"മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('ഗണിത ക്ലബ്' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
[[മറ്റ്ക്ലബ്ബുകൾ|ഗണിത ക്ലബ്]]
[[മറ്റ്ക്ലബ്ബുകൾ|ഗണിത ക്ലബ്]]
കുട്ടികളിൽ ഗണിത ശാസ്ത്ര അഭിരുചി വളർത്താനും.. ആഭിമുഖ്യം വർദ്ധിപ്പിക്കുവാനും... അവർക്ക് താൽപര്യം ഉള്ള ഗണിത മേഖലകളെക്കുറിച്ച് കൂടുതൽ അറിയാൻ, പങ്കുവയ്ക്കാൻ, എളുപ്പ വിദ്യകളിലൂടെ ഗണിതം തങ്ങളുടെ വിജ്ഞാനമണ്ഡലത്തിൽ സൂക്ഷിക്കാൻ ലക്ഷ്യമാക്കികൊണ്ട് ഗണിത ശാസ്ത്ര അധ്യാപകരുടെ നേതൃത്വത്തിൽ ഗണിത ശാസ്ത്ര ക്ലബ് നടത്തി വരുന്നു.
മാസത്തിൽ രണ്ടു തവണ ക്ലബ് അംഗങ്ങൾ ഒരുമിച്ചുകൂടുന്നു. puzzle, game, chart നിർമ്മാണം, ഗണിത ശാസ്ത്രജ്ഞൻമാരെ പരിചയപ്പെടുത്തൽ ഇവ പ്രവർത്തനങ്ങളിൽ ചിലതാണ്. ഓണാഘോഷങ്ങളുടെ ഭാഗമായി ഗണിതപൂക്കളം മത്സരം നടത്തി വരുന്നു. എല്ലാ വർഷവും സ്കൂൾതല ശാസ്ത്രമേള നടത്തി വിജയികൾ സബ് ജില്ലാ, റവന്യുജില്ലാ മത്സരങ്ങളിൽ പങ്കെടുക്കുകയും സമ്മാനങ്ങൾ നേടുകയും ചെയ്യുന്നു. 2011-2012 അധ്യയനവർഷം ഗണിത ശാസ്ത്രപ്രോജക്ടിൽ (സിംഗിൾ) സംസ്ഥാനതല ജേതാവായിരുന്നു കുമാരി.ദൃശ്യ മോഹൻദാസ് (std:10).
കുട്ടികളുടെ സജീവപങ്കാളിത്തത്തോടെ ഗണിതം മധുരമാകുന്നൂ…. സെന്റ്.പോൾസ് ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക്.

22:34, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

ഗണിത ക്ലബ് കുട്ടികളിൽ ഗണിത ശാസ്ത്ര അഭിരുചി വളർത്താനും.. ആഭിമുഖ്യം വർദ്ധിപ്പിക്കുവാനും... അവർക്ക് താൽപര്യം ഉള്ള ഗണിത മേഖലകളെക്കുറിച്ച് കൂടുതൽ അറിയാൻ, പങ്കുവയ്ക്കാൻ, എളുപ്പ വിദ്യകളിലൂടെ ഗണിതം തങ്ങളുടെ വിജ്ഞാനമണ്ഡലത്തിൽ സൂക്ഷിക്കാൻ ലക്ഷ്യമാക്കികൊണ്ട് ഗണിത ശാസ്ത്ര അധ്യാപകരുടെ നേതൃത്വത്തിൽ ഗണിത ശാസ്ത്ര ക്ലബ് നടത്തി വരുന്നു.

മാസത്തിൽ രണ്ടു തവണ ക്ലബ് അംഗങ്ങൾ ഒരുമിച്ചുകൂടുന്നു. puzzle, game, chart നിർമ്മാണം, ഗണിത ശാസ്ത്രജ്ഞൻമാരെ പരിചയപ്പെടുത്തൽ ഇവ പ്രവർത്തനങ്ങളിൽ ചിലതാണ്. ഓണാഘോഷങ്ങളുടെ ഭാഗമായി ഗണിതപൂക്കളം മത്സരം നടത്തി വരുന്നു. എല്ലാ വർഷവും സ്കൂൾതല ശാസ്ത്രമേള നടത്തി വിജയികൾ സബ് ജില്ലാ, റവന്യുജില്ലാ മത്സരങ്ങളിൽ പങ്കെടുക്കുകയും സമ്മാനങ്ങൾ നേടുകയും ചെയ്യുന്നു. 2011-2012 അധ്യയനവർഷം ഗണിത ശാസ്ത്രപ്രോജക്ടിൽ (സിംഗിൾ) സംസ്ഥാനതല ജേതാവായിരുന്നു കുമാരി.ദൃശ്യ മോഹൻദാസ് (std:10).

കുട്ടികളുടെ സജീവപങ്കാളിത്തത്തോടെ ഗണിതം മധുരമാകുന്നൂ…. സെന്റ്.പോൾസ് ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക്.

"https://schoolwiki.in/index.php?title=മറ്റ്ക്ലബ്ബുകൾ&oldid=1760433" എന്ന താളിൽനിന്ന് ശേഖരിച്ചത്