"നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 52: | വരി 52: | ||
2021 ൽ വിവിധ മത്സരങ്ങളിൽ പങ്കെടുത്ത് തിളക്കമാർന്ന വിജയം നേടിയ വിദ്യാർത്ഥിയാണ് ആകാശ് എസ്.ആകാശിൻ്റെ നേട്ടങ്ങൾ ഇവയാണ് | 2021 ൽ വിവിധ മത്സരങ്ങളിൽ പങ്കെടുത്ത് തിളക്കമാർന്ന വിജയം നേടിയ വിദ്യാർത്ഥിയാണ് ആകാശ് എസ്.ആകാശിൻ്റെ നേട്ടങ്ങൾ ഇവയാണ് | ||
==ശാസ്ത്ര മേള== | ==ശാസ്ത്ര മേള== | ||
'''2018-' 19''' അദ്ധ്യയന വർഷവും മികച്ച നേട്ടം കൈവരിക്കാൻ കുട്ടികൾക്ക് സാധിച്ചു.ആർ വി എച്ച് എസ് , കോന്നിയിൽ വച്ചു നടന്ന ഉപജില്ലാ മത്സരങ്ങളിൽ | |||
തോമസ് .പി .റെജി, യദു പ്രമോദ് സ്റ്റിൽ മോഡൽ - എ ഗ്രേഡ് | തോമസ് .പി .റെജി, യദു പ്രമോദ് സ്റ്റിൽ മോഡൽ - എ ഗ്രേഡ് | ||
കൃഷ്ണപ്രിയ, മേഘ ആർ പിള്ള -പ്രോജക്ടട് - എ ഗ്രേഡ് | കൃഷ്ണപ്രിയ, മേഘ ആർ പിള്ള -പ്രോജക്ടട് - എ ഗ്രേഡ് | ||
വരി 58: | വരി 58: | ||
നോയ്മി ബെന്നി, മണികണ്ഠൻ -മെച്ചപ്പെടുത്തിയ പരീക്ഷണം - എ ഗ്രേഡ് | നോയ്മി ബെന്നി, മണികണ്ഠൻ -മെച്ചപ്പെടുത്തിയ പരീക്ഷണം - എ ഗ്രേഡ് | ||
ഇവർക്ക് ജില്ലാതല മത്സരങ്ങളിൽ പങ്കെടുക്കാൻ അവസരം ലഭിച്ചു. സി.വി.രാമൻ ഉപന്യാസ മത്സരത്തിൽ പങ്കെടുത്ത അനുഷ. വി.ദാസിന് എ ഗ്രേഡ് ലഭിച്ചു. സയൻസ് ക്വിസിൽ പങ്കെടുത്ത മേഘ .ആർ.പിള്ളയ്ക്ക് ഒന്നാം സ്ഥാനം ലഭിച്ചു.കൂടാതെ ഏണെസ്റ്റൊ. എസ് .റ്റോമിന് ടാലൻ്റ് സെർച്ച് എക്സാമിന് പങ്കെടുക്കാൻ സാധിച്ചു. | ഇവർക്ക് ജില്ലാതല മത്സരങ്ങളിൽ പങ്കെടുക്കാൻ അവസരം ലഭിച്ചു. സി.വി.രാമൻ ഉപന്യാസ മത്സരത്തിൽ പങ്കെടുത്ത അനുഷ. വി.ദാസിന് എ ഗ്രേഡ് ലഭിച്ചു. സയൻസ് ക്വിസിൽ പങ്കെടുത്ത മേഘ .ആർ.പിള്ളയ്ക്ക് ഒന്നാം സ്ഥാനം ലഭിച്ചു.കൂടാതെ ഏണെസ്റ്റൊ. എസ് .റ്റോമിന് ടാലൻ്റ് സെർച്ച് എക്സാമിന് പങ്കെടുക്കാൻ സാധിച്ചു. | ||
==മികച്ച ശാസ്ത്ര സ്കൂൾ== | ==മികച്ച ശാസ്ത്ര സ്കൂൾ== | ||
