"ഹോളി ഫാമിലി എച്ച്.എസ്.അങ്കമാലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 75: | വരി 75: | ||
=='''സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ'''== | =='''സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ'''== | ||
{| class="wikitable sortable mw-collapsible | {| class="wikitable sortable mw-collapsible" | ||
|+ | |+ | ||
!ക്രമ<br>നമ്പർ | !ക്രമ<br>നമ്പർ |
15:57, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ഹോളി ഫാമിലി എച്ച്.എസ്.അങ്കമാലി | |
---|---|
വിലാസം | |
അങ്കമാലി ഹോളി ഫാമിലി ഹൈസ്ക്കൂൾ അങ്കമാലി പി.ഒ, , അങ്കമാലി 683572 , എറണാകുളം ജില്ല | |
സ്ഥാപിതം | 21 - 05 - 1928 |
വിവരങ്ങൾ | |
ഫോൺ | 04842453497 |
ഇമെയിൽ | hfhs1928@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 25024 (സമേതം) |
യുഡൈസ് കോഡ് | 32080200402 |
വിക്കിഡാറ്റ | Q99485843 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | ആലുവ |
ഉപജില്ല | അങ്കമാലി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ചാലക്കുടി |
നിയമസഭാമണ്ഡലം | അങ്കമാലി |
താലൂക്ക് | ആലുവ |
ബ്ലോക്ക് പഞ്ചായത്ത് | അങ്കമാലി |
തദ്ദേശസ്വയംഭരണസ്ഥാപനം | അങ്കമാലി മുനിസിപ്പാലിറ്റി |
വാർഡ് | 24 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 5 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 590 |
പെൺകുട്ടികൾ | 560 |
ആകെ വിദ്യാർത്ഥികൾ | 1150 |
അദ്ധ്യാപകർ | 39 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സി. ഡെയ്‌സ് ജോൺ |
പി.ടി.എ. പ്രസിഡണ്ട് | ബൈജു ദേവസി |
എം.പി.ടി.എ. പ്രസിഡണ്ട് | ഷേബ ജോസ് |
അവസാനം തിരുത്തിയത് | |
14-03-2022 | 25024school |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
എറണാകുളം ജില്ല യിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ അങ്കമാലി ഉപജില്ലയിലെ അങ്കമാലി എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ഹോളി ഫാമിലി ഹൈസ്ക്കൂൾ
ചരിത്രം
ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് സന്യാസ സഭയുടെ നേതൃത്വത്തിലുള്ളതാണ് അങ്കമാലിയുടെ ഹൃദയഭാഗത്തു സ്ഥിതിചെയ്യുന്ന ഹോളി ഫാമിലി ഹൈസ്കൂൾ. അങ്കമാലി പ്രദേശത്തെ കോളനികളിലേയും ചേരിപ്രദേശങ്ങളിലേയും കുട്ടികളുടെ വിദ്യാഭ്യാസ ഉന്നമനത്തെ ലക്ഷ്യമാക്കിയാണ് 1928-ൽ ഹോളി ഫാമിലി സ്ക്കൂൾ സ്ഥാപിതമായത്.. കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
- ഏറ്റവും മികച്ച രീതിയിൽ സജ്ജീകരിക്കപ്പെട്ട 15 ഓളം ഹൈടെക്ക് ക്ലാസ് റൂമുകൾ.
- ഓഡിയോ വിഷ്വൽ ക്ലാസ്സ് റൂം.
- ഒരേസമയം 60 ഓളം വിദ്യാർഥികൾക്കു ശാസ്ത്ര പരീക്ഷണങ്ങൾക്കുതകുന്ന സയൻസ് ലബോറട്ടറി.
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്‌മെന്റ്
ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് സന്യാസ സഭയുടെ നേതൃത്വത്തിലുള്ള അങ്കമാലി ഹോളി ഫാമിലി ഹൈസ്കൂൾ കഴിഞ്ഞ ഒൻപത് പതിറ്റാണ്ടുകളായി അങ്കമാലിയിലെ സാധാരണക്കാരായവരുടെ കുട്ടികൾക്കു മികച്ച വിദ്യാഭ്യാസം നൽകി വരുന്നു.
സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ
ക്രമ നമ്പർ |
പേര് | പ്രവർത്തന കാലഘട്ടം | |
---|---|---|---|
1 | സി. സ്റ്റെല്ല മേരി | 1958-1979 | |
2 | സി. മേരി ജോസഫ് | 1979-1982 | |
3 | സി. പൻക്രെഷിയ | 1982-1987 | |
4 | സി. ഡിഗ്‌ന ജോസഫ് | 1987-1988 | |
5 | സി. ഇൻഫന്റ് ട്രീസ | 1988-1992 | |
6 | സി. ജോവിസ് | 1992-1997 | |
7 | സി. ടോംസി | 1997-2005 | |
8 | സി. ലില്ലി പോൾ | 2005-2007 | |
9 | സി. അർച്ചന | 2007-2009 | |
10 | സി. പ്രസന്ന | 2009-2010 | |
11 | സി. ജെസീന | 2010-2012 | |
12 | സി. ഫീന പോൾ | 2012-2018 | |
13 | സി. സാനി ജോസ് | 2019-2021 | |
14 | സി. ഡെയ്‌സ് ജോൺ | 2021- |
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
നേട്ടങ്ങൾ
2017-2018 | ||
---|---|---|
* | അങ്കമാലി മുൻസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ സ്വാതന്ത്രൃദിന റാലിയിൽ ഓവറോൾ | |
* | ഉപജില്ലാതലത്തിൽ മികച്ച ക്ലബ്ബ്കളായി 2016-2017 വർഷത്തെ ശാസ്ത്ര,ഗണിതശാസ്ത്ര ക്ലബ്ബ്കളെ തിരഞ്ഞെടുത്തു. | |
* | സേവ് എനർജി പ്രോഗ്രാമ്മിൽ (S.E.P)ജില്ലാതല സെലക്ഷൻ | |
* | ദേശാഭിമാനിയുടെ "അറിവരങ്ങിൽ" മികച്ച അവാർഡുകൾ. | |
* | ഉപജില്ലാ പ്രവർത്തിപരിചയമേളയിലും ഗണിതശാസ്ത്ര, ഐ ടി മേളയിലും നിരവധി A ഗ്രേഡുകളും റവന്യൂതല സെലക്ഷനും. | |
* | റവന്യൂതല പ്രവർത്തിപരിചയമേളയിൽ A ഗ്രേഡുകളും സംസ്ഥാനതല സെലക്ഷനും. | |
* | ഉപജില്ലാ കലോത്സവത്തിലും റവന്യൂതല കലോത്സവത്തിലും മികച്ച ഗ്രേഡുകൾ. | |
* | മോറൽ സയൻസ് പരീക്ഷയിൽ മികച്ച വിജയം. | |
* | എസ് എസ് എൽ സി പരീക്ഷയിൽ 100 ശതമാനം വിജയവും, 29 ഫുൾ A പ്ലസും 14 ഒൻപത് A പ്ലസും 17 എട്ട് A പ്ലസും കരസ്ഥമാക്കി. |
2016-2017 | ||
---|---|---|
* | അങ്കമാലി മുൻസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ സ്വാതന്ത്രൃദിന റാലിയിൽ ഓവറോൾ | |
* | അങ്കമാലി സബ് ജില്ലതല ശാസ്ത്രമേളയിൽ ഹൈസ്കൂൾ വിഭാഗം പ്രവൃത്തി പരിചയ മേളയിൽ ഓവറോൾ | |
* | ഹൈസ്കൂൾ വിഭാഗം ഐ.ടി. മേളയിൽ ഓവറോൾ | |
* | യു.പി. വിഭാഗം സയൻസ് മേളയിൽ സെക്കന്റ് ഓവറോൾ | |
* | അങ്കമാലി സബ് ജില്ലതല കലോത്സവത്തിൽ മൂന്നാം സ്ഥാനം | |
* | സംസ്ഥാനതല ജൂഡോ മത്സരത്തിൽ രണ്ടുസ്വർണ്ണ മെഡലോടെ സെക്കന്റ് ഓവറോൾ | |
* | അധ്യയന വർഷത്തിൽ എസ്.എസ് .എൽ .സി പരീക്ഷയിൽ 100ശതമാനം വിജയം .17 ഫുൾ എ.പ്ലസ്. |
മികവുകൾ പത്രവാർത്തകളിലൂടെ
സ്കൂളിനെക്കുറിച്ചുള്ള പത്രവാർത്തകൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ചിത്രശാല
സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
അധിക വിവരങ്ങൾ
വഴികാട്ടി
- അങ്കമാലി റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (അര കിലോമീറ്റർ)
- എം.സി.റോഡ് സംസ്ഥാന പാതയിൽ ലിറ്റിൽ ഫ്ലവർ ഹോസ്പിറ്റൽ ബസ് സ്റ്റോപ്പിൽ നിന്നും ഓട്ടോ മാർഗം എത്താം. (അര കിലോമീറ്റർ)
- നാഷണൽ ഹൈവെയിൽ അങ്കമാലി ബസ്റ്റാന്റിൽ നിന്നും ഓട്ടോ മാർഗം എത്താം. (അര കിലോമീറ്റർ)
{{#multimaps:10.18821,76.38832|zoom=18}}
ഹോളി ഫാമിലി സ്കൂളിലേക്ക് എത്തിച്ചേരാനുള്ള മാർഗ്ഗങ്ങൾ താഴെ കൊടുക്കുന്നു.
- ആലുവ > റെയിൽവേ സ്റ്റേഷൻ > ബാങ്ക് കവല > കിഴക്കേപ്പള്ളി > ഹോളി ഫാമിലി സ്കൂൾ
- തൃശ്ശൂർ > അങ്കമാലി കെ.എസ്.ആർ.ടി.സി.സ്റ്റാൻഡ് > ജംഗ്ഷൻ > കിഴക്കേപ്പള്ളി > ഹോളി ഫാമിലി സ്കൂൾ
- പെരുമ്പാവൂർ > കാലടി > ലിറ്റിൽ ഫ്ളവർ ഹോസ്പിറ്റൽ > ഹോളി ഫാമിലി സ്കൂൾ
നവസാമൂഹികമാധ്യമങ്ങളിൽ
- ഫേസ്ബുക്ക് Holy Family H S Angamaly
- യൂട്യൂബ് ചാനൽ Holy Family H S Angamaly
- ഇമെയിൽ വിലാസം : hfhs1928@gmail.com | holyfamilyagk@gmail.com
അവലംബം
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- ആലുവ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- 25024
- 1928ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ 5 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