"ഗവ. ടൗൺ എൽ.പി.എസ്. കടയ്ക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 64: വരി 64:

കൊല്ലം ജില്ലയിൽ പുനലൂർ വിദ്യാഭ്യാസ ജില്ലയിലെ ചടയമംഗലം ഉപജില്ലയിൽ വിപ്ലവ നാടായ കടയ്ക്കൽ ഠൗണിന്റെ ഹൃദയ ഭാഗത്തായി സ്ഥിതി ചെയ്യുന്ന സ്കൂളാണ് ഗവ: ഠൗൺ എൽ.പി.എസ് കടയ്ക്കൽ. 1960 ൽ ആരംഭിച്ച സ്കൂൾ ആദ്യ ഘട്ടത്തിൽ താത്കാലികമായി തിയറ്റർ കെട്ടിടത്തിൽ ആയിരുന്നു പ്രവർത്തിച്ചു വന്നിരുന്നത്. ആദ്യത്തെ പ്രധാനാധ്യാപകൻ സേവ്യർ സർ ആയിരുന്നു.  

1963 - ൽ സ്കൂൾ ഇന്ന് കാണുന്ന സ്ഥലത്ത് പ്രവർത്തനം ആരംഭിച്ചപ്പോൾ ഷാഹുൽ ഹമീദ് എന്ന അധ്യാപകനായിരുന്നു ഹെഡ് മാസ്റ്റർ. ദീർഘകാലം അദ്ദേഹം ഇവിടെ സേവനമനുഷ്ടിച്ചിട്ടുണ്ട്. ആദ്യഘട്ടം മുതൽ ക്ലാസുകൾ 2 ഡിവിഷനുകളായാണ് നടത്തിയിരുന്നത്.  

രാജമ്മ ടീച്ചർ,
കൊച്ചു നാരായണൻ സർ,
ദാമോദൻ പിള്ള സാർ,
ആശാരി സർ,
ചെല്ലമ്മ ടീച്ചർ,
ശ്രീകുമാരി ടീച്ചർ,എന്നിവർ ആദ്യകാല അധ്യാപകർ ആയിരുന്നു.

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 90: വരി 98:
#
#
==വഴികാട്ടി==
==വഴികാട്ടി==
* കടക്കൽ ബസ് സ്റ്റാന്റിൽനിന്നും 500 മി അകലം.
*കടയ്ക്കൽ - എക്സ്ചേഞ്ച് റോഡിൽ കടക്കൽ ബസ് സ്റ്റാന്റിൽനിന്നും 500 മി അകലം.
{{#multimaps:8.823550873949154, 76.91796125081018 |zoom=16}}

17

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1773467" എന്ന താളിൽനിന്ന് ശേഖരിച്ചത്