ഓരോ വർഷവും മികച്ച ശാസ്ത്ര സ്കൂളായി തിരഞ്ഞെടുക്കുന്നതിൽ ശാസ്ത്ര നാടകവും വലിയ പങ്കുവഹിച്ചിട്ടുണ്ട്. മലയാളം അദ്ധ്യാപകനായ ശ്രീ. മനോജ് സുനി സർ ൻ്റെ നേതൃത്വത്തിലാണ് ശാസ്ത്ര നാടകങ്ങൾ ചിട്ടപ്പെടുത്തുന്നത്. മനോജ് സാറിൻ്റെ കഠിന പ്രയത്നവും അർപ്പണ മനോഭാവവും കൊണ്ട് കഴിഞ്ഞ 16 വർഷമായി ശാസ്ത്ര നാടകം സംസ്ഥാനതലം വരെ അവതരിപ്പിച്ച് എ ഗ്രേഡ് നേടാനും ഓരോ വർഷത്തേയും മികച്ച ശാസ്ത്ര നാടകമായി തിരഞ്ഞെടുക്കുകയും ചെയ്തിട്ടുണ്ട്.കൂടാതെ 2018ൽ മികച്ച ശാസ്ത്ര നാടക സംവിധായകനായി ശ്രീ മനോജ് സാറിനേയും, മികച്ച നടിയായി ഹരിശ്രീയേയും, മികച്ച നടനായി വിനായകിനേയും തിരഞ്ഞെടുത്തു. | ഓരോ വർഷവും മികച്ച ശാസ്ത്ര സ്കൂളായി തിരഞ്ഞെടുക്കുന്നതിൽ ശാസ്ത്ര നാടകവും വലിയ പങ്കുവഹിച്ചിട്ടുണ്ട്. മലയാളം അദ്ധ്യാപകനായ ശ്രീ. മനോജ് സുനി സർ ൻ്റെ നേതൃത്വത്തിലാണ് ശാസ്ത്ര നാടകങ്ങൾ ചിട്ടപ്പെടുത്തുന്നത്. മനോജ് സാറിൻ്റെ കഠിന പ്രയത്നവും അർപ്പണ മനോഭാവവും കൊണ്ട് കഴിഞ്ഞ 16 വർഷമായി ശാസ്ത്ര നാടകം സംസ്ഥാനതലം വരെ അവതരിപ്പിച്ച് എ ഗ്രേഡ് നേടാനും ഓരോ വർഷത്തേയും മികച്ച ശാസ്ത്ര നാടകമായി തിരഞ്ഞെടുക്കുകയും ചെയ്തിട്ടുണ്ട്.കൂടാതെ 2018ൽ മികച്ച ശാസ്ത്ര നാടക സംവിധായകനായി ശ്രീ മനോജ് സാറിനേയും, മികച്ച നടിയായി ഹരിശ്രീയേയും, മികച്ച നടനായി വിനായകിനേയും തിരഞ്ഞെടുത്തു. |
20:48, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
കുട്ടികളിലെ ശാസ്ത്രാഭിരുചി കണ്ടെത്തി ശാസ്ത്രത്തിൻ്റെ വിവിധ മത്സരങ്ങളിൽ കുട്ടികളെ പങ്കെടുപ്പിക്കാൻ സയൻസ് ക്ലബ്ബിന് കഴിഞ്ഞു. ശാസ്ത്ര വിഷയങ്ങളിൽ താത്പര്യമുള്ള കുട്ടികളെ കണ്ടെത്തി വിവിധ മത്സരങ്ങളിൽ പങ്കെടുപ്പിച്ച് കഴിഞ്ഞ 18 വർഷമായി മികച്ച ശാസ്ത്ര സ്കൂളായി നേതാജി തിരഞ്ഞെടുക്കപ്പെട്ടു. കോവിഡ് മഹാമാരിക്ക് മുൻപു വരെ ജില്ലയിലെ മികച്ച ശാസ്ത്ര സ്കൂൾ നേതാജി തന്നെയായിരുന്നു. 2017-18 അദ്ധ്യയന വർഷം ശാസ്ത്രമേളയിലും ശാസ്ത്ര നാടകത്തിലും എ ഗ്രേഡ് ലഭിച്ചു.കൂടാതെ വിവിധ ക്വിസ് മത്സരങ്ങളിൽ പങ്കെടുത്ത അപർണ .എസ് ശ്രദ്ധേയമായ വിജയമാണ് കരസ്ഥമാക്കിയത്.
