"ഗവൺമെന്റ് എൽ. പി. എസ് പ്രാക്കുളം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 12: വരി 12:


= അധ്യാപക രക്ഷാകർത്തൃ  യോഗം =
= അധ്യാപക രക്ഷാകർത്തൃ  യോഗം =
[[പ്രമാണം:41409P.T.A.jpeg|ഇടത്ത്‌|ലഘുചിത്രം|381x381px|പകരം=]]
<gallery>
[[പ്രമാണം:41409p.t.a.jpeg|നടുവിൽ|ലഘുചിത്രം|384x384ബിന്ദു]]
41409P.T.A.jpeg| വാർഡ് മെംബർ
 
41409p.t.a.jpeg| ഹെഡ്മാസ്റ്റർ
</gallery>





14:54, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

സ്മാർട്ട്‌ ക്ലാസ്സ്‌ റൂം

ക്രിസ്മസ് ആഘോഷം 2021-22

അക്ഷരമുറ്റം ക്വിസ് 2021 - 22

സ്കൂൾ തല മത്സരത്തിൽ നൂറു കുട്ടികൾ പങ്കെടുത്തു. നാലാം ക്ലാസിലെ വൈഷ്ണവി ആർ സബ് ജില്ലാ മത്സരത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. അക്ഷരമുറ്റം ക്വിസ് സ്കൂൾതല വിജയി - വൈഷ്ണവി ആർ

അധ്യാപക രക്ഷാകർത്തൃ  യോഗം


മാതൃഭാഷ ദിനാചരണം

അന്തർദേശീയ മാതൃഭാഷാ ദിനാചരണവുമായി ബന്ധപ്പെട്ട് എല്ലാ ക്ലാസിലെയും കുട്ടികൾ മാതൃഭാഷാ പ്രതിജ്ഞ എടുക്കുകയുണ്ടായി. കയ്യെഴുത്ത് മത്സരം, ക്വിസ് മത്സരം എന്നിവ സംഘടിപ്പിച്ചു. ക്വിസ് മത്സരത്തിൽ നാലാം ക്ലാസിലെ അബ്ദുള്ള ഒന്നാം സ്ഥാനം നേടി.

കൈ എഴുത്തു മത്സരം

ഭാഷാദിനത്തോടനുബന്ധിച്ചുനടന്ന കൈ എഴുത്തു മത്സരത്തിലെ വിജയി. അനാമിക. L. B

ശലഭത്താര

ജൈവവൈവിധ്യ  ഉദ്യാന വിപുലീകരണവുമായി ബന്ധപ്പെടുത്തി കുട്ടികളെ ഉൾപ്പെടുത്തി നടത്തിവരുന്ന പ്രവർത്തനങ്ങൾ

ഉല്ലാസഗണിതം

ശാസ്ത്രദിനം

കളിപ്പെട്ടി പരിശീലനം

പ്രവൃത്തി പരിചയം

സ്കൂൾ അസംബ്ലി

അറബിക് പതിപ്പ്