"അയർക്കാട്ടുവയൽ പയനിയർ യുപിഎസ്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

33302 (സംവാദം | സംഭാവനകൾ)
No edit summary
33302 (സംവാദം | സംഭാവനകൾ)
No edit summary
വരി 3: വരി 3:
ആദ്യകാല മാനേജർ ആയിരുന്ന ശ്രീ പ്രാക്കുളം കൃഷ്ണപിളള അവർകളുടെ പിന്നീടുളള പരിശ്രമഫലമായി ഈ സ്ഥാപനം ഒരു UP യു.പി സ്കൂളായി ഉയർന്നു വന്നു. അതിനുശേഷം യശ:ശ്ശരീരനായ E.S. രാമചന്ദ്രപണിക്കർ ഹെഡ്മാസ്റ്ററായി ദീർഘകാലം സേവനമനുഷ്ഠിച്ചു. പിന്നീട് M.G ശ്രീധരൻനായർ, ശ്രീമതി K.Kരാധമ്മ,  ശ്രീമതി S കമലാക്ഷി, ശ്രീമതി K.M ചിന്നമ്മ, ശ്രീമതി T.K രാജമ്മ എന്നിവരും ശ്രീ ജോസ് സക്കറിയാസും ശ്രീമതി V . R പ്രസന്നകുമാരിയും ശ്രീമതി ഉഷ ബി കുറുപ്പും പ്രഥമാധ്യാപകസ്ഥാനത്ത് സേവനമനുഷ്ഠിച്ചിട്ടുണ്ട് . 2021 ജൂൺ 1 മുതൽ  ശ്രീമതി പ്രീതി എച്ച് പിളള ഹെഡ്മിസ്ട്രസ് ആയി ചാർജെടുക്കുകയും നല്ല രീതിയിൽ പ്രവർത്തനം നടത്തിവരികയും ചെയ്യുന്നു.  

ഈ സ്കൂളിൻറെ ആദ്യകാല മാനേജരായിരുന്ന ശ്രീ പ്രാക്കുളം കൃഷ്ണപിളളക്കു ശേഷം പരേതനായ ചേരിയ്ക്കൽ രാഘവ൯പിളള, കൈപ്പുഴ ഇല്ലത്ത് നാരായണൻ നമ്പൂതിരി, P.Kപത്മനാഭ പണിക്കർ, M.G ശ്രീധരൻ നായർ, A.N വിജയൻനായർ, വട്ടക്കാട്ട് ശ്രീ. K.G പരമേശ്വരൻ പിളള, പരേതനായ ശ്രീ. എം രാജശേഖരൻ നായർ, പരേതനായ ശ്രീ. സി. എം ഹേമചന്ദ്രൻ എന്നിവരും ഈ സ്കൂളിൻറെ മാനേജർമാരായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. തുടർന്ന് ശ്രീ. M.R. ശശി , മണിമന്ദിരം മാനേജരായിരിക്കെ നല്ല രീതിയിൽ പ്രവർത്തനം നടത്തി ഈ സ്കൂൾ മുൻപോട്ട് പോകുന്നു.
[[പ്രമാണം:PRAKKULAM KRISHNAPILLAI.jpg|ലഘുചിത്രം]]