"ഫാത്തിമ ഗേൾസ് എച്ച്.എസ്. ഫോർട്ടുകൊച്ചി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 53: | വരി 53: | ||
==അദ്ധ്യാപകര്‍== | ==അദ്ധ്യാപകര്‍== | ||
അപ്പര്‍ പ്രൈമറി , ഹൈസ്കൂള്‍ വിഭാഗങ്ങളിലായി 45 പ്രവര്‍ത്തനോത്സുകരായ അധ്യാപകര്‍ ഇവിടെ സേവനം അനുഷ്ഠിച്ചു വരുന്നു. പഠനപാഠ്യേതര വിഷയങ്ങളില്‍ പ്രാവീണ്യം നേടിയ അധ്യാപകര്‍ കുട്ടികളുടെ സര്‍വ്വതോന്മുഖമായ വളര്‍ച്ചയില്‍ പ്രാധാന്യം കല്പിച്ചു കൊണ്ട് അവരെ വളര്‍ച്ചയിലേക്ക് നയിക്കുന്നതില്‍ ശ്രദ്ധകേന്ദ്രീകരിച്ചു കൊണ്ടിരിക്കുന്നു. ഭാഷ, സാമൂഹ്യഗണിതശാസ്ത്ര സാങ്കേതിക മേഖലകള്‍ക്കൊപ്പം കലാകായികപ്രവര്‍ത്തിപരിചയ മേഖലകളിലും കുട്ടികളുടെ കഴിവ് കണ്ടെത്തി അവരെ കൈപ്പിടിച്ചുയര്‍ത്തി വിവിധ തലങ്ങളിലേക്ക് എത്തിക്കുന്നു എന്നത് ഈ വിദ്യാലയത്തിലെ കലാകായിപ്രവര്‍ത്തിപരിചയ അധ്യാപകരുടെ നേട്ടം തന്നെയാണ്. | |||
== നേട്ടങ്ങള്‍== | == നേട്ടങ്ങള്‍== | ||