"എൻ.എം.എൽ.പി.എസ് മൈലപ്ര/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('നവതിയുടെ നിറവിൽ ഒരു വിദ്യാലയ മുത്തശി ഒമ്പത്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
നവതിയുടെ നിറവിൽ ഒരു വിദ്യാലയ മുത്തശി ഒമ്പത് പതിറ്റാണ്ടുകളുടെ പാരമ്പര്യമുണ്ട്, മൈലപ്ര എൻ എം എൽ പി സ്കൂളിന്. കൃത്യമായി പറഞ്ഞാൽ 1929 ലാണ് മിഷ്ണറി ഇ എച്ച് നോയൽ ഈ സ്കൂൾ സ്ഥാപിക്കുന്നത്. ബ്രദറൺ മിഷൻ സ്കൂൾ എന്നായിരുന്നു ആദ്യ നാമം എന്ന് കേട്ടിട്ടുണ്ട്. ഇംഗ്ലണ്ടിലുള്ള തന്റെ വസ്തു വിറ്റാണത്രേകേരളത്തിൽ സ്കൂളുകൾ പണിയുവാനുള്ള പണം അദ്ദേഹം സ്വരൂപിച്ചത്. ഇപ്പോൾ സ്കൂൾ നിൽക്കുന്ന സ്ഥലത്ത് പണ്ട് താമസിച്ചിരുന്നത് കാക്കന്മാർ ആയിരുന്നു പോലും. അതുകൊണ്ടാവാം കാക്കാംതുണ്ട് എന്ന് ഇപ്പോഴും ഈ സ്ഥലം അറിയപ്പെടുന്നതു്. പില്ക്കാലത്ത് കരിംകുറ്റിക്കൽ ശ്രീ കെ. കെ. വർഗീസ് ഈ വസ്തു വിലക്ക് വാങ്ങി. കെ. കെ. വർഗീസിൽ നിന്നുമാണ് ഈ സ്ഥലം നോയൽ സായിപ്പ് സ്വന്തമാക്കുന്നത്.നാടിന്റെ ദീപസ്തംഭം പത്തനംതിട്ട ജില്ലാ ആസ്ഥാനത്തു നിന്നും മൂന്നു കിലോമീറ്റർ ദൂരെയാണ് മൈലപ്ര എന്ന ചെറുഗ്രാമം. മൈലപ്ര ജംഗ്ഷനിൽ നിന്നും കടമ്മനിട്ടയിലേക്ക് പോകുന്ന വഴിയിൽ കൃത്യം 200 മീറ്റർ ദൂരെ ഒരു ചെറു കുന്നിൻ പ്രദേശത്താണ് മിഷണറി നോയൽ തന്റെ പിതാവിന്റെ മെമ്മോറിയൽ ആയി എൽപി സ്കൂൾ സ്ഥാപിച്ചത്. നാലു തലമുറകൾക്ക് വിദ്യാ ദീപ്തി ചൊരിയുവാനും ദിശാബോധം നൽകുവാനും ഈ ദീവസ്തംഭത്തിന് കഴിയുന്നുണ്ട്. സ്കൂളിന്റെ ആദ്യ കെട്ടിടം മേയുവാനുള്ള ഓട് കൊണ്ടുവന്നത് കൊല്ലത്തുള്ള ഹാരിസൺ ക്രോസ് ഫീൽഡ് കമ്പനിയിൽനിന്നായിരുന്നു എന്ന് കേട്ടിട്ടുണ്ട്. തടി വാങ്ങുന്ന സ്ഥലത്തുതന്നെ തടിയറപ്പുകാരെ വിളിപ്പിച്ച് നീളവും വീതിയും പറഞ്ഞ് അറുത്തെടുത്ത് തലയിൽ ചുമന്നു കൊണ്ടുവരികയായിരുന്നു. ഈ പറമ്പിൽ നിന്നുതന്നെ വെട്ടുകല്ല് വെട്ടിയെടുത്ത് കുമ്മായം തേച്ചാണ് നിർമ്മാണം നടത്തിയത്. ബ്രദറൺ ആരാധനാലയം സ്ഥലത്തെ ബ്രദറൺ വിശ്വാസികൾ നിർമ്മാണപ്രവർത്തനങ്ങളിൽ പൂർണമായും സഹകരിച്ചിരുന്നു. കാരണം ആദ്യം മുതൽക്കേ ഈ സ്ഥലം ബ്രദറൺ സമൂഹത്തിന്റെ ഒരു ആരാധനാലയം കൂടെയായിരുന്നു. കരിംകുറ്റിക്കൽ കെ. സി പത്രോസ് എന്ന് ഒരു