"എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. ചെന്നീർക്കര/ ഉച്ചഭക്ഷണ പദ്ധതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('<font size = 5>'''ഉച്ചഭക്ഷണ പദ്ധതി '''</font size> സ്കൂൾ ഉച്ചഭക്ഷ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
<font size = 5>'''ഉച്ചഭക്ഷണ പദ്ധതി '''</font size> | <font size = 5>'''ഉച്ചഭക്ഷണ പദ്ധതി '''</font size> | ||
സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി കുട്ടികൾക്ക് ഉച്ചഭക്ഷണം നൽകുന്നു .5 മുതൽ 8 വരെ ക്ലാസ്സുകളിലെ കുട്ടികളാണ് ഉപഭോക്താക്കൾ .സർക്കാർ ഉത്തരവനുസരിച്ചുള്ള പോഷകാഹാരം നൽകി വരുന്നു.വിശേഷ ദിവസങ്ങളിൽ അധ്യാപകരും അനധ്യാപകരും ,കൂടാതെ ചില കുട്ടികളുടെ പിറന്നാളിനോടനുബന്ധിച്ച് രക്ഷകർത്താക്കളും ആഹാരസാധനങ്ങൾ സ്പോൺസർ ചെയ്യുന്നുണ്ട് .ഭക്ഷണം പാകം ചെയ്യുന്നതിലും വിതരണത്തിലും അധ്യാപകരും അനധ്യാപകരും പങ്കാളികളാകുന്നു .പി ടി എ പ്രസിഡന്റ് , മദർ പി ടി എ പ്രസിഡന്റ് തുടങ്ങിയവർ മിക്ക ദിവസങ്ങളിലും സ്കൂൾ സന്ദർശിക്കുന്നു .അതാതു ദിവസത്തെ ഹാജർ രേഖപ്പെടുത്തുന്നുണ്ട് . | സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി 174 കുട്ടികൾക്ക് ഉച്ചഭക്ഷണം നൽകുന്നു .5 മുതൽ 8 വരെ ക്ലാസ്സുകളിലെ കുട്ടികളാണ് ഉപഭോക്താക്കൾ .സർക്കാർ ഉത്തരവനുസരിച്ചുള്ള പോഷകാഹാരം നൽകി വരുന്നു.വിശേഷ ദിവസങ്ങളിൽ അധ്യാപകരും അനധ്യാപകരും ,കൂടാതെ ചില കുട്ടികളുടെ പിറന്നാളിനോടനുബന്ധിച്ച് രക്ഷകർത്താക്കളും ആഹാരസാധനങ്ങൾ സ്പോൺസർ ചെയ്യുന്നുണ്ട് .ഭക്ഷണം പാകം ചെയ്യുന്നതിലും വിതരണത്തിലും അധ്യാപകരും അനധ്യാപകരും പങ്കാളികളാകുന്നു .പി ടി എ പ്രസിഡന്റ് , മദർ പി ടി എ പ്രസിഡന്റ് തുടങ്ങിയവർ മിക്ക ദിവസങ്ങളിലും സ്കൂൾ സന്ദർശിക്കുന്നു .അതാതു ദിവസത്തെ ഹാജർ രേഖപ്പെടുത്തുന്നുണ്ട് . |
00:19, 14 മാർച്ച് 2022-നു നിലവിലുള്ള രൂപം
ഉച്ചഭക്ഷണ പദ്ധതി
സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി 174 കുട്ടികൾക്ക് ഉച്ചഭക്ഷണം നൽകുന്നു .5 മുതൽ 8 വരെ ക്ലാസ്സുകളിലെ കുട്ടികളാണ് ഉപഭോക്താക്കൾ .സർക്കാർ ഉത്തരവനുസരിച്ചുള്ള പോഷകാഹാരം നൽകി വരുന്നു.വിശേഷ ദിവസങ്ങളിൽ അധ്യാപകരും അനധ്യാപകരും ,കൂടാതെ ചില കുട്ടികളുടെ പിറന്നാളിനോടനുബന്ധിച്ച് രക്ഷകർത്താക്കളും ആഹാരസാധനങ്ങൾ സ്പോൺസർ ചെയ്യുന്നുണ്ട് .ഭക്ഷണം പാകം ചെയ്യുന്നതിലും വിതരണത്തിലും അധ്യാപകരും അനധ്യാപകരും പങ്കാളികളാകുന്നു .പി ടി എ പ്രസിഡന്റ് , മദർ പി ടി എ പ്രസിഡന്റ് തുടങ്ങിയവർ മിക്ക ദിവസങ്ങളിലും സ്കൂൾ സന്ദർശിക്കുന്നു .അതാതു ദിവസത്തെ ഹാജർ രേഖപ്പെടുത്തുന്നുണ്ട് .