2021-2022 അധ്യയന വർഷം
1) വനം വന്യജീവി വാരാഘോഷ ക്വിസ് മത്സരം : ജില്ലാതലം രണ്ടാം സ്ഥാനം
2) ലോക ജലദിനാചരണ ക്വിസ് മത്സരം : ജില്ലാതലം രണ്ടാം സ്ഥാനം
3)മലേറിയ ദിനാചരണ ഉപന്യാസമത്സരം :ജില്ലാതലം ഒന്നാം സ്ഥാനം
4)ലഹരിവിരുദ്ധ ദിന ക്വിസ് മത്സരം : സബ്ജില്ലാതലം ഒന്നാം സ്ഥാനം,ജില്ലാതലം ഒന്നാം സ്ഥാനം
5)സയൻസ് ക്വിസ് :സബ്ജില്ലാതലം രണ്ടാം സ്ഥാനം
6) ബൗദ്ധിക മാരത്തൺ 2018 ക്വിസ് മത്സരം : ജില്ലാതലം മൂന്നാം സ്ഥാനം ബഹിരാകാശ ക്വിസിൽ പങ്കെടുത്ത ലക്ഷമി ദിലീപ് സബ് ജില്ലാ തലത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി. 1) അറിവുത്സവം ക്വിസ് മത്സരം :ജില്ലാതലം രണ്ടാം സ്ഥാനം
2)വെരിറ്റ ക്വിസ് മത്സരം : ജില്ലാതലം രണ്ടാം സ്ഥാനം
3)എപിജെ അബ്ദുൾ കലാം ക്വിസ് മത്സരം (ദേശീയ തലംl)-പങ്കെടുത്തു
4) ദേശീയ ശാസ്ത്രദിന ക്വിസ് മത്സരം -പങ്കെടുത്തു
5)മെഡി ഐക്യു ജില്ലാതല ക്വിസ് മത്സരം- പങ്കെടുത്തു
6)സംസ്ഥാനതല പരിസ്ഥിതി ദിന ക്വിസ് മത്സരം-പങ്കെടുത്തു
7)സംസ്ഥാനതല എപിജെ അബ്ദുൾ കലാം ദിന ഉപന്യാസ മത്സരം-പങ്കെടുത്തു
8) ദേശീയ ശാസ്ത്രദിന ഉപന്യാസ മത്സരം (ജില്ലാതലം)-പങ്കെടുത്തു
2021-22 ബാല ശാസ്ത്ര കോൺഗ്രസിൽ കീർത്തി കൃഷ്ണൻ, ആദ്യ നായർ ഇവർ പങ്കെടുത്തു. ജില്ലാതലത്തിൽ എ ഗ്രേഡ് ലഭിച്ച ഇവർ സംസ്ഥാന തലത്തിൽ പങ്കെടുത്തു.
ദിനാചരണങ്ങൾ
2021 ൽ വിവിധ ദിനാചരണങ്ങൾ നടത്തുകയുണ്ടായി.
പരിസ്ഥിതി ദിനം
ജൂൺ 5പരിസ്ഥിതി ദിനത്തിൽ കുട്ടികൾ സ്കൂളിലും വീട്ടിലും വൃക്ഷ തൈകൾ നടുകയുണ്ടായി.കൂടാതെപോസ്റ്റർ നിർമ്മാണം, ഓൺലൈൻ ക്വിസ് ഇവയും നടത്തപ്പെട്ടു.കൂടാതെ ഓസോൺ ദിനം, ഭൗമദിനം, ഊർജ സംരക്ഷണ ദിനം ഇവയോടനുബന്ധിച്ച് നടത്തപ്പെട്ട ക്വിസ് ഉപന്യാസം, പോസ്റ്റർ നിർമ്മാണം ഇവയിലൊക്കെ കുട്ടികൾ സജീവമായി പങ്കെടുക്കുകയും വിജയിക്കുകയും ചെയ്തു. യു പി തലത്തിലും വിവിധ പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി. ജൂൺ 5 ലോക പരിസ്ഥിതി ദിനത്തിൽ കുട്ടികൾ സന്ദേശം, കവിത, പോസ്റ്റർ, കഥ, നൃത്തം ഇവ ഓൺലൈനായി നടത്തി. വീട്ടിൽ വൃക്ഷ തൈകൾ നട്ടു. ചാന്ദ്രദിനത്തോടനുബന്ധിച്ച് ക്വിസ്, കഥ, കവിത, പോസ്റ്റർ, സംഭാഷണം, കൊളാഷ് നിർമ്മാണം ഇവ നടത്തി. ശാസ്ത്ര രംഗം സബ് ജില്ലാ മത്സരത്തിൽ പ്രോജക്ട് വിഭാഗത്തിൽ സിദ്ധാർത്ഥും, വീട്ടിൽ ഒരു പരീക്ഷണം വിഭാഗത്തിൽ മഹേശ്വറും ഒന്നാം സ്ഥാനം കരസ്ഥമാക്കി. ആർ എ എ യുടെ ക്വിസ് മത്സരത്തിലും മഹേശ്വർ ഒന്നാം സ്ഥാനം കരസ്ഥമാക്കി.
ശാസ്ത്രയനം പ്രോജക്ട്
2020-21 അദ്ധ്യയന വർഷവും വിവിധ മത്സരങ്ങളിൽ കുട്ടികൾ online ആയി പങ്കെടുത്ത് തിളക്കമാർന്ന വിജയം കൈവരിച്ചു.2020 ഫെബ്രുവരിയിൽ നടന്ന ശാസ്ത്രയനം പ്രോജക്ട് സംസ്ഥാനതല ത്രിദിന ക്യാമ്പിൽ സ്നേഹ എസ്.നായർ ,അനുഗ്രഹ വിനോദ് ഇവർ പങ്കെടുത്തു. ശാസ്ത്രായനം - ജില്ലയിൽ നിന്നും സെലക്ഷൻ കിട്ടുകയും10 കുട്ടികൾ ഉൾപ്പെട്ട ക്യാമ്പിൽ പങ്കെടുക്കാൻ അവസരം ലഭിച്ചു.
സയൻസ് ഫിക്ഷൻ
മുൻ രാഷ്ട്രപതി ഡോ.എ.പി.ജെ.അബ്ദുൾ കലാമിൻ്റെ ചരമവാർഷികത്തോടനുബന്ധിച്ച് ഐ.എസ്.ആർ.ഒയും മനോരമ പഠിപ്പുരയും ചേർന്ന് നടത്തിയ സയൻസ് ഫിക്ഷൻ രചനയിൽ അരുന്ധതി വിജയം കരസ്ഥമാക്കി.
ശാസ്ത്ര രംഗം ജില്ലാതലം
ശാസ്ത്ര രംഗം ജില്ലാതല മത്സരത്തിൽ അജ്ഞിത .എസ് നായർ ശാസ്ത്ര ഗ്രന്ഥാസ്വാദനത്തിൽ ഒന്നാം സ്ഥാനവും പ്രോജക്ട് അവതരണത്തിൽ സ്നേഹ .എസ്.നായർ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. സ്നേഹയുടെ മറ്റു നേട്ടങ്ങൾ
യുറീക്കാ 2018 സ്കൂൾ തലം
ശാസ്ത്ര പ്രോജക്ട്
ജില്ലയിൽ ഒന്നാം കിട്ടുകയും സ്റ്റേറ്റിൽ 3 ദിവസത്തെ ക്യാമ്പിൽ പങ്കെടുക്കുകയും ചെയ്തു. പ്രോജക്ട് അവതരണം 2021 ജില്ലയിൽ രണ്ടാം സ്ഥാനം ലക്ഷമിപ്രിയ ദേശീയ ശാസ്ത്രദിനത്തിൽഒന്നാം സ്ഥാനം എനർജി മാനേജ്മെൻറ് സെൻ്റർ സംസ്ഥാന തല പെയിൻ്റിംഗ് മത്സരത്തിൽ ക്യാഷ് പ്രൈസും, സർട്ടിഫിക്കേറ്റും ലഭിച്ചു.
2021 ൽ വിവിധ മത്സരങ്ങളിൽ പങ്കെടുത്ത് തിളക്കമാർന്ന വിജയം നേടിയ വിദ്യാർത്ഥിയാണ് ആകാശ് എസ്.ആകാശിൻ്റെ നേട്ടങ്ങൾ ഇവയാണ്
ശാസ്ത്ര മേള
2018-' 19 അദ്ധ്യയന വർഷവും മികച്ച നേട്ടം കൈവരിക്കാൻ കുട്ടികൾക്ക് സാധിച്ചു.ആർ വി എച്ച് എസ് , കോന്നിയിൽ വച്ചു നടന്ന ഉപജില്ലാ മത്സരങ്ങളിൽ തോമസ് .പി .റെജി, യദു പ്രമോദ് സ്റ്റിൽ മോഡൽ - എ ഗ്രേഡ് കൃഷ്ണപ്രിയ, മേഘ ആർ പിള്ള -പ്രോജക്ടട് - എ ഗ്രേഡ് സിദ്ധാർത്ഥ് ,ആർ.പി.ദേവ -പ്രവർത്തന മാതൃക - ബി ഗ്രേഡ് നോയ്മി ബെന്നി, മണികണ്ഠൻ -മെച്ചപ്പെടുത്തിയ പരീക്ഷണം - എ ഗ്രേഡ് ഇവർക്ക് ജില്ലാതല മത്സരങ്ങളിൽ പങ്കെടുക്കാൻ അവസരം ലഭിച്ചു. സി.വി.രാമൻ ഉപന്യാസ മത്സരത്തിൽ പങ്കെടുത്ത അനുഷ. വി.ദാസിന് എ ഗ്രേഡ് ലഭിച്ചു. സയൻസ് ക്വിസിൽ പങ്കെടുത്ത മേഘ .ആർ.പിള്ളയ്ക്ക് ഒന്നാം സ്ഥാനം ലഭിച്ചു.കൂടാതെ ഏണെസ്റ്റൊ. എസ് .റ്റോമിന് ടാലൻ്റ് സെർച്ച് എക്സാമിന് പങ്കെടുക്കാൻ സാധിച്ചു.
മികച്ച ശാസ്ത്ര സ്കൂൾ
ഓരോ വർഷവും മികച്ച ശാസ്ത്ര സ്കൂളായി തിരഞ്ഞെടുക്കുന്നതിൽ ശാസ്ത്ര നാടകവും വലിയ പങ്കുവഹിച്ചിട്ടുണ്ട്. മലയാളം അദ്ധ്യാപകനായ ശ്രീ. മനോജ് സുനി സർ ൻ്റെ നേതൃത്വത്തിലാണ് ശാസ്ത്ര നാടകങ്ങൾ ചിട്ടപ്പെടുത്തുന്നത്. മനോജ് സാറിൻ്റെ കഠിന പ്രയത്നവും അർപ്പണ മനോഭാവവും കൊണ്ട് കഴിഞ്ഞ 16 വർഷമായി ശാസ്ത്ര നാടകം സംസ്ഥാനതലം വരെ അവതരിപ്പിച്ച് എ ഗ്രേഡ് നേടാനും ഓരോ വർഷത്തേയും മികച്ച ശാസ്ത്ര നാടകമായി തിരഞ്ഞെടുക്കുകയും ചെയ്തിട്ടുണ്ട്.കൂടാതെ 2018ൽ മികച്ച ശാസ്ത്ര നാടക സംവിധായകനായി ശ്രീ മനോജ് സാറിനേയും, മികച്ച നടിയായി ഹരിശ്രീയേയും, മികച്ച നടനായി വിനായകിനേയും തിരഞ്ഞെടുത്തു.
യു.പി തലത്തിലും കുട്ടികൾ പങ്കെടുത്ത് മികച്ച വിജയം നേടി.
അജ്ഞിത എസ് നായർ ,ഭാഗ്യശ്രീ -പ്രോജക്ടട് - എ ഗ്രേഡ്
അബ്ദുൾ ഫത്താഹ്, യദുകൃഷ്ണൻ - പ്രവർത്തന മാതൃക - എ ഗ്രേഡ്
ആൽവിൻ ബിജു, ദേവനാരായണൻ - സ്റ്റിൽ മോഡൽ- ഒന്നാം സ്ഥാനം
അമൃത ചന്ദ്രൻ ,മാളവിക അജിത്ത് -മെച്ചപ്പെടുത്തിയ പരീക്ഷണം - എ ഗ്രേഡ്
ബാലികാമഠം എച്ച്.എസ് തിരുവല്ലയിൽ വച്ച് നടത്തിയ ജില്ലാതല മത്സരങ്ങളിൽ പ്രോജക്ടട് , സ്റ്റിൽ മോഡൽ ഇവയ്ക്ക് എ ഗ്രേഡ് ഉം മെച്ചപ്പെടുത്തിയ പരീക്ഷണം- ബി ഗ്രേഡ് ,സി.വി രാമൻ ഉപന്യാസ മത്സരത്തിൽ എ ഗ്രേഡ് ഉം ലഭിച്ച് സംസ്ഥാനതലത്തിൽ പങ്കെടുക്കാൻ അവസരം ലഭിച്ചു.സംസ്ഥന തലത്തിൽ ഇവർക്ക് എ ഗ്രേഡ് ലഭിച്ചു.ശാസ്ത്ര നാടകത്തിന് എ ഗ്രേഡ് കൂടി ലഭിച്ചപ്പോൾ നമ്മൾ വീണ്ടും ജില്ലയിൽ ഒന്നാമതായി. സയൻസ് ക്വിസിൽ പങ്കെടുത്ത മേഘയക്ക് സംസ്ഥാന തലത്തിൽ നാലാം സ്ഥാനമാണ് ലഭിച്ചത്. കൂടാതെ ബാല ശാസ്ത്ര കോൺഗ്രസിൽ പങ്കെടുത്ത അപർണ .വി .റ്റി, അനുഗ്രഹ .ആർ ഇവർക്ക് ബി ഗ്രേഡ് ഉം, പ്രോജക്ടട് അവതരിപ്പിച്ച നോയ് മി ബെന്നി എ ഗ്രേഡ് ഉം കരസ്ഥമാക്കി
ഊർജ്ജോത്സവം
ഊർജ്ജോത്സവവുമായി ബന്ധപ്പെട്ട് ഓമല്ലൂർ ആര്യ ഭാരതി സ്കൂളിൽ വച്ച് നടത്തിയ മത്സരങ്ങളിൽ എച്ച് എസ്സ് വിഭാഗം ക്വിസ് ലക്ഷമി ദിലീപ്, സാനിയ ഉപന്യാസ മത്സരം-സ്വാതി സുനിൽ കാർട്ടൂൺ- അജേഷ് കൃഷ്ണ ഇവർ പങ്കെടുത്ത് വിജയം കരസ്ഥമാക്കി. യു പി വിഭാഗം അർജുൻ .ജി.നായർ, ആൻ മേരി - ക്വിസ് അജ്ഞിത എസ് നായർ - ഉപന്യാസം അഭിനവ് കൃഷ്ണ - കാർട്ടൂൺ ഇവർ പങ്കെടുത്ത് വിജയം കരസ്ഥമാക്കി. വിവിധ ക്വിസ് മത്സരങ്ങളിൽ പങ്കെടുത്ത അപർണ എസ് ശ്രദ്ധേയമായ വിജയം കരസ്ഥമാക്കി 1)പരിസ്ഥിതി ദിന ക്വിസ് മത്സരം : സബ്ജില്ലാതലം രണ്ടാം സ്ഥാനം 2)പരിസ്ഥിതി ദിനാചരണ ഉപന്യാസ മത്സരം : ജില്ലാതലം രണ്ടാം സ്ഥാനം 3)സി വി രാമൻ ഉപന്യാസ മത്സരം : സബ്ജില്ലാതലം ഒന്നാം സ്ഥാനം 4)ലഹരി വിരുദ്ധ ദിന ക്വിസ് മത്സരം : സബ്ജില്ലാതലം രണ്ടാം സ്ഥാനം ,ജില്ലാതലം രണ്ടാം സ്ഥാനം 5)കുഷ്ഠരോഗ ദിനാചരണ ഉപന്യാസ മത്സരം :ജില്ലാതലം ഒന്നാം സ്ഥാനം 6)ചാന്ദ്രദിന ക്വിസ് മത്സരം : സബ്ജില്ലാതലം രണ്ടാം സ്ഥാനം
ശുചിത്വമിഷൻ നടത്തിയ ക്വിസ് മത്സരത്തിൽ ലക്ഷമി ദിലീപ് പങ്കെടുക്കുകയും താലൂക്ക് തലത്തിൽ ഒന്നാം സ്ഥാനം ഉം, ജില്ലാ തലത്തിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.കൂടാതെ ആരോഗ്യ ക്വിസ്- മലേറിയ ഡെങ്കിപനി ക്വിസ് - താലൂക്ക് തലത്തിൽഒന്നാം സ്ഥാനം ലഭിച്ചു. ഊർജ സംരക്ഷണ ക്വിസ്,കിർ മോഅമേദി ഐ.ക്യുക്വിസ് ഇവയിൽ ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം ലഭിച്ചു.
2017-18 അദ്ധ്യയന വർഷം ശാസ്ത്രമേളയിലും ശാസ്ത്ര നാടകത്തിലും എ ഗ്രേഡ് ലഭിച്ചു.കൂടാതെ വിവിധ ക്വിസ് മത്സരങ്ങളിൽ പങ്കെടുത്ത അപർണ .എസ് ശ്രദ്ധേയമായ വിജയമാണ് കരസ്ഥമാക്കിയത്. അപർണ്ണ
2017-2018 അദ്ധ്യയന വർഷം
1) വനം വന്യജീവി വാരാഘോഷ ക്വിസ് മത്സരം : ജില്ലാതലം രണ്ടാം സ്ഥാനം
2) ലോക ജലദിനാചരണ ക്വിസ് മത്സരം : ജില്ലാതലം രണ്ടാം സ്ഥാനം
3)മലേറിയ ദിനാചരണ ഉപന്യാസമത്സരം :ജില്ലാതലം ഒന്നാം സ്ഥാനം
4)ലഹരിവിരുദ്ധ ദിന ക്വിസ് മത്സരം : സബ്ജില്ലാതലം ഒന്നാം സ്ഥാനം ജില്ലാതലം ഒന്നാം സ്ഥാനം
5)സയൻസ് ക്വിസ് :സബ്ജില്ലാതലം രണ്ടാം സ്ഥാനം
6) ബൗദ്ധിക മാരത്തൺ 2018 ക്വിസ് മത്സരം : ജില്ലാതലം മൂന്നാം സ്ഥാനം
ബഹിരാകാശ ക്വിസിൽ പങ്കെടുത്ത ലക്ഷമി ദിലീപ് സബ് ജില്ലാ തലത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി.
-
ജൂൺ 5 പരിസ്ഥിതി ദിന പോസ്റ്ററുകൾ
-
ജൂൺ 5 പരിസ്ഥിതി ദിന പോസ്റ്ററുകൾ
-
ജൂൺ 5 പരിസ്ഥിതി ദിന പോസ്റ്ററുകൾ
-
ജൂൺ 5 പരിസ്ഥിതി ദിന പോസ്റ്ററുകൾ
-
-
ജൂൺ 5 പരിസ്ഥിതി ദിന പോസ്റ്ററുകൾ
.