"വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{PHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു
 
RACKINI JOSPHINE A (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}
==ഹൈടെക് സ്കൂൾ പദ്ധതി==
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻ്റെ ഭാഗമായി സ്കൂളിനെ മികവിൻ്റെ കേന്ദ്രമാക്കി മാറ്റാനുള്ള പ്രവർത്തനത്തിൽ ഞങ്ങളുടെ സ്കൂളും സജ്ജരായി.
സ്മാർട്ട് ക്ലാസ് മുറികൾ ഹൈസ്കൂൾ വിഭാഗത്തിൽ '''അൻപതും''' യു.പി വിഭാഗത്തിൽ '''ഇരുപതും''' സ്മാർട്ട് ക്ലാസ് മുറികൾ ഉണ്ട്.
==സയൻസ് ലാബ്==
ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി ലാബുകൾ കുട്ടികളുടെ പഠന നിലവാരം വർദ്ധിപ്പിക്കാനുതകുന്ന തരത്തിൽ ക്രമീകരിച്ചിരിക്കുന്നു.
==സോഷ്യൽ സയൻസ് ലാബ്==
ഹിസ്റ്ററി, ജോഗ്രഫി എന്നിങ്ങനെ തരം തിരിച്ച് വസ്തുക്കൾ സോഷ്യൽ സയൻസ് ലാബിൽ ക്രമീകരിച്ചിരിക്കുന്നു.
==മാത്‌സ് ലാബ്==
കണക്കുമായി ബന്ധപ്പെട്ട് നിർമ്മിച്ച പഠനോപകരണങ്ങളും മറ്റു സാമഗ്രികളും ലാബിൽ സജ്ജമാക്കിയിരിക്കുന്നു.