"കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്./വി.എച്ച്.എസ്.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 135: വരി 135:
ഒന്നാം വർഷ വിദ്യാർത്ഥികളിൽ നിന്ന് കുട്ടികളും രണ്ടാം വർഷ വിദ്യാർത്ഥികളിൽ നിന്നും കുട്ടികളും, ആകെ കുട്ടികൾക്കാണ് എൻ.എസ്.എസ്  ൽ ചേരാനുള്ള അവസരം ഉണ്ടാവുക. യുവജനങ്ങളുടെ ചലിക്കുന്ന മനസ്സാണ് NSS.അവരുടെ സ്വപ്നങ്ങൾ, ചിന്തകൾ, അഭിപ്രായങ്ങൾ തുടങ്ങി എല്ലാറ്റിനും പയറ്റി തെളിയുവാൻതക്ക അവസരങ്ങൾ തുറന്നു നൽകുന്ന വിദ്യാർത്ഥി പ്രസ്ഥാനം.ഒത്തൊരുമിച്ചുള്ള പ്രവർത്തനങ്ങൾ, തുല്യഅവസരങ്ങൾ,നേതൃത്വസ്വാതന്ത്രം എന്നിവ ഈ പ്രസ്ഥാനത്തെ കൂടുതൽ മികവുറ്റതാക്കുന്നു. സമൂഹത്തിൽ മാറ്റങ്ങളുടെ വിത്തുകൾ പാകി വിദ്യാർത്ഥികളാൽ അവരുടെ കഴിവിനൊത്ത പ്രകടനങ്ങൾ കാഴ്ച വെയ്ക്കുന്നു.അതിലൂടെ സാമൂഹിക പ്രതിബദ്ധതയുള്ള,ഉത്തരവാദിത്വമുള്ള രാജ്യസ്നേഹികളായ പൗരന്മാരാക്കുക;എന്ന ലക്ഷ്യം വ്യത്യസ്ത പ്രവർത്തനങ്ങളിലൂടെ കൈവരിക്കുന്നു.

==പ്രവർത്തനങ്ങൾ==
===പ്രവർത്തനങ്ങൾ===
പങ്കാളിത്ത ഗ്രാമമായ മുഖദാർ കുത്തുകല്ല് പ്രദേശങ്ങളിലാണ്  എൻ.എസ്.എസ് ന്റെ സാമൂഹിക പ്രവർത്തനങ്ങൾ പ്രധാനമായും  നടപ്പിൽ വരുത്തുന്നത്.  

2,400

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1755997" എന്ന താളിൽനിന്ന് ശേഖരിച്ചത്