"ഡോ.അംബേഡ്കർ.ജി.എച്ച്. എസ്.എസ്.കോടോത്ത്/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഡോ.അംബേഡ്കർ.ജി.എച്ച്. എസ്.എസ്.കോടോത്ത്/പ്രാദേശിക പത്രം (മൂലരൂപം കാണുക)
17:13, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 മാർച്ച് 2022→ഡിജിറ്റൽ പഠനോപകരണങ്ങൾ / സ്മാർട്ട് ഫോൺ വിതരണം
| വരി 50: | വരി 50: | ||
== ഡിജിറ്റൽ പഠനോപകരണങ്ങൾ / സ്മാർട്ട് ഫോൺ വിതരണം == | == ഡിജിറ്റൽ പഠനോപകരണങ്ങൾ / സ്മാർട്ട് ഫോൺ വിതരണം == | ||
<p style="text-align:justify">കൈറ്റ് വിക്ടേഴ്സ് ക്ലാസ്സുകൾ കാണുന്നതിനും പഠന പ്രവർത്തനങ്ങളിലേർപ്പെടുന്നതിനുമായി ഡിജിറ്റൽ പഠനോപകരണങ്ങളില്ലാത്ത വിദ്യാർത്ഥികൾക്ക് അദ്ധ്യാപകരും സന്നദ്ധ സംഘടനകളും നാട്ടുകാരും സ്പോൺസർ ചെയ്ത സ്മാർട്ട് ഫോണുകൾ സ്കൂൾതല സ്മാർട്ട് ഫോൺ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ വച്ച് വിതരണം ചെ്തു.അർഹരായ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ സ്മാർട്ട് ഫോണുകൾ ഏറ്റുവാങ്ങി.കോടോം ബേളൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.പി.ശ്രീജ വിതരണോത്ഘാടനം നടത്തി.ചടങ്ങിൽ പി.ടി.എ പ്രസിഡണ്ട് ശ്രീ.എം.ഗണേശൻ അധ്യക്ഷത വഹിച്ചു.പ്രിൻസിപ്പാൾ ഇൻ ചാർജ്ജ് ശ്രീമതി.എലിസബത്ത് അബ്രഹാം സ്വാഗതവും സ്മാർട്ട് ഫോൺ കമ്മിറ്റി കൺവീനർ ബിജോയ് സേവ്യർ നന്ദിയും പറഞ്ഞു.സീനിയർ അസിസ്റ്റന്റ് എ.എം.കൃഷ്ണൻ,എൻ.ബാലചന്ദ്രൻ,ജാൻസി കുര്യൻ,ഗീത രാജേന്ദ്രൻ എന്നിവർ ആശംസകൾ അർപ്പിച്ചു.</p> | <p style="text-align:justify">കൈറ്റ് വിക്ടേഴ്സ് ക്ലാസ്സുകൾ കാണുന്നതിനും പഠന പ്രവർത്തനങ്ങളിലേർപ്പെടുന്നതിനുമായി ഡിജിറ്റൽ പഠനോപകരണങ്ങളില്ലാത്ത വിദ്യാർത്ഥികൾക്ക് അദ്ധ്യാപകരും സന്നദ്ധ സംഘടനകളും നാട്ടുകാരും സ്പോൺസർ ചെയ്ത സ്മാർട്ട് ഫോണുകൾ സ്കൂൾതല സ്മാർട്ട് ഫോൺ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ വച്ച് വിതരണം ചെ്തു.അർഹരായ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ സ്മാർട്ട് ഫോണുകൾ ഏറ്റുവാങ്ങി.കോടോം ബേളൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.പി.ശ്രീജ വിതരണോത്ഘാടനം നടത്തി.ചടങ്ങിൽ പി.ടി.എ പ്രസിഡണ്ട് ശ്രീ.എം.ഗണേശൻ അധ്യക്ഷത വഹിച്ചു.പ്രിൻസിപ്പാൾ ഇൻ ചാർജ്ജ് ശ്രീമതി.എലിസബത്ത് അബ്രഹാം സ്വാഗതവും സ്മാർട്ട് ഫോൺ കമ്മിറ്റി കൺവീനർ ബിജോയ് സേവ്യർ നന്ദിയും പറഞ്ഞു.സീനിയർ അസിസ്റ്റന്റ് എ.എം.കൃഷ്ണൻ,എൻ.ബാലചന്ദ്രൻ,ജാൻസി കുര്യൻ,ഗീത രാജേന്ദ്രൻ എന്നിവർ ആശംസകൾ അർപ്പിച്ചു.</p> | ||
[[പ്രമാണം:SP