"ഗവ.യു പി എസ് കോട്ടയ്ക്കുപുറം/അക്ഷരവൃക്ഷം/പൊൻപുലരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(വ്യത്യാസം ഇല്ല)

14:13, 14 മാർച്ച് 2022-നു നിലവിലുള്ള രൂപം

പൊൻപുലരി

നാടുമുഴുക്കെ ഞൊടിയിടയിൽ
ഉണരനായി കുഴൽവിളി
പൂവാലൻതൻ കുഴൽവിളി
കൊക്കര ക്കോ കോ
കാക്കപ്പെണ്ണും കാ കാ കാ
പൂങ്കിളിയും കീ കീ കീ
ചട പട ചാടി അണ്ണാനും
ചിലചിലയായി ചിൽ ചിൽ ചിൽ
കൗതുകമാകും കാഴ്ചകളാൽ
പൂക്കൾ വിളമ്പി പൂന്തേനും

ജാസ്മിൻ ജിൻസ്
5 എ ഗവ.യു പി എസ് കോട്ടാക്കുപുറം
ഏറ്റുമാനൂർ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 14/ 03/ 2022 >> രചനാവിഭാഗം - കവിത