"ഗവ.എൽ.പി.എസ്.ചാന്നാങ്കര/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

43403 (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്

വരി 3: വരി 3:
തനത് പ്രവർത്തനം : പോഷക സമൃദ്ധമാണ് നമ്മുടെ നാട്ടിൽ ലഭിക്കുന്ന പഴവർഗങ്ങൾ. ഇതിനെക്കുറിച്ച്  കുട്ടികൾക്കും രക്ഷകർത്താക്കൾക്കും ഒരു അപബോധം ഉണ്ടാക്കുന്നതിനായി വീട്ടിൽ ഒരു പച്ചക്കറിത്തോട്ടം എന്നതുപോലെതന്നെ വീട്ടിൽ ഒരു ഫലവൃക്ഷ തോട്ടം എന്ന ആശയം നമ്മുടെ സ്കൂളിന്റെ തനത് പ്രവർത്തനമായി ഏറ്റെടുത്തു. നമ്മുടെ നാട്ടിൽ സുലഭമായി കണ്ടുവരുന്ന പേര, പപ്പായ, വാഴപ്പഴം , ചാമ്പക്ക,ആനമുന്തിരി ചക്ക മാമ്പഴം,തുടങ്ങിയ ഫലങ്ങളിൽ അടങ്ങിയിരിക്കുന്ന  പോഷകങ്ങളെ കുറിച്ച് രക്ഷകർത്താക്കൾക്കും കുട്ടികൾക്കും കൂടുതൽ മനസ്സിലാക്കുവാൻ ഈ തനത് പ്ര  

  വർത്തനം കൊണ്ട് സാധ്യമായി.
  വർത്തനം കൊണ്ട് സാധ്യമായി.
താലോലം പദ്ധതി: പ്രീസ്കൂൾ ശാക്തീകരണ പദ്ധതിയാണ് താലോലം. ഭാഷ വികാസം സർഗാത്മകത വികാസം എന്നീ മേഖലകളെ പരിഗണിച്ച് വിഭാവനം ചെയ്ത ആക്ടിവിറ്റി കോർണർറുകൾ സജ്ജമാക്കിയാണ്ഈ  പദ്ധതി നടപ്പിലാക്കുന്നത്. ശിശു വിദ്യാഭ്യാസ പ്രവർത്തനങ്ങൾ സജ്ജീകരിക്കുന്ന ഈ പദ്ധതി നമ്മുടെ സ്കൂളിൽ നല്ല രീതിയിൽ തന്നെ നടപ്പിലാക്കി.