"സെന്റ് റാഫേൽസ് സി.ജി.എച്ച്.എസ്. ഒല്ലൂർ / ഗൈഡ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
2016-2017 അദ്ധ്യന വര്‍ഷത്തേയ്കകുള്ള ഗൈ‍ഡിങ്ങിന്റെ മീറ്റിങ് ജൂണ്‍ എട്ടാം തിയതി കൂടുകയുണ്ടായി. അന്നേ ദിവസം ലീഢര്‍ , പെട്രോള്‍ ലീഡര്‍ , മറ്റ് ഭാരവാഹികള്‍ എന്നിവരെ  തിരഞ്ഞെടുത്തു.ഗൈഡ് ക്യാപ്റ്റനിന്റെ നേതൃത്വത്തില്‍  കമ്പനി മീറ്റിങ് നടത്തി. ഈ വര്‍ഷത്തില്‍ പുതിയതായി ചേര്‍ന്ന കുട്ടികളുടെ പേരുകള്‍ ചേര്‍ത്തി ഗ്രൂപ്പുകളായി തിരിച്ചു. പെട്രോള്‍ ലീഡേഴ്സിന്റെ ക്യാമ്പ് ജൂലൈ മാസത്തില്‍ വെള്ളാനിക്കര സ്കൂളില്‍ നടന്നു. അതില്‍ നമ്മുടെ സ്കൂളില്‍നിന്ന് 4 കുട്ടികള്‍ പങ്കെടുത്തു.  7-ാം ക്ലാസ്സിലെ ഗൈഡ്സിനെ ദ്വിതീയം പരീക്ഷ എഴുതാന്‍‍ ഒരുക്കി പരീക്ഷ എഴുതിച്ചു. തുടര്‍ന്ന് പരീക്ഷ എഴുതിയ 10 കുട്ടികളും പാസ്സായി. കഴി‍ഞ്ഞ വര്‍,ഷം പരീക്ഷ എഴുതിയ 10 കുട്ടികളും ദ്വിതീയ ടെസ്റ്റ് പാസ്സാവുകയും രാജപുരസ്കാര്‍ പരീക്ഷയ്ക്ക് ഒരുങ്ങുകയും ചെയ്യുന്നു. 2015-16 ലെ രാജപുരസ്കാര്‍ എഴുതിയ  10  കുട്ടികളും  പ്രീ രാഷ്ട്രപതിയ്ക്ക് ഒരുങ്ങുന്നു . കഴിഞ്ഞ വര്‍ഷം  പ്രീ രാഷ്ട്രപതി പാസ്സായ  10 കുട്ടികള്‍  ജനുവരി മാസത്തില്‍ നടക്കുന്ന രാഷ്ട്രപതി ടെസ്റ്റിന് ഒരുങ്ങുന്നു.
2016-2017 അദ്ധ്യയന വര്‍ഷത്തേയ്ക്കുള്ള ഗൈ‍ഡിങ്ങിന്റെ മീറ്റിങ് ജൂണ്‍ എട്ടാം തിയതി കൂടുകയുണ്ടായി. അന്നേ ദിവസം ലീഡര്‍ , പെട്രോള്‍ ലീഡര്‍ , മറ്റ് ഭാരവാഹികള്‍ എന്നിവരെ  തിരഞ്ഞെടുത്തു.ഗൈഡ് ക്യാപ്റ്റനിന്റെ നേതൃത്വത്തില്‍  കമ്പനി മീറ്റിങ് നടത്തി. ഈ വര്‍ഷത്തില്‍ പുതിയതായി ചേര്‍ന്ന കുട്ടികളുടെ പേരുകള്‍ ചേര്‍ത്തി ഗ്രൂപ്പുകളായി തിരിച്ചു. പെട്രോള്‍ ലീഡേഴ്സിന്റെ ക്യാമ്പ് ജൂലൈ മാസത്തില്‍ വെള്ളാനിക്കര സ്കൂളില്‍ നടന്നു. അതില്‍ നമ്മുടെ സ്കൂളില്‍നിന്ന് 4 കുട്ടികള്‍ പങ്കെടുത്തു.  7-ാം ക്ലാസ്സിലെ ഗൈഡ്സിനെ ദ്വിതീയം പരീക്ഷ എഴുതാന്‍‍ ഒരുക്കി പരീക്ഷ എഴുതിച്ചു. തുടര്‍ന്ന് പരീക്ഷ എഴുതിയ 10 കുട്ടികളും പാസ്സായി. കഴി‍ഞ്ഞ വര്‍,ഷം പരീക്ഷ എഴുതിയ 10 കുട്ടികളും ദ്വിതീയ ടെസ്റ്റ് പാസ്സാവുകയും രാജപുരസ്കാര്‍ പരീക്ഷയ്ക്ക് ഒരുങ്ങുകയും ചെയ്യുന്നു. 2015-16 ലെ രാജപുരസ്കാര്‍ എഴുതിയ  10  കുട്ടികളും  പ്രീ രാഷ്ട്രപതിയ്ക്ക് ഒരുങ്ങുന്നു . കഴിഞ്ഞ വര്‍ഷം  പ്രീ രാഷ്ട്രപതി പാസ്സായ  10 കുട്ടികള്‍  ജനുവരി മാസത്തില്‍ നടക്കുന്ന രാഷ്ട്രപതി ടെസ്റ്റിന് ഒരുങ്ങുന്നു.

13:05, 22 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം