"ഗവ. എൽ പി എസ് തലയിൽ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Thanzeer (സംവാദം | സംഭാവനകൾ)
ഘടനയിൽ മാറ്റം വരുത്തി
 
43426 (സംവാദം | സംഭാവനകൾ)
പ്രവർത്തനങ്ങൾ
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
* വരും വേനലിനു കുളിരിനായ്
വർഷം  തോറും ,'വരും  വേനലിനു കുളിരിനായ്'. എന്ന ഹാഷ് ടാഗോജ്  പരിസര പ്രദേശങ്ങളിലും ഫലവൃക്ഷത്തൈകൾ നട്ടു പിടിപ്പിക്കുന്നു .
*വൃക്ഷത്തൈ ബാങ്ക്
    ഫലവൃക്ഷങ്ങളുടെ വിത്തുകൾ  കുട്ടികൾ തന്നെ ശേഖരിച്ചു ഒഴിഞ്ഞ പാൽ കവറുകളിലാക്കി  അവ തൈകളാകുന്ന മുറക്ക് ആവശ്യക്കാർക്ക് വിതരണം ചെയ്യുന്നു
*Honesty shop
കുട്ടികളിൽ നിത്യജീവിതവുമായി ബന്ധപ്പെടുത്തി ഗണിതം പഠിക്കുന്നതിനും  . ക്രയവിക്രിയങ്ങളിലൂടെ ചതുഷ് ക്രീയകൾ മനസിലാക്കുന്നതിനും കുട്ടികളിൽ  ജീവിതമൂല്യങ്ങൾ  വളർത്തുന്നതിനുമെല്ലാം  ഈ ഹോനെസ്റ്റി ഷോപ്പിലൂടെ സാധിക്കുന്നു .
"https://schoolwiki.in/ഗവ._എൽ_പി_എസ്_തലയിൽ/പ്രവർത്തനങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്