിലെ എല്ലാ ദിക്കുകളുമായി ബന്ധപ്പെടാൻ സൗകര്യങ്ങൾ ഉണ്ടായി .തെങ്ങും നെല്ലും കൃഷിയോടൊപ്പം കരിമ്പും കൃഷിചെയ്തു വന്നിരുന്നു .വ്യാപകമായ കരിമ്പ് കൃഷിയുടെയും ശർക്കര ഉത്പാദനത്തിന്റേയും നിലവാരം പരിഗണിച്ചാണ് സംസ്ഥാനത്തെ ആദ്യത്തെ പഞ്ചസാര ഫാക്ടറി 1945 ഇവിടെ സ്ഥാപിതമായത്. കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യത്തുതന്നെ പരുമല കാളച്ചന്ത പ്രസിദ്ധിയാർജ്ജിച്ചരുന്നു .ആലുംതുരുത്തി ചിത്തിരപുരം മാർക്കറ്റ് ആയിരുന്നു പഞ്ചായത്തിലെ മറ്റൊരു പ്രധാന വിപണന കേന്ദ്രം .കഴിഞ്ഞ നൂറ്റാണ്ടു വരെയും പഞ്ചായത്തിൽ ആയുർവേദചികിത്സ മാത്രമായിരുന്നു ആരോഗ്യസംരക്ഷണത്തിനായി ഉണ്ടായിരുന്നത് . മറ്റ് രോഗങ്ങളുടെ ചികിത്സയ്ക്ക് ഉള്ളതുപോലെ തന്നെ വിഷചികിത്സയും കണ്ണു ചികിത്സയ്ക്കു പ്രശസ്തരായ വൈദ്യന്മാർ ഉണ്ടായിരുന്നു .ഇപ്പോൾ കണ്ണു രോഗത്തിന് ഒരു ആയുർവേദ ചികിത്സാലയം കോയിക്കൽ തുണ്ടിയിൽ പ്രവർത്തിച്ചുവരുന്നു. അലോപ്പതി ചികിത്സ രംഗത്ത് അറയ്കൽ വേലുപിള്ള ഡോക്ടർ ,പള്ളി കടവിൽ നൈനാൻ ഡോക്ടർ എന്നിവർ ചെറിയതോതിൽ ചികിത്സ നടത്തിയിരുന്നു .പിന്നീട് നെടുമ്പള്ളിൽ ഡോക്ടർ ശങ്കരനാരായണപിള്ള സ്ഥാപിച്ച എസ് എൻ നഴ്സിംഗ് ഹോം ആണ് പഞ്ചായത്തിലും സമീപപ്രദേശങ്ങളിലും പ്രധാന ആരോഗ്യ ചികിത്സ കേന്ദ്രമായി മാറിയത് .കേരളപിറവി ദിനത്തിൽ സർക്കാർ ആയുർവേദ ഡിസ്പെൻസറി പരുമലയിൽ സ്ഥാപിച്ചു. വളഞ്ഞവട്ടത്തെ പമ്പ റിവർ ഫാക്ടറി വക കെട്ടിടത്തിൽ ഇപ്പോൾ ഒരു ഹോമിയോ ഡിസ്പെൻസറി പ്രവർത്തിച്ചുവരുന്നു .വളഞ്ഞവട്ടം പെരുമ്പള്ളം ക്ഷേത്രത്തിനുസമീപം പ്രൈമറി ഹെൽത്ത് സെൻററിൽ ഒരു സബ് ഓഫീസ് പ്രവർത്തിക്കുന്നുണ്ട് . 1956 മുതൽ സർക്കാർ മിഡ്വൈഫ് സെൻറർ പരുമല പ്രവർത്തിച്ചു വന്നിരുന്നു .പരുമല സെമിനാരി വകയായി ആധുനിക സൗകര്യങ്ങളോടുകൂടിയ ഒരു ആശുപത്രി പ്രവർത്തിച്ചു വരുന്നു. പരമ്പരാഗതമായി ചെമ്പിലും ഓടിലും കല്ലിലും വെള്ളിയിലും സ്വർണ്ണത്തിലും മനോഹരമായ ചിത്രവേലകൾചെയ്തിരുന്നകലാകാരന്മാരുടെ നാടാണിത്. | ||
'''സാഹിത്യം''' | '''സാഹിത്യം''' |