"ഹോളി ഫാമിലി എച്ച്.എസ്.അങ്കമാലി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

25024school (സംവാദം | സംഭാവനകൾ)
No edit summary
25024school (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:

[[File:25024ang_(1).jpg|center]]
[[File:25024ang_(1).jpg|center]]

എന്റെ ഗ്രാമം

== എന്റെ ഗ്രാമം ==

വരി 11: വരി 10:

ചരിത്രം

== ചരിത്രം ==

ഭൂമിശാസ്ത്രപരമായ കിടപ്പുമൂലം കേരളത്തിന് തനതായ ഒരു ചരിത്രവും സംസ്കാരവും കൈവന്നിരിക്കുന്നു. മഹാശിലാസംസ്കാരത്തിന്റെ അവശിഷ്ടങ്ങൾ അങ്കമാലി ഉൾപ്പെടെ കേരളത്തിന്റെ പല ഭാഗത്തുനിന്നും കണ്ടെത്തിയിട്ടുണ്ട്. തമിഴ് സാഹിത്യത്തിൽ സുപ്രസിദ്ധമായ സംഘകാലം കേരളത്തെ സംബന്ധിച്ചിടത്തോളം ക്രിസ്തുവർഷം ആദ്യത്തെ അഞ്ചു നൂറ്റാണ്ടുകളാണ്. അന്ന് വിശാലമായിരുന്ന തമിഴകത്തിന്റെ ഭാഗമായിരുന്ന കേരളം വേണാട്, കുട്ടനാട്, കുടനാട്, പൂഴിനാട്, കർക്കാനാട് എന്നിങ്ങനെ അഞ്ചു നാടുകളായി വിഭജിക്കപ്പെട്ടിരുന്നതായി സംഘകാല കൃതികളിൽ കാണുന്നു.അങ്കമാലിയുൾ പ്പെട്ട എറണാകുളം,കോട്ടയം,ആലപ്പുഴ ജില്ലകളും കൊല്ലം ജില്ലയുടെ ചില ഭാഗങ്ങളും കുട്ടനാട്ടിൽ ഉൾപ്പെട്ടതായിരുന്നു. ജലാശയങ്ങളുടെ നാടായതുകൊണ്ടായിരിക്കാം ഈ ഭൂവിഭാഗം കുട്ടനാട് എന്ന പേരിൽ അറിയപ്പെട്ടിരുന്നത്. സംഘകാലത്തിന്റെ ആദ്യശതകങ്ങളിൽ കേരളത്തിന്റെ തെക്കൻ പ്രദേശങ്ങൾ ആയ് രാജാക്കന്മാരുടേയും വടക്കൻ പ്രദേശങ്ങൾ ഏഴിമല രാജാക്കന്മാരുടേയും ഇവയ്ക്കിടയിലുള്ള അങ്കമാലി ഉൾപ്പെട്ട പ്രദേശങ്ങൾ ചേരരാജാക്കന്മാരുടേയും ആധിപത്യത്തിലായിരുന്നു. അക്കാലത്ത് ജൈന - ബുദ്ധ മതങ്ങൾ കേരളത്തിൽ പ്രബലമായിരുന്നതിന്റെ തെളിവുകളാണ് അങ്കമാലിയിൽ ഇന്ന് കാണുന്ന ആരാധനയ്ക്കായുള്ള സർപ്പക്കാവുകളും പല ക്ഷേത്രങ്ങളും. പതിനഞ്ചും പതിനാറും നൂറ്റാണ്ടുകളിൽ ഇന്ത്യൻ - വിദേശ വാണിജ്യത്തിന്റെ കുത്തകക്കാരായിരുന്ന അറബികളുടേയും ഫിനീഷ്യരുടേയും ഇടത്താവളമായിരുന്നു കൊടുങ്ങല്ലൂർ. കൊടുങ്ങല്ലൂരിലേയ്ക്ക് ചരക്കുകളെത്തിച്ചിരുന്ന പ്രധാന കേന്ദ്രമായിരുന്നു കുരുമുളകു വിളയുന്ന'മാലി'. അങ്കമാലിയെ മലഞ്ചരക്കുകളുടെ ഗുദാം എന്നാണ് ചില രേഖകളിൽ വിശേഷിപ്പിച്ചിരിക്കുന്നത്. ഇന്നത്തെ അങ്കമാലിയെക്കുറിച്ചു പറയുമ്പോൾ പ്രധാനമായവ വ്യവസായ സ്ഥാപനങ്ങൾ തന്നെയാണ്.

വരി 30: വരി 29:

ഭൂമിശാസ്ത്രം

== ഭൂമിശാസ്ത്രം ==

അങ്കമാലിയുടെ ഭൂപ്രകൃതിയിൽ വിസ്മയകരമായ മാറ്റങ്ങളാണ് കാലപ്രവാഹത്തിനൊപ്പം സംഭവിച്ചത്. അങ്കമാലി മുൻപ് ഒരു കുന്നിൻ പ്രദേശമായിരുന്നു എന്ന് ബുക്കാനൻ പ്രതിപാദിച്ചിട്ടുള്ളത്. ഉദയം‍പേരൂർ ആ കുന്നിന്റെ താഴ്വാരത്തായി വരുമത്രെ. മേൽ സൂചിപ്പിച്ചിരിക്കുന്ന പോലെ കുന്നിൻ മുകളിലെ ഒരു മൈതാനവും അതിനു ചുറ്റും ഒഴുകിയിരുന്ന ഒരു ജലപാതയും ചേർന്നതാണീ ഭൂപ്രദേശം. ഈ ജലപാത അങ്കമാലി- മാഞ്ഞാലി തോട് എന്നപേരിൽ അറിയപ്പെടുന്നു. പണ്ടുകാലത്ത് പെരിയാറിൽ നിന്നു തിരിയുന്ന് ഒരു വലിയ നദിയായിരുന്നു. പെരിയാറിന്റെ ഗതി വെള്ളപ്പൊക്കത്തില് (1342)മാറിയശേഷം വളരെ ശുഷ്കിച്ചാണ് ഒഴുകുന്നതെങ്കിലും ഒരിക്കലും വറ്റാറില്ല. ഈ തോട് കുന്നിൻ മുകളിലുള്ള പ്രദേശത്തെ മൂന്നായി തിരിക്കുന്നതു പോലെയാണ് ഭൂപ്രകൃതി.

വരി 39: വരി 38:

പതിനെട്ടര ചേരികൾ

== പതിനെട്ടര ചേരികൾ ==

ഇത് തീയ്യരുടേയും ബൌദ്ധരുടേയും വിഹാരമാണെങ്കിലും അങ്കമാലിയിൽ ക്രിസ്ത്യൻ കുടിയേറ്റക്കാരുടെ ഭൂമിയായാണ് കാണപ്പെടുന്നത്. തിയ്യരുടേതായി രേഖകൾ ഇല്ലെങ്കിലും ബുദ്ധമതക്കാരുടേതാവാനാണ് വഴി എന്ന് ചരിത്രകാരന്മാർ വിശ്വസിക്കുന്നു. ഇതിൽ അര എന്നത് രാജകീയമായ ഒന്നിനെയാണ് ഉദ്ദേശിക്കുന്നത്(ഉദാ: പതിനെട്ടരക്കവികൾ, പതിനെട്ടര ക്ഷേത്രങ്ങൾ) താഴെപ്പറയുന്നവയാണ് അവ

വരി 63: വരി 62:
* വാപ്പാലശ്ശേരി ( അരശ്ശേരിയായി അറിയപ്പെടുന്നു)

എന്റെ ഗ്രാമം ചിത്രങ്ങളിലൂടെ

<gallery style=" margin-top:-0.5em; text-align:center;padding:10px; margin-left:auto; margin-right:auto;">
== എന്റെ ഗ്രാമം ചിത്രങ്ങളിലൂടെ ==

<gallery>
Image:25024ang_(2).jpg| അങ്കമാലി ടൗൺ
Image:25024ang_(2).jpg| അങ്കമാലി ടൗൺ
Image:25024ang_(03).jpg| അങ്കമാലി ടൗൺ
Image:25024ang_(03).jpg| അങ്കമാലി ടൗൺ
വരി 88: വരി 87:
Image:25024ang_(19).JPG|  സി.എസ്.എ. ഓഡിറ്റോറിയം

</gallery>
</gallery>

<!--visbot  verified-chils->