"ജി.വി.എച്ച്.എസ്സ്.എസ്സ്. കഞ്ചിക്കോട്/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 19: | വരി 19: | ||
[[പ്രമാണം:21050Rakhi.jpeg|thumb|left|200px|ശ്രീമതി രാഖി സി കൈറ്റ്‍മിസ്ട്രസ് 2]] | [[പ്രമാണം:21050Rakhi.jpeg|thumb|left|200px|ശ്രീമതി രാഖി സി കൈറ്റ്‍മിസ്ട്രസ് 2]] | ||
==ലിറ്റിൽ കൈറ്റ്‍സ്== | ==ലിറ്റിൽ കൈറ്റ്‍സ്== | ||
==ലക്ഷ്യം== | |||
ഹൈടെക് വിദ്യാലയങ്ങളിലെ കുട്ടികളുടെ ഐ ടി കൂട്ടായ്‌മ ലക്ഷ്യമാക്കി പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി സ്കൂളുകളിൽ നടപ്പിലാക്കുന്ന ഹൈടെക്ക് പദ്ധതിയുടെ കാര്യക്ഷമമായ നടത്തിപ്പിന് വിവരസാങ്കേതികവിദ്യയിൽ വിദ്യാർഥികൾക്ക് കൂടുതൽ പരിശീലനം നൽകി അവരെ സജ്ജരാക്കുന്നതിനും ഹൈടെക് വിദ്യാലയങ്ങളിലെ കുട്ടികളുടെ ഐ ടി കൂട്ടായ്‌മയും ലക്ഷ്യമാക്കി ലിറ്റിൽ കൈറ്റ്‍സ് പദ്ധതി വിദ്യാലയങ്ങളിൽ പ്രവർത്തിച്ച് വരുന്നു. മാറിയ സാഹര്യങ്ങളിൽ വിദ്യാലയങ്ങളിലെ ഐ ടി ഉപകരണങ്ങളുടെ പ്രവർത്തനത്തിലും പരിപാലനത്തിലും വിദ്യാർഥികളെ കൂടി പങ്കാളികളാക്കുക എന്നതും ഇതിന്റെ ലക്ഷ്യമാണ്. | ഹൈടെക് വിദ്യാലയങ്ങളിലെ കുട്ടികളുടെ ഐ ടി കൂട്ടായ്‌മ ലക്ഷ്യമാക്കി പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി സ്കൂളുകളിൽ നടപ്പിലാക്കുന്ന ഹൈടെക്ക് പദ്ധതിയുടെ കാര്യക്ഷമമായ നടത്തിപ്പിന് വിവരസാങ്കേതികവിദ്യയിൽ വിദ്യാർഥികൾക്ക് കൂടുതൽ പരിശീലനം നൽകി അവരെ സജ്ജരാക്കുന്നതിനും ഹൈടെക് വിദ്യാലയങ്ങളിലെ കുട്ടികളുടെ ഐ ടി കൂട്ടായ്‌മയും ലക്ഷ്യമാക്കി ലിറ്റിൽ കൈറ്റ്‍സ് പദ്ധതി വിദ്യാലയങ്ങളിൽ പ്രവർത്തിച്ച് വരുന്നു. മാറിയ സാഹര്യങ്ങളിൽ വിദ്യാലയങ്ങളിലെ ഐ ടി ഉപകരണങ്ങളുടെ പ്രവർത്തനത്തിലും പരിപാലനത്തിലും വിദ്യാർഥികളെ കൂടി പങ്കാളികളാക്കുക എന്നതും ഇതിന്റെ ലക്ഷ്യമാണ്. | ||
==പ്രവർത്തനം== | |||
ലിറ്റിൽ കൈറ്റ്‍സിൽ രജിസ്റ്റർ ചെയ്‍ത വിദ്യാലയങ്ങളിലെ എട്ടാം ക്ലാസ് വിദ്യാർഥികൾക്കാണ് ലിറ്റിൽ കൈറ്റ്‍സിൽ അംഗത്വം ലഭിക്കുക. ഇതിനായി താൽപര്യമുള്ള എട്ടാം ക്ലാസ് വിദ്യാർഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുകയും അവരുടെ പേരുകൾ ലിറ്റിൽ കൈറ്റ്‍സ് പോർട്ടലിൽ രജിസ്റ്റർ ചെയ്യുകയും ചെയ്യും. തുടർന്ന് ഈ വിദ്യാർഥികൾക്കായി അഭിരുചി പരീക്ഷ നടത്തി അവരിൽ നിന്നും യോഗ്യത നേടുന്ന വിദ്യാർഥികൾക്കാണ് ലിറ്റിൽ കൈറ്റ്‍സിൽ അംഗത്വം ലഭിക്കുന്നത്. എട്ടാം ക്ലാസിലും തുടർന്നുള്ള വർഷങ്ങളിലും കൈറ്റ് മിസ്ട്രസുമാരുടെ നേതൃത്വത്തിൽ ഇവർക്ക് കൃത്യമായ പരിശീലനക്ലാസുകളും ക്യാമ്പുകളും സംഘടിപ്പിക്കുകയും വിദ്യാലയത്തിൽ നടക്കുന്ന വിവിധ പ്രവർത്തനങ്ങളിൽ ഇവരുടെ പങ്കാളിത്തം ഉറപ്പ് വരുത്തുകയും ചെയ്യുന്നു. കഞ്ചിക്കോട് ജി വി എച്ച് എസ് എസിൽ 2018 മുതൽ ലിറ്റിൽ കൈറ്റ്‍സ് പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ഈ യൂണിറ്റിന്റെ രജിസ്ട്രേഷൻ നമ്പർ ആണ് | ലിറ്റിൽ കൈറ്റ്‍സിൽ രജിസ്റ്റർ ചെയ്‍ത വിദ്യാലയങ്ങളിലെ എട്ടാം ക്ലാസ് വിദ്യാർഥികൾക്കാണ് ലിറ്റിൽ കൈറ്റ്‍സിൽ അംഗത്വം ലഭിക്കുക. ഇതിനായി താൽപര്യമുള്ള എട്ടാം ക്ലാസ് വിദ്യാർഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുകയും അവരുടെ പേരുകൾ ലിറ്റിൽ കൈറ്റ്‍സ് പോർട്ടലിൽ രജിസ്റ്റർ ചെയ്യുകയും ചെയ്യും. തുടർന്ന് ഈ വിദ്യാർഥികൾക്കായി അഭിരുചി പരീക്ഷ നടത്തി അവരിൽ നിന്നും യോഗ്യത നേടുന്ന വിദ്യാർഥികൾക്കാണ് ലിറ്റിൽ കൈറ്റ്‍സിൽ അംഗത്വം ലഭിക്കുന്നത്. എട്ടാം ക്ലാസിലും തുടർന്നുള്ള വർഷങ്ങളിലും കൈറ്റ് മിസ്ട്രസുമാരുടെ നേതൃത്വത്തിൽ ഇവർക്ക് കൃത്യമായ പരിശീലനക്ലാസുകളും ക്യാമ്പുകളും സംഘടിപ്പിക്കുകയും വിദ്യാലയത്തിൽ നടക്കുന്ന വിവിധ പ്രവർത്തനങ്ങളിൽ ഇവരുടെ പങ്കാളിത്തം ഉറപ്പ് വരുത്തുകയും ചെയ്യുന്നു. കഞ്ചിക്കോട് ജി വി എച്ച് എസ് എസിൽ 2018 മുതൽ ലിറ്റിൽ കൈറ്റ്‍സ് പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ഈ യൂണിറ്റിന്റെ രജിസ്ട്രേഷൻ നമ്പർ ആണ് | ||
==കോവിഡ് വാൿസിനേഷൻ രജിസ്ട്രേഷൻ == | |||
കോവിഡിനെ തുടർന്ന് 15 മുതൽ 18 വയസ് വരെ പ്രായമുള്ള വിദ്യാർഥികളുടെ വാൿസിനേഷൻ ആരംഭിച്ച സമയത്ത് വിദ്യാലയത്തിൽ വെച്ച് നടന്ന കോവിഡ് വാൿസിനേഷൻ ക്യാമ്പിന് വിദ്യാർഥികളെ വാൿസിനേഷൻ ആവശ്യത്തിനായി കോവിൻ പോർട്ടലിൽ രജിസ്റ്റർ ചെയ്യിക്കുന്നതിന് ലിറ്റിൽ കൈറ്റ്‍സ് അംഗങ്ങളുടെ നേതൃത്വത്തിൽ പ്രത്യേക കൗണ്ടർ ആരംഭിക്കുകയും അവരുടെ രജിസ്ട്രേഷൻ നടത്തുകയും ചെയ്തു. | കോവിഡിനെ തുടർന്ന് 15 മുതൽ 18 വയസ് വരെ പ്രായമുള്ള വിദ്യാർഥികളുടെ വാൿസിനേഷൻ ആരംഭിച്ച സമയത്ത് വിദ്യാലയത്തിൽ വെച്ച് നടന്ന കോവിഡ് വാൿസിനേഷൻ ക്യാമ്പിന് വിദ്യാർഥികളെ വാൿസിനേഷൻ ആവശ്യത്തിനായി കോവിൻ പോർട്ടലിൽ രജിസ്റ്റർ ചെയ്യിക്കുന്നതിന് ലിറ്റിൽ കൈറ്റ്‍സ് അംഗങ്ങളുടെ നേതൃത്വത്തിൽ പ്രത്യേക കൗണ്ടർ ആരംഭിക്കുകയും അവരുടെ രജിസ്ട്രേഷൻ നടത്തുകയും ചെയ്തു. | ||
== '''<big><span style="color: red;">2022 ലിറ്റിൽ കൈറ്റ്‍സ് ക്ലാസുകൾ പുനരാരംഭിച്ചു</span></big>''' == | |||
കോവിഡിനെ തുടർന്ന് 15 മുതൽ 18 വയസ് വരെ പ്രായമുള്ള വിദ്യാർഥികളുടെ വാൿസിനേഷൻ ആരംഭിച്ച സമയത്ത് വിദ്യാലയത്തിൽ വെച്ച് നടന്ന കോവിഡ് വാൿസിനേഷൻ ക്യാമ്പിന് വിദ്യാർഥികളെ വാൿസിനേഷൻ ആവശ്യത്തിനായി കോവിൻ പോർട്ടലിൽ രജിസ്റ്റർ ചെയ്യിക്കുന്നതിന് ലിറ്റിൽ കൈറ്റ്‍സ് അംഗങ്ങളുടെ നേതൃത്വത്തിൽ പ്രത്യേക കൗണ്ടർ ആരംഭിക്കുകയും അവരുടെ രജിസ്ട്രേഷൻ നടത്തുകയും ചെയ്തു. | കോവിഡിനെ തുടർന്ന് 15 മുതൽ 18 വയസ് വരെ പ്രായമുള്ള വിദ്യാർഥികളുടെ വാൿസിനേഷൻ ആരംഭിച്ച സമയത്ത് വിദ്യാലയത്തിൽ വെച്ച് നടന്ന കോവിഡ് വാൿസിനേഷൻ ക്യാമ്പിന് വിദ്യാർഥികളെ വാൿസിനേഷൻ ആവശ്യത്തിനായി കോവിൻ പോർട്ടലിൽ രജിസ്റ്റർ ചെയ്യിക്കുന്നതിന് ലിറ്റിൽ കൈറ്റ്‍സ് അംഗങ്ങളുടെ നേതൃത്വത്തിൽ പ്രത്യേക കൗണ്ടർ ആരംഭിക്കുകയും അവരുടെ രജിസ്ട്രേഷൻ നടത്തുകയും ചെയ്തു. | ||
<center>[[പ്രമാണം:21050 LK2022 Students.jpg|21050 LK2022 Students.jpg]] [[പ്രമാണം:21050 LK2022 SCT.jpg|21050 LK2022 SCT.jpg]][[പ്രമാണം:21050 LK 2022 Sajna.jpg|21050 LK 2022 Sajna.jpg]][[പ്രമാണം:21050-LK2022 hm.jpg|21050-LK2022 hm.jpg]]</center> | <center>[[പ്രമാണം:21050 LK2022 Students.jpg|21050 LK2022 Students.jpg]] [[പ്രമാണം:21050 LK2022 SCT.jpg|21050 LK2022 SCT.jpg]][[പ്രമാണം:21050 LK 2022 Sajna.jpg|21050 LK 2022 Sajna.jpg]][[പ്രമാണം:21050-LK2022 hm.jpg|21050-LK2022 hm.jpg]]</center> | ||