"ഗവൺമെന്റ് എച്ച്. എസ്. എസ്. തോന്നയ്ക്കൽ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 44: വരി 44:
|-
|-
|}
|}
===ഡിജിറ്റൽ മാഗസീൻ===
സ്കൂളിലെ ലിറ്റിൽ കൈറ്റ്സിലെ കുട്ടികളുടെ പ്രധാന പ്രവർത്തനങ്ങളിൽ ഒന്ന് ഡിജിറ്റൽ മാഗസീനകളാണ്. മാഗസീൻ എഡിറ്റർ തിര‍‍‍ഞ്ഞെടുപ്പിനായി മത്സരം നൽകി. കുട്ടികൾ പണിപ്പുരയിലാണ്.മാഗസീൻ എഡിറ്റർ ആയി  നിരഞ്ജൻ . എസ് യെ തിരഞ്ഞെടുത്തു.
===സ്കൂൾ ക്യാമ്പ്===
ലിറ്റിൽ കൈറ്റ്സിലെ 2020-23 ബാച്ചിലെ കുട്ടികളുടെ സ്കൂൾ ക്യാമ്പ് ജനുവരി 27ന് സ്കൂളിൽ വെച്ചു നടത്തി. പിടിഎ പ്രസിഡൻറ്,പ്രിൻസിപ്പൽ ,സീനിയർ അസിസ്റ്റന്റ് ,സ്റ്റാഫ് സെക്രട്ടറി  എന്നിവർ പങ്കെടുത്ത ഉത്കടന ചടങ്ങിൽ  ലിറ്റിൽ കൈറ്റ് മാസ്റ്റർ  ജ്യോതിലാൽ ബി സ്വാഗതവും  മിസ്ട്രസ്  ലത. ജി എസ്  നന്ദിയും പറഞ്ഞു .കോവിഡ് സാഹചര്യത്തിൽ ആവശ്യമായ ക്രമീകരണങ്ങളും പ്രോട്ടോക്കാളുകളുo പാലിച്ചാണ് ക്യാമ്പ് സംഘടിപ്പിച്ചത്. എല്ലാ കുട്ടികളും ക്യാമ്പിൽ പങ്കെടുത്തു. ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് /, എസ്. ഐ.റ്റി.സി  ജ്യോതിലാൽ ബി കൈറ്റ്സ് മിസ്ട്രസ് ശ്രീമതി. ലത. ജി എസ് എന്നിവർ ക്യാമ്പിനു നേതൃത്വം നൽകി.
<br>അനിമേഷനും , പ്രോഗ്രാമിഗും, മൊബൈൽ ആപ്പും , കളികളും , ഭക്ഷണവുമെല്ലാം കുട്ടികൾക്ക് വേറിട്ട അനുഭവമായി. പുതിയ പ്രതീക്ഷകളോടെ വൈകുന്നേരം നടന്ന വീഡിയോ കോൺഫറൻസിൽ കുട്ടികൾ വാചാലരായി. മാസ്റ്റർ ട്രെനർ  ഷീബ  ടീച്ചറിന്റെ വാക്കുകൾ കുട്ടികൾക്ക് ഊർജ്ജം നൽകി. രാവിലെ 9.30 ആരംഭിച്ച ക്യാമ്പ് 4.40 ന് അവസാനിച്ചു.
===ലാബുകളുടെ സജ്ജീകരണം===
ഒരു ഇടവേളക്കു ശേഷം ഐറ്റി ക്ലാസ്സുകളും പരീക്ഷകളും സജീവ മായപ്പോൾ ലാബുകളുടെ സജീകരണത്തിനു ലിറ്റിൽ കൈറ്റ്  കുട്ടികൾ മുന്നിട്ടിറങ്ങി . 2 ലാബുകളും പ്രവർത്തനക്ഷമമായി . ഐറ്റി  അധ്യാപകരും  ലിറ്റിൽ കൈറ്റ്സും ചേർന്ന് ലാബ് പ്രവർത്തനങ്ങൾ പൂർണതോതിൽ എത്തിച്ചു .
സ്കൂളിലെ ലിറ്റിൽ കൈറ്റ്സിലെ കുട്ടികളുടെ പ്രധാന പ്രവർത്തനങ്ങളിൽ ഒന്ന് ഡിജിറ്റൽ മാഗസീനകളാണ്.


=== ഡിജിറ്റൽ പൂക്കളം2019===
=== ഡിജിറ്റൽ പൂക്കളം2019===
1,417

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1770488" എന്ന താളിൽനിന്ന് ശേഖരിച്ചത്