"എന്റെ ഗ്രാമം-ഈങ്ങാപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 2: | വരി 2: | ||
കേരള സംസ്ഥാനത്തിന്റെ വടക്കുവശത്തുള്ള ഒരു ജില്ലയാണ് കോഴിക്കോട് . കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി നിയമസഭാ മണ്ഡലത്തിലെ വില്ലേജാണ് ഈങ്ങാപ്പുഴ. പ്രകൃതി സുന്ദരമാണ് ഈ ഗ്രാമം. വയനാടൻ മലനിരകളാൽ ചുറ്റപ്പെട്ട കാർഷിക ഗ്രാമം.കോഴിക്കോട് ജില്ലയിലെ മലയോര പഞ്ചായത്തായ പുതുപ്പാടി പഞ്ചായത്തിലാണ്. താമരശ്ശേരി ചുരത്തിന് താഴെ അടിവാരത്തിനടിത്താണ് ഇത്. സ്കൂളിൽനിന്നു നോക്കിയാൽചുറ്റുപാടും കുന്നുകളും മലകളുമാണ് കാണുക. പ്രകൃതിരമണീയമായപ്രദേശമാണിത്. റബർതോട്ടങ്ങളും തെങ്ങിൻതോപ്പുകളും വയലുകളും ഈ പ്രദേശത്തിന്റെ പ്രത്യേകതയാണ്. വലിയതൊഴിൽമേഖ ലകളൊന്നും ഇവിടെയില്ല. തോട്ടം തൊഴിലാളികളും സാധാരണ ജോലിക്കാരുമാണ് ഇവിടത്തെ തൊഴിലാളികളി ലധികവും. വൻകിട ഫാക്ടറികളോ വ്യവസായശാലകളോ ഇവിടെയില്ല. ഗവണ്മെൻറ് ഹയർസെക്കന്ററി സ്കൂൾപഞ്ചായത്താപ്പീസ്, വില്ലേജാപ്പീസ്, എൽപി, യൂ പി സ്കൂളുകൾഎം.ജി.എം. ഹൈസ്കൂൾതുടങ്ങിയവയാണ് ഇവിടെയുള്ള പ്രധനപ്പെട്ട സ്ഥാപനങ്ങൾ. വിനോദ സഞ്ചാര മേഖലക്ക്ഏറെ സാധ്യതയുള്ള പ്രദേശമാണിത്. തുഷാരഗിരി വെള്ളച്ചാട്ടം, താമരശ്ശേരി ചുരം തിടങ്ങിയവ സ്കൂളിൽനിന്നും ഏറെ അകലേയല്ല. പഞ്ചായത്തിന്റെ വലിയൊരു ഭാഗവും വനപ്രദേശമാണ്.' | കേരള സംസ്ഥാനത്തിന്റെ വടക്കുവശത്തുള്ള ഒരു ജില്ലയാണ് കോഴിക്കോട് . കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി നിയമസഭാ മണ്ഡലത്തിലെ വില്ലേജാണ് ഈങ്ങാപ്പുഴ. പ്രകൃതി സുന്ദരമാണ് ഈ ഗ്രാമം. വയനാടൻ മലനിരകളാൽ ചുറ്റപ്പെട്ട കാർഷിക ഗ്രാമം.കോഴിക്കോട് ജില്ലയിലെ മലയോര പഞ്ചായത്തായ പുതുപ്പാടി പഞ്ചായത്തിലാണ്. താമരശ്ശേരി ചുരത്തിന് താഴെ അടിവാരത്തിനടിത്താണ് ഇത്. സ്കൂളിൽനിന്നു നോക്കിയാൽചുറ്റുപാടും കുന്നുകളും മലകളുമാണ് കാണുക. പ്രകൃതിരമണീയമായപ്രദേശമാണിത്. റബർതോട്ടങ്ങളും തെങ്ങിൻതോപ്പുകളും വയലുകളും ഈ പ്രദേശത്തിന്റെ പ്രത്യേകതയാണ്. വലിയതൊഴിൽമേഖ ലകളൊന്നും ഇവിടെയില്ല. തോട്ടം തൊഴിലാളികളും സാധാരണ ജോലിക്കാരുമാണ് ഇവിടത്തെ തൊഴിലാളികളി ലധികവും. വൻകിട ഫാക്ടറികളോ വ്യവസായശാലകളോ ഇവിടെയില്ല. ഗവണ്മെൻറ് ഹയർസെക്കന്ററി സ്കൂൾപഞ്ചായത്താപ്പീസ്, വില്ലേജാപ്പീസ്, എൽപി, യൂ പി സ്കൂളുകൾഎം.ജി.എം. ഹൈസ്കൂൾതുടങ്ങിയവയാണ് ഇവിടെയുള്ള പ്രധനപ്പെട്ട സ്ഥാപനങ്ങൾ. വിനോദ സഞ്ചാര മേഖലക്ക്ഏറെ സാധ്യതയുള്ള പ്രദേശമാണിത്. തുഷാരഗിരി വെള്ളച്ചാട്ടം, താമരശ്ശേരി ചുരം തിടങ്ങിയവ സ്കൂളിൽനിന്നും ഏറെ അകലേയല്ല. പഞ്ചായത്തിന്റെ വലിയൊരു ഭാഗവും വനപ്രദേശമാണ്.' | ||
== പേരിനുപിന്നിൽ == | == പേരിനുപിന്നിൽ == | ||
"ഈങ്ങാ " എന്ന റിയപ്പെടുന്ന മുള്ളുകളുള്ള ഒരു ചെടിയാണ് പേരിനു പിന്നിൽ. തൊട്ടാവാടിയുടെ വകഭേദമായ ഈങ്ങാ ചെടി ധാരാളമായി വളർന്നിരുന്ന ഒരു നാട്. സ്വാഭാവികമായും നാടിൻ്റെ മധ്യഭാഗത്തു കൂട്ടി ഒഴുകുന്ന കുഞ്ഞുപുഴയുടെ ഇരുകരയിലും ഇത് സമൃദ്ധമായി വളർന്നു. കോഴിക്കോടു നിന്ന് 24 മൈൽ ദൂരത്തുള്ള നാടിനെ എല്ലാവരും ഇരുപത്തിനാല് എന്നായിരുന്നു ആദ്യം വിളിച്ചിരുന്നത്. പിന്നീട് പുഴയുടെ നാമത്തിൽ ആ നാട് അറിയപ്പെടാൻ തുടങ്ങി. '''ഈങ്ങാപ്പുഴ''' | |||
== ജനസംഖ്യ == | == ജനസംഖ്യ == | ||
17:28, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
ഈങ്ങാപ്പുഴ
കേരള സംസ്ഥാനത്തിന്റെ വടക്കുവശത്തുള്ള ഒരു ജില്ലയാണ് കോഴിക്കോട് . കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി നിയമസഭാ മണ്ഡലത്തിലെ വില്ലേജാണ് ഈങ്ങാപ്പുഴ. പ്രകൃതി സുന്ദരമാണ് ഈ ഗ്രാമം. വയനാടൻ മലനിരകളാൽ ചുറ്റപ്പെട്ട കാർഷിക ഗ്രാമം.കോഴിക്കോട് ജില്ലയിലെ മലയോര പഞ്ചായത്തായ പുതുപ്പാടി പഞ്ചായത്തിലാണ്. താമരശ്ശേരി ചുരത്തിന് താഴെ അടിവാരത്തിനടിത്താണ് ഇത്. സ്കൂളിൽനിന്നു നോക്കിയാൽചുറ്റുപാടും കുന്നുകളും മലകളുമാണ് കാണുക. പ്രകൃതിരമണീയമായപ്രദേശമാണിത്. റബർതോട്ടങ്ങളും തെങ്ങിൻതോപ്പുകളും വയലുകളും ഈ പ്രദേശത്തിന്റെ പ്രത്യേകതയാണ്. വലിയതൊഴിൽമേഖ ലകളൊന്നും ഇവിടെയില്ല. തോട്ടം തൊഴിലാളികളും സാധാരണ ജോലിക്കാരുമാണ് ഇവിടത്തെ തൊഴിലാളികളി ലധികവും. വൻകിട ഫാക്ടറികളോ വ്യവസായശാലകളോ ഇവിടെയില്ല. ഗവണ്മെൻറ് ഹയർസെക്കന്ററി സ്കൂൾപഞ്ചായത്താപ്പീസ്, വില്ലേജാപ്പീസ്, എൽപി, യൂ പി സ്കൂളുകൾഎം.ജി.എം. ഹൈസ്കൂൾതുടങ്ങിയവയാണ് ഇവിടെയുള്ള പ്രധനപ്പെട്ട സ്ഥാപനങ്ങൾ. വിനോദ സഞ്ചാര മേഖലക്ക്ഏറെ സാധ്യതയുള്ള പ്രദേശമാണിത്. തുഷാരഗിരി വെള്ളച്ചാട്ടം, താമരശ്ശേരി ചുരം തിടങ്ങിയവ സ്കൂളിൽനിന്നും ഏറെ അകലേയല്ല. പഞ്ചായത്തിന്റെ വലിയൊരു ഭാഗവും വനപ്രദേശമാണ്.'
പേരിനുപിന്നിൽ
"ഈങ്ങാ " എന്ന റിയപ്പെടുന്ന മുള്ളുകളുള്ള ഒരു ചെടിയാണ് പേരിനു പിന്നിൽ. തൊട്ടാവാടിയുടെ വകഭേദമായ ഈങ്ങാ ചെടി ധാരാളമായി വളർന്നിരുന്ന ഒരു നാട്. സ്വാഭാവികമായും നാടിൻ്റെ മധ്യഭാഗത്തു കൂട്ടി ഒഴുകുന്ന കുഞ്ഞുപുഴയുടെ ഇരുകരയിലും ഇത് സമൃദ്ധമായി വളർന്നു. കോഴിക്കോടു നിന്ന് 24 മൈൽ ദൂരത്തുള്ള നാടിനെ എല്ലാവരും ഇരുപത്തിനാല് എന്നായിരുന്നു ആദ്യം വിളിച്ചിരുന്നത്. പിന്നീട് പുഴയുടെ നാമത്തിൽ ആ നാട് അറിയപ്പെടാൻ തുടങ്ങി. ഈങ്ങാപ്പുഴ
ജനസംഖ്യ
സംസ്കാരം
|
എൽ.പി.സ്കൂൾ=2 | യു.പി.സ്കൂൾ=1| ഹൈസ്കൂൾ=2| ഹയർസെക്കണ്ടറി=2| ആകെ സ്കൂളുകൾ=5| |
|---|