വിശ്വാസിയുടെ കുഞ്ഞ് മരിച്ചു പോയപ്പോൾ മൃതദേഹം ഈ പരിസരത്ത് അടക്കി. തുടർന്ന് നാട്ടുകാരുടെ രൂക്ഷമായ എതിർപ്പുണ്ടായി. അങ്ങനെയാണ് പൂർണ്ണമായും ഇത് സ്കൂളിന് വിട്ടു കൊടുക്കാമെന്ന് നോയൽ സായിപ്പ് തീരുമാനിച്ചത് എന്നും കേട്ടിട്ടുണ്ട്. രണ്ടു ക്ളാസിൽ തുടക്കം ആദ്യകാലങ്ങളിൽ 2ക്ലാസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. വി. സി കൊച്ചിത്താ സാറായിരുന്നു ഹെഡ്മിസ്ട്രസ് . എ. സി മറിയാമ്മ എന്ന മറ്റൊരു അധ്യാപികയും ഉണ്ടായിരുന്നു. നാല്പതോളം കുട്ടികളും. അന്ന് നിലത്തിരുന്ന് ആണ് പഠനം. കളിമൺ തറയായിരുന്നു ക്ലാസ് മുറികൾക്ക് ഉണ്ടായിരുന്നത്. പിന്നെ ബെഞ്ചുകൾ നിർമ്മിക്കപ്പെട്ടു. ബെഞ്ചിനോടൊപ്പം ഡെസ്കും ആയി . പില്ക്കാലത്ത് നല്ല കസേരയും ഡെസ്ക്കും ഉണ്ടായി. 2ക്ലാസ് എന്നുള്ളത് 5 ക്ലാസ് ആയി ഉയരുകയും ഓരോ ക്ലാസിലും രണ്ട് ഡിവിഷൻ വീതം പഠനം നടക്കുകയും ചെയ്ത ഒരു കാലം ഈ സ്കൂളിൽ ഉണ്ടായിരുന്നു. അന്ന് ചെറിയ ക്ലാസുകളിൽ ഷിഫ്റ്റ് ആയിട്ടായിരുന്നു പഠനം നടത്തിയിരുന്നത്. എന്നാൽ പിന്നീട് സർക്കാരിന്റെ നയത്തിൽ മാറ്റങ്ങൾ വന്നപ്പോൾ പ്രൈമറി സ്കൂളിൽ നാലാം ക്ലാസ് വരെ മാത്രമേ പാടുള്ളൂ എന്ന് തീരുമാനമായി. അങ്ങനെ അഞ്ചാം ക്ളാസ് കൊഴിഞ്ഞു പോയി. പഴയകാലത്ത് സ്കൂളിൽ വന്നിരുന്ന വിദ്യാർത്ഥികളുടെ വസ്ത്രധാരണവും കൗതുകകരമായിരുന്നു. ആൺകുട്ടികൾ പൊതുവേ തോർത്തുടുത്ത് വരും പൈസ ഉള്ളവർ ഒരു ഷർട്ട് ധരിക്കും. പെൺകുട്ടികൾക്ക് ആവട്ടെ പൊതുവേ ഒറ്റ ഉടുപ്പാണ് . അപൂർവം ചിലർ പാവാടയും ബ്ലൗസും ധരിക്കും. ദൈവമേ കൈതൊഴാം ഇന്നത്തെപോലെ അസംബ്ലി ഇല്ലായിരുന്നു. എങ്കിലും എന്നും രാവിലെ ദൈവമേ കൈതൊഴാം എന്ന പ്രാർത്ഥന ഗാനം ആലപിക്കുമായിരുന്നു. ഓണത്തിനും ക്രിസ്മസിനും കൂടാതെ മാർച്ച് മാസത്തിലും പരീക്ഷകൾ നടക്കുമ്പോൾ സ്ലേറ്റിൽ എഴുതുന്ന ഉത്തരങ്ങൾ അന്ന് തന്നെ നോക്കി മാർക്കിട്ട് കൊടുക്കുന്ന രീതി ആയിരുന്നു ഉണ്ടായിരുന്നത്. സമീപ സ്ഥലങ്ങളിൽ സ്കൂളുകൾ ഇല്ലാതെയിരുന്നതുകൊണ്ട് ദീർഘദൂരം നടന്നു വന്നാണ് വിദ്യാർത്ഥികൾ പഠിച്ചിരുന്നത്. യൂണിഫോം എന്ന സമ്പ്രദായം അന്ന് ഉണ്ടായിട്ടില്ല, പിന്നെ ഏറെക്കാലം കഴിഞ്ഞ് വെള്ളയും നീലയും യൂണിഫോം ആയി വന്നു.
'''ദൈവമേ കൈതൊഴാം'''

പുസ്തുകമില്ലാതെപാഠപുസ്തകമായി മലയാളം പാഠം മാത്രമേ ഉള്ളൂ. ബാക്കിയെല്ലാം അധ്യാപകർക്ക് ഇഷ്ടമുള്ളതുപോലെ പഠിപ്പിക്കുന്ന രീതിയായിരുന്നു ആദ്യകാലങ്ങളിൽ ഉണ്ടായിരുന്നത്. സ്കൂൾ തുടങ്ങി കുറേക്കാലം കഴിഞ്ഞപ്പോൾ ഉച്ചയ്ക്ക് ഉപ്പുമാവ് ഉണ്ടാക്കി വട്ടയിലയിൽ പൊതിഞ്ഞു കൊടുക്കുന്ന ' ഫീഡിങ് ' സമ്പ്രദായം ആരംഭിച്ചു.അത് അനേക നിർധന കുടുംബങ്ങളിലെ കുട്ടികൾക്ക് ആശ്വാസകരമായി തീർന്നിരുന്നു.
ഇന്നത്തെപോലെ അസംബ്ലി ഇല്ലായിരുന്നു. എങ്കിലും എന്നും രാവിലെ ദൈവമേ കൈതൊഴാം എന്ന പ്രാർത്ഥന ഗാനം ആലപിക്കുമായിരുന്നു. ഓണത്തിനും ക്രിസ്മസിനും കൂടാതെ മാർച്ച് മാസത്തിലും പരീക്ഷകൾ നടക്കുമ്പോൾ സ്ലേറ്റിൽ എഴുതുന്ന ഉത്തരങ്ങൾ അന്ന് തന്നെ നോക്കി മാർക്കിട്ട് കൊടുക്കുന്ന രീതി ആയിരുന്നു ഉണ്ടായിരുന്നത്. സമീപ സ്ഥലങ്ങളിൽ സ്കൂളുകൾ ഇല്ലാതെയിരുന്നതുകൊണ്ട് ദീർഘദൂരം നടന്നു വന്നാണ് വിദ്യാർത്ഥികൾ പഠിച്ചിരുന്നത്. യൂണിഫോം എന്ന സമ്പ്രദായം അന്ന് ഉണ്ടായിട്ടില്ല, പിന്നെ ഏറെക്കാലം കഴിഞ്ഞ് വെള്ളയും നീലയും യൂണിഫോം ആയി വന്നു.  

ചൂരൽ കഷായം ഇല്ല

അന്നത്തെ ശിക്ഷാ രീതിയും വിചിത്രമായിരുന്നു. ചെവിക്ക് പിടിച്ച് തിരിക്കുക, തുടയിൽ നുള്ളുക, എന്നിങ്ങനെയൊക്കെയാണ് അന്ന് കുസൃതി കാണിക്കുന്ന കുട്ടികൾക്ക് കൊടുക്കുന്ന ശിക്ഷ. ചൂരൽ കഷായം പ്രാബല്യത്തിൽ വന്നിരുന്നില്ല. അന്ന് ഓണം ക്രിസ്മസ് തുടങ്ങിയ ആഘോഷങ്ങൾ ഉണ്ടായിരുന്നില്ല. പകരം തിരുവതാംകൂർ രാജാവിന്റെ പിറന്നാളിന് തിരുനാളാഘോഷം എന്ന ഒരു ചടങ്ങ് ഉണ്ടായിരുന്നു. അന്ന്, രാജാവിനെ ജയ് വിളിക്കും. 'രാജാവ് നീണാൾ വാഴട്ടെ' എന്ന് വിളിച്ചു പറഞ്ഞ് ജാഥയായി സ്കൂളിൽ എത്തുന്ന കുട്ടികൾക്ക് മധുരം നൽകും . അതുകൂടാതെ പൂജാ അവധി നാളുകളിൽ സ്കൂൾ അടയ്ക്കുമ്പോൾ അതിനുമുൻപ് അവർക്ക് അവലും പഴവും നൽകും . അതൊക്കെ വലിയ ആഘോഷങ്ങളായിരുന്നു.
'''ചൂരൽ കഷായം ഇല്ല'''

ഗുരു - ശിഷ്യ ബന്ധം അധ്യാപകരും വിദ്യാർത്ഥികളും തമ്മിലുള്ള ബന്ധവും വളരെ ശ്രേഷ്ഠമായിരുന്നു. അമ്മയും കുഞ്ഞുങ്ങളും പോലെ ആയിരുന്നു അന്നത്തെ രീതി.
അന്നത്തെ ശിക്ഷാ രീതിയും വിചിത്രമായിരുന്നു. ചെവിക്ക് പിടിച്ച് തിരിക്കുക, തുടയിൽ നുള്ളുക, എന്നിങ്ങനെയൊക്കെയാണ് അന്ന് കുസൃതി കാണിക്കുന്ന കുട്ടികൾക്ക് കൊടുക്കുന്ന ശിക്ഷ.  ചൂരൽ കഷായം പ്രാബല്യത്തിൽ വന്നിരുന്നില്ല. അന്ന് ഓണം ക്രിസ്മസ് തുടങ്ങിയ ആഘോഷങ്ങൾ ഉണ്ടായിരുന്നില്ല. പകരം തിരുവതാംകൂർ രാജാവിന്റെ പിറന്നാളിന് തിരുനാളാഘോഷം എന്ന ഒരു ചടങ്ങ് ഉണ്ടായിരുന്നു.  അന്ന്, രാജാവിനെ  ജയ് വിളിക്കും.  'രാജാവ് നീണാൾ  വാഴട്ടെ' എന്ന് വിളിച്ചു പറഞ്ഞ്  ജാഥയായി സ്കൂളിൽ എത്തുന്ന കുട്ടികൾക്ക് മധുരം നൽകും .  അതുകൂടാതെ പൂജാ അവധി നാളുകളിൽ സ്കൂൾ അടയ്ക്കുമ്പോൾ അതിനുമുൻപ് അവർക്ക് അവലും പഴവും നൽകും . അതൊക്കെ വലിയ ആഘോഷങ്ങളായിരുന്നു.

നിർമാണങ്ങൾ ആദ്യം ഒരു കെട്ടിടം മാത്രമേ മൈലപ്ര എൻ എം എൽ പി സ്കൂളിനുണ്ടായിരുന്നുള്ളു. കുട്ടികളുടെ സംഖ്യ വർദ്ധിച്ചു വന്നപ്പോൾ കെട്ടിടങ്ങളുടെ എണ്ണവും കൂടി വന്നു. അന്ന് അധ്യാപകർ തന്നെയാണ് കെട്ടിടനിർമ്മാണത്തിന് പണം കണ്ടെത്തിയിരുന്നത് . എം. ടി ഡാനിയേൽ, അമ്മിണി കോരി, മാധവൻ നായർ, തോമസ് കുഞ്ഞു തോമസ്, എം. ജി ഏലിക്കുട്ടി, കെ. ടി പത്രോസ് എന്നിവരാണ് ഇപ്പോൾ ഉള്ള പുതിയ രണ്ട് കെട്ടിടങ്ങൾ നിർമിച്ചത്. ആദ്യകാലങ്ങളിൽ സമീപത്തുള്ള വീട്ടിലെ കിണർ ആയിരുന്നു വെള്ളത്തിനുവേണ്ടി ഉപയോഗിച്ചിരുന്നത്. പിന്നീട് സ്കൂളിൽ ഒരു കിണർ കുഴിച്ചു. ഇപ്പോൾ മുൻസിപ്പാലിറ്റി വെള്ളവും കിട്ടുന്നുണ്ട് .ഈ സ്കൂളിൽ നിന്നും നാലാം ക്ലാസ് പഠനം പൂർത്തിയാക്കി ഹൈസ്കൂളിലേക്ക് പോകുന്ന കുട്ടികൾ മറ്റു പലയിടത്തു നിന്നും വരുന്ന കുട്ടികളെക്കാൾ മിടുക്കന്മാർ ആയിരുന്നതിനാൽ പ്രത്യേകമായ ഒരു ഡിവിഷൻ അവർക്കുവേണ്ടി ഹൈസ്കൂളിൽ ക്രമീകരിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു.
'''ഗുരു - ശിഷ്യ  ബന്ധം'''

കലാ കായിക രംഗം
അധ്യാപകരും വിദ്യാർത്ഥികളും തമ്മിലുള്ള ബന്ധവും വളരെ ശ്രേഷ്ഠമായിരുന്നു. അമ്മയും കുഞ്ഞുങ്ങളും പോലെ ആയിരുന്നു അന്നത്തെ രീതി.

കലാ കായിക രംഗത്തും വളരെ പ്രാധാന്യം സ്കൂൾ നൽകിയിരുന്നു. ജില്ലാതലങ്ങളിൽ വരെ ഇവിടുത്തെ വിദ്യാർത്ഥികൾ സമ്മാനം നേടിയിട്ടുണ്ട്. ഈ സ്കൂളിൽ നിന്നും പഠനം പൂർത്തിയാക്കി ഉപരിപഠനം കഴിഞ്ഞ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വളരെ പ്രശസ്തമായ നിലയിൽ പ്രവർത്തിക്കുന്ന അനേകം വ്യക്തികളുണ്ട്. ഇപ്പോൾ സ്കൂൾ 92 വർഷങ്ങൾ പൂർത്തിയാക്കി. 4 ക്ലാസും നാല് അധ്യാപകരും ഉണ്ട് , കൂടാതെ അധ്യാപകർ തന്നെ പണം നൽകി ഒരു നഴ്സറി അദ്ധ്യാപികയെ ആക്കിയിട്ടുണ്ട്. അതോടൊപ്പം ഇംഗ്ലീഷ് പരിശീലനത്തിനു വേണ്ടി പുറത്തു നിന്നും മറ്റൊരു അധ്യാപിക പതിവായി സ്കൂളിൽ വരുന്നുമുണ്ട് ,
'''നിർമാണങ്ങൾ'''

പൊതുവിദ്യാഭ്യാസത്തിന് സർക്കാർ വളരെ പ്രാധാന്യം ഈ നാളുകളിൽ കൊടുത്തിട്ടുണ്ട്. എന്നാൽ വളരെ പഴക്കമുള്ള കെട്ടിടങ്ങൾ ആണ് നമുക്കുള്ളത് എന്നതുകൊണ്ടു തന്നെ കുട്ടികളെ സ്കൂളിലേക്ക് വിടുവാൻ പല മാതാപിതാക്കളും മടിക്കുന്നതായിട്ടാണ് കാണുന്നത്. ഇതിന് ഒരു പരിഹാരം ആയി ഇപ്പോഴത്തെ സ്കൂൾ മാനേജ്മെൻറ് സ്കൂൾ കെട്ടിടങ്ങളെ നവീകരിക്കാനുള്ള വളരെ അഭിനന്ദനാർഹമായ ഒരു ശ്രമത്തിൽ ഏർപ്പെട്ടിട്ടുണ്ട്. അങ്ങനെ സ്കൂളിന്റെ മൂന്ന് കെട്ടിടങ്ങളും ഇപ്പോൾ പുതുമോടി വരുത്തി കൊണ്ടിരിക്കുന്നു ഇനിയുള്ള നാളുകളിലും ഈ വിദ്യാഭ്യാസ സ്ഥാപനം ഒരു കെടാവിളക്കായി തുടർട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം .
ആദ്യം ഒരു കെട്ടിടം മാത്രമേ മൈലപ്ര എൻ എം എൽ പി സ്കൂളിനുണ്ടായിരുന്നുള്ളു.  കുട്ടികളുടെ സംഖ്യ വർദ്ധിച്ചു വന്നപ്പോൾ കെട്ടിടങ്ങളുടെ എണ്ണവും കൂടി വന്നു.  അന്ന് അധ്യാപകർ തന്നെയാണ് കെട്ടിടനിർമ്മാണത്തിന് പണം കണ്ടെത്തിയിരുന്നത് .
എം. ടി ഡാനിയേൽ, അമ്മിണി  കോരി, മാധവൻ നായർ, തോമസ് കുഞ്ഞു തോമസ്, എം. ജി ഏലിക്കുട്ടി,  കെ. ടി പത്രോസ് എന്നിവരാണ് ഇപ്പോൾ ഉള്ള പുതിയ രണ്ട് കെട്ടിടങ്ങൾ നിർമിച്ചത്. ആദ്യകാലങ്ങളിൽ സമീപത്തുള്ള വീട്ടിലെ കിണർ ആയിരുന്നു വെള്ളത്തിനുവേണ്ടി ഉപയോഗിച്ചിരുന്നത്.  പിന്നീട് സ്കൂളിൽ ഒരു കിണർ കുഴിച്ചു.  ഇപ്പോൾ മുൻസിപ്പാലിറ്റി വെള്ളവും കിട്ടുന്നുണ്ട് .ഈ സ്കൂളിൽ നിന്നും നാലാം ക്ലാസ് പഠനം പൂർത്തിയാക്കി ഹൈസ്കൂളിലേക്ക് പോകുന്ന കുട്ടികൾ
മറ്റു പലയിടത്തു നിന്നും വരുന്ന കുട്ടികളെക്കാൾ മിടുക്കന്മാർ ആയിരുന്നതിനാൽ പ്രത്യേകമായ ഒരു ഡിവിഷൻ അവർക്കുവേണ്ടി ഹൈസ്കൂളിൽ ക്രമീകരിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു.
 
'''കലാ കായിക രംഗം'''
 
കലാ കായിക രംഗത്തും വളരെ പ്രാധാന്യം സ്കൂൾ നൽകിയിരുന്നു. ജില്ലാതലങ്ങളിൽ വരെ ഇവിടുത്തെ വിദ്യാർത്ഥികൾ സമ്മാനം നേടിയിട്ടുണ്ട്. 
ഈ സ്കൂളിൽ നിന്നും പഠനം പൂർത്തിയാക്കി ഉപരിപഠനം കഴിഞ്ഞ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വളരെ പ്രശസ്തമായ നിലയിൽ പ്രവർത്തിക്കുന്ന അനേകം വ്യക്തികളുണ്ട്. ഇപ്പോൾ സ്കൂൾ 92 വർഷങ്ങൾ പൂർത്തിയാക്കി. 4 ക്ലാസും നാല് അധ്യാപകരും ഉണ്ട് , കൂടാതെ  അധ്യാപകർ തന്നെ പണം നൽകി ഒരു നഴ്സറി അദ്ധ്യാപികയെ ആക്കിയിട്ടുണ്ട്. അതോടൊപ്പം ഇംഗ്ലീഷ് പരിശീലനത്തിനു വേണ്ടി പുറത്തു നിന്നും മറ്റൊരു അധ്യാപിക പതിവായി സ്കൂളിൽ വരുന്നുമുണ്ട് ,
 
പൊതുവിദ്യാഭ്യാസത്തിന് സർക്കാർ വളരെ പ്രാധാന്യം ഈ നാളുകളിൽ കൊടുത്തിട്ടുണ്ട്. എന്നാൽ വളരെ പഴക്കമുള്ള കെട്ടിടങ്ങൾ ആണ് നമുക്കുള്ളത് എന്നതുകൊണ്ടു തന്നെ കുട്ടികളെ സ്കൂളിലേക്ക് വിടുവാൻ പല മാതാപിതാക്കളും മടിക്കുന്നതായിട്ടാണ് കാണുന്നത്. ഇതിന് ഒരു പരിഹാരം ആയി ഇപ്പോഴത്തെ സ്കൂൾ

11:07, 14 മാർച്ച് 2022-നു നിലവിലുള്ള രൂപം

ദൈവമേ കൈതൊഴാം

ഇന്നത്തെപോലെ അസംബ്ലി ഇല്ലായിരുന്നു. എങ്കിലും എന്നും രാവിലെ ദൈവമേ കൈതൊഴാം എന്ന പ്രാർത്ഥന ഗാനം ആലപിക്കുമായിരുന്നു. ഓണത്തിനും ക്രിസ്മസിനും കൂടാതെ മാർച്ച് മാസത്തിലും പരീക്ഷകൾ നടക്കുമ്പോൾ സ്ലേറ്റിൽ എഴുതുന്ന ഉത്തരങ്ങൾ അന്ന് തന്നെ നോക്കി മാർക്കിട്ട് കൊടുക്കുന്ന രീതി ആയിരുന്നു ഉണ്ടായിരുന്നത്. സമീപ സ്ഥലങ്ങളിൽ സ്കൂളുകൾ ഇല്ലാതെയിരുന്നതുകൊണ്ട് ദീർഘദൂരം നടന്നു വന്നാണ് വിദ്യാർത്ഥികൾ പഠിച്ചിരുന്നത്. യൂണിഫോം എന്ന സമ്പ്രദായം അന്ന് ഉണ്ടായിട്ടില്ല, പിന്നെ ഏറെക്കാലം കഴിഞ്ഞ് വെള്ളയും നീലയും യൂണിഫോം ആയി വന്നു.

പുസ്തുകമില്ലാതെപാഠപുസ്തകമായി മലയാളം പാഠം മാത്രമേ ഉള്ളൂ. ബാക്കിയെല്ലാം അധ്യാപകർക്ക് ഇഷ്ടമുള്ളതുപോലെ പഠിപ്പിക്കുന്ന രീതിയായിരുന്നു ആദ്യകാലങ്ങളിൽ ഉണ്ടായിരുന്നത്. സ്കൂൾ തുടങ്ങി കുറേക്കാലം കഴിഞ്ഞപ്പോൾ ഉച്ചയ്ക്ക് ഉപ്പുമാവ് ഉണ്ടാക്കി വട്ടയിലയിൽ പൊതിഞ്ഞു കൊടുക്കുന്ന ' ഫീഡിങ് ' സമ്പ്രദായം ആരംഭിച്ചു.അത് അനേക നിർധന കുടുംബങ്ങളിലെ കുട്ടികൾക്ക് ആശ്വാസകരമായി തീർന്നിരുന്നു.

ചൂരൽ കഷായം ഇല്ല

അന്നത്തെ ശിക്ഷാ രീതിയും വിചിത്രമായിരുന്നു. ചെവിക്ക് പിടിച്ച് തിരിക്കുക, തുടയിൽ നുള്ളുക, എന്നിങ്ങനെയൊക്കെയാണ് അന്ന് കുസൃതി കാണിക്കുന്ന കുട്ടികൾക്ക് കൊടുക്കുന്ന ശിക്ഷ. ചൂരൽ കഷായം പ്രാബല്യത്തിൽ വന്നിരുന്നില്ല. അന്ന് ഓണം ക്രിസ്മസ് തുടങ്ങിയ ആഘോഷങ്ങൾ ഉണ്ടായിരുന്നില്ല. പകരം തിരുവതാംകൂർ രാജാവിന്റെ പിറന്നാളിന് തിരുനാളാഘോഷം എന്ന ഒരു ചടങ്ങ് ഉണ്ടായിരുന്നു. അന്ന്, രാജാവിനെ ജയ് വിളിക്കും. 'രാജാവ് നീണാൾ വാഴട്ടെ' എന്ന് വിളിച്ചു പറഞ്ഞ് ജാഥയായി സ്കൂളിൽ എത്തുന്ന കുട്ടികൾക്ക് മധുരം നൽകും . അതുകൂടാതെ പൂജാ അവധി നാളുകളിൽ സ്കൂൾ അടയ്ക്കുമ്പോൾ അതിനുമുൻപ് അവർക്ക് അവലും പഴവും നൽകും . അതൊക്കെ വലിയ ആഘോഷങ്ങളായിരുന്നു.

ഗുരു - ശിഷ്യ ബന്ധം

അധ്യാപകരും വിദ്യാർത്ഥികളും തമ്മിലുള്ള ബന്ധവും വളരെ ശ്രേഷ്ഠമായിരുന്നു. അമ്മയും കുഞ്ഞുങ്ങളും പോലെ ആയിരുന്നു അന്നത്തെ രീതി.

നിർമാണങ്ങൾ

ആദ്യം ഒരു കെട്ടിടം മാത്രമേ മൈലപ്ര എൻ എം എൽ പി സ്കൂളിനുണ്ടായിരുന്നുള്ളു. കുട്ടികളുടെ സംഖ്യ വർദ്ധിച്ചു വന്നപ്പോൾ കെട്ടിടങ്ങളുടെ എണ്ണവും കൂടി വന്നു. അന്ന് അധ്യാപകർ തന്നെയാണ് കെട്ടിടനിർമ്മാണത്തിന് പണം കണ്ടെത്തിയിരുന്നത് . എം. ടി ഡാനിയേൽ, അമ്മിണി കോരി, മാധവൻ നായർ, തോമസ് കുഞ്ഞു തോമസ്, എം. ജി ഏലിക്കുട്ടി, കെ. ടി പത്രോസ് എന്നിവരാണ് ഇപ്പോൾ ഉള്ള പുതിയ രണ്ട് കെട്ടിടങ്ങൾ നിർമിച്ചത്. ആദ്യകാലങ്ങളിൽ സമീപത്തുള്ള വീട്ടിലെ കിണർ ആയിരുന്നു വെള്ളത്തിനുവേണ്ടി ഉപയോഗിച്ചിരുന്നത്. പിന്നീട് സ്കൂളിൽ ഒരു കിണർ കുഴിച്ചു. ഇപ്പോൾ മുൻസിപ്പാലിറ്റി വെള്ളവും കിട്ടുന്നുണ്ട് .ഈ സ്കൂളിൽ നിന്നും നാലാം ക്ലാസ് പഠനം പൂർത്തിയാക്കി ഹൈസ്കൂളിലേക്ക് പോകുന്ന കുട്ടികൾ മറ്റു പലയിടത്തു നിന്നും വരുന്ന കുട്ടികളെക്കാൾ മിടുക്കന്മാർ ആയിരുന്നതിനാൽ പ്രത്യേകമായ ഒരു ഡിവിഷൻ അവർക്കുവേണ്ടി ഹൈസ്കൂളിൽ ക്രമീകരിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു.