"ജി.എച്ച്.എസ്.എസ്. മാറഞ്ചേരി/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 6: വരി 6:
....
....
[[പ്രമാണം:19054 si.jpg|ലഘുചിത്രം]]
[[പ്രമാണം:19054 si.jpg|ലഘുചിത്രം]]
തിളക്കമാർന്ന വിജയത്തിലൂടെ പൊതു വിദ്യാലയത്തിൻ്റെ യശസ്സുയർത്തിയ പ്രിയ വിദ്യാർത്ഥികൾക്ക് അഭിനന്ദനങ്ങൾ
.....

21:24, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

പൊന്നാനിയുടെ എഴുത്തുകാരനായിരുന്ന കോടമ്പിയേ റഹ്മാൻ അനുസ്മരണത്തിന്റെ ഭാഗമായി പൊന്നാനി സബ്ജില്ല വിദ്യാർഥികൾക്കായി (UP, HS , HSS) പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷനുമായി സഹകരിച്ച് സാഡ്കോ ക്ലബ്ബ് നടത്തിയ ചെറുകഥ മത്സരത്തിൽ മാറഞ്ചേരി ഗവ.ഹയർ സെക്കണ്ടറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥി മുഹമ്മദ് സിദാൻ കെ.എം ഹൈസ്ക്കൂൾ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയിരിക്കുന്നു. മുഹമ്മദ് സിദാന് അഭിനന്ദനങ്ങൾ ....



തിളക്കമാർന്ന വിജയത്തിലൂടെ പൊതു വിദ്യാലയത്തിൻ്റെ യശസ്സുയർത്തിയ പ്രിയ വിദ്യാർത്ഥികൾക്ക് അഭിനന്ദനങ്ങൾ .....