"ഗവ. എച്ച് എസ് ബിനാനിപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) DEV എന്ന ഉപയോക്താവ് ജി.എച്ച്.എസ്.ബിനാനിപുരം എന്ന താൾ ഗവ. എച്ച് എസ് ബിനാനിപുരം എന്നാക്കി മാറ്റ...
25110 (സംവാദം | സംഭാവനകൾ)
വരി 48: വരി 48:

എറണാകുളം ജില്ലയില്‍ കടലോരപ്രദേശമായ പറവൂര്‍ താലൂക്കിലെ കടുങ്ങല്ലൂര്‍ പഞ്ചായത്ത്‌,15-)ം വാര്‍ഡ്‌ എടയാര്‍ എന്ന സ്ഥലത്ത്‌ സ്ഥിതി ചെയ്യുന്നു.എടയാര്‍ കോഴിപ്പിള്ളി മനയില്‍ നാരായണന്‍ നമ്പൂതിരി വക സ്ഥലം അദ്ദേഹത്തിന്റെ മകനായ കൃഷ്‌ണന്‍ നമ്പൂതിരിയും മുന്‍കയ്യെടുത്ത്‌ ഈ വിദ്യാലയത്തിന്‌ രൂപം നല്‍കി.ശ്രീമതി ജാനകിയമ്മ ആയിരുന്നു പ്രധാനാദ്ധ്യാപിക.1952 ല്‍ പ്രാഥമിക വിദ്യാലയമായി പ്രവര്‍ത്തനം ആരംഭിച്ച ഈ സരസ്വതീ ക്ഷേത്രം കോമിന്‍കോ എന്ന കമ്പനിയുടെ സാമ്പത്തിക സഹായ സഹകരണത്തോടെ 1984 ല്‍ ഹൈസ്‌ക്കൂളായി ഉയര്‍ത്തപ്പെട്ടു.

== സൗകര്യങ്ങള്‍ ==
== സൗകര്യങ്ങള്‍ ==

റീഡിംഗ് റൂം
'''റീഡിംഗ് റൂം'''

ലൈബ്രറി
'''ലൈബ്രറി'''

സയന്‍സ് ലാബ്
'''സയന്‍സ് ലാബ്'''

കംപ്യൂട്ടര്‍ ലാബ്
'''കംപ്യൂട്ടര്‍ ലാബ്'''

== നേട്ടങ്ങള്‍ ==
== നേട്ടങ്ങള്‍ ==
"https://schoolwiki.in/ഗവ._എച്ച്_എസ്_ബിനാനിപുരം" എന്ന താളിൽനിന്ന് ശേഖരിച്ചത്