"ഗവ. എച്ച് എസ് തോൽപ്പെട്ടി/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 6: വരി 6:
==അധ്യാപകദിനം==
==അധ്യാപകദിനം==
ക്ലബ്ബിന്റെ ഔപചാരിക  ഉദ്ഘാടനം സെപ്റ്റമ്പർ അഞ്ചിന് തോൽപ്പെട്ടി ഹൈസ്ക്കൂളിന്റെ മുൻപ്രധാനാധ്യാപകൻ ശ്രീ രമേശ്ബാബു നിർവഹിച്ചു.

അദ്ദേഹം അധ്യാപകദിനസന്ദേശം നൽകി. ഓരോ ക്ലാസ്സ്  ടീച്ചർക്കും അതതു ക്ലാസ്സിലെ കുട്ടികളുടെ പ്രതിനിധികൾ ആശംസ അർപ്പിച്ചു. സ്നേഹാദരസൂചകമായി കുട്ടികൾ തയ്യാറാക്കിയ അധ്യാപകദിന സന്ദേശ കാർഡുകൾ കുട്ടികൾ നിർമ്മിച്ചു പ്രദർശിപ്പിച്ചു. ==ഗാന്ധിജയന്തി==
അദ്ദേഹം അധ്യാപകദിനസന്ദേശം നൽകി. ഓരോ ക്ലാസ്സ്  ടീച്ചർക്കും അതതു ക്ലാസ്സിലെ കുട്ടികളുടെ പ്രതിനിധികൾ ആശംസ അർപ്പിച്ചു. സ്നേഹാദരസൂചകമായി കുട്ടികൾ തയ്യാറാക്കിയ അധ്യാപകദിന സന്ദേശ കാർഡുകൾ കുട്ടികൾ നിർമ്മിച്ചു പ്രദർശിപ്പിച്ചു.  
==ഗാന്ധിജയന്തി==
* സാമൂഹ്യശാസ്ത്രക്ലബ്ബിന്റെ നേതൃത്വത്തിൽ  മികച്ച ആസൂത്രണത്തോടെ  ഒക്ടോബർ 2-ന്  ഗാന്ധിജയന്തി ആഘോഷിച്ചു. അതിനോടനുബന്ധിച്ച്   

'ഗാന്ധിജിയും  ഇന്ത്യൻ  സ്വാതന്ത്ര്യ സമരവും' എന്ന വിഷയത്തെ അധികരിച്ച് നടന്ന ഫാമിലി ക്വിസ് പ്രോഗ്രാം കുട്ടികളെയും രക്ഷിതാക്കളെയും സംബന്ധിച്ച് പുത്തൻ അനുഭവമായിരുന്നു. മികച്ച പങ്കാളിത്തം കൊണ്ടും രക്ഷകർത്താക്കളുടെ താൽപര്യം കൊണ്ടും ശ്രദ്ധേയമായ പരിപാടി ഗൂഗിൾഫോം സംവിധാനമുപയോഗിച്ചാണ് നടത്തിയത്. മത്സരത്തിൻ  ഒന്നാം  സ്ഥാനത്തിന്  രണ്ട് കുടുംബങ്ങൾ  അർഹരായി. ഈ ഒരു മത്സരം  കുട്ടികൾക്കും  രക്ഷിതാക്കൾക്കും  രസകരമായ  ഒരനുഭവമായിരുന്നുവെന്ന് പങ്കെടുത്തവർഅഭിപ്രായപ്പെട്ടു.

495

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1774981" എന്ന താളിൽനിന്ന് ശേഖരിച്ചത്