"വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

RACKINI JOSPHINE A (സംവാദം | സംഭാവനകൾ)
RACKINI JOSPHINE A (സംവാദം | സംഭാവനകൾ)
വരി 20: വരി 20:
==സ്കൂൾ ബസ്==
==സ്കൂൾ ബസ്==
ഒരു സ്കൂൾ ബസ് വിവിധ സ്ഥലങ്ങളിൽ നിന്ന് സ്കൂളിലെത്തിച്ചേരാൻ കുട്ടികളെ സഹായിക്കുന്നു.
ഒരു സ്കൂൾ ബസ് വിവിധ സ്ഥലങ്ങളിൽ നിന്ന് സ്കൂളിലെത്തിച്ചേരാൻ കുട്ടികളെ സഹായിക്കുന്നു.
==ബയോഡൈവേഴ്സിറ്റി പാർക്ക്==
വ്യത്യസ്തയിനം ചെടികൾ ഉൾപ്പെടുത്തി ഒരു പാർക്ക് സ്കൂളിൽ ഒരുക്കിയിട്ടുണ്ട്.
==ഭിന്നശേഷി==
ഭിന്നശേഷി കുട്ടികൾക്ക് പ്രത്യേക പരിഗണന നൽകി പാഠ്യ പ്രവർത്തനങ്ങൾ നൽകുന്നു. ബി ആർ സി യിൽ നിന്നും ഒരു അധ്യാപികയുടെ പ്രവർത്തനം ഉറപ്പുവരുത്തുന്നു.
==കാരുണ്യ പ്രവർത്തനങ്ങൾ==
യു.പിയിലെഒരു കുട്ടിയ്ക്ക് ഹാർട്ട് ഓപ്പറേഷൻ നടത്തുന്നതിനായി അൻപതിനായിരം രൂപ നൽകി.ഏഴാം ക്ലാസിൽ ഒരു കുട്ടി അസുഖബാധിതയായി മരിച്ചു. ആ കുടുംബത്തിനും സഹായo നൽകി.
കോവിഡ് കാലത്ത് പല കുട്ടികളുടെയും വീടുകൾ സന്ദർശിച്ച് സഹായം നൽകി.
കുട്ടികൾക്ക് പഠന സഹായത്തിനായി നാൽപ്പത്തിയെട്ട് ടിവിയും മൂന്ന് ടാബുകളും നൽകി.അറുപത്തിരണ്ട് കുട്ടികൾക്ക് മൊബൈൽ ഫോൺ നൽകാൻ കഴിഞ്ഞു. അധ്യാപകരുടെയും കുട്ടികളുടെയും രക്ഷകർത്താക്കളുടെയും ഒരുമിച്ചുള്ള പ്രവർത്തനം കൊണ്ടാണ് ഇത് സാധ്യമായത്.
==ഉച്ചഭക്ഷണ പരിപാടി==
ആയിരത്തി എണ്ണൂറ്റി എൻപത്തി രണ്ട് കുട്ടികൾ ഉൾപ്പെടുന്ന ഉച്ചഭക്ഷണ പരിപാടിയിൽ കുട്ടികൾക്ക് വിഭവസമൃദ്ധമായ മൂന്നു തരം കറികൾ ഉൾപ്പെടുത്തി ഉച്ചഭക്ഷണം നൽകുന്നു. സപ്ലിമെൻ്ററി ന്യൂട്രീഷ്യൻ്റെ ഭാഗമായി സർക്കാർ നിർദേശമനുസരിച്ച് ആഴ്ചയിൽ ഒരുദിവസം മുട്ടയും പാലും നൽകി വരുന്നു.മദർ പി.ടി.എ, പി.ടി.എ എന്നിവർ ഉച്ചഭക്ഷണം രുചിച്ചു നോക്കി അഭിപ്രായം രേഖപ്പെടുത്തുന്നു.ഉച്ചഭക്ഷണ പരിപാടിയിൽ ഇവരുടെ പങ്കാളിത്തം എടുത്തു പറയേണ്ടതാണ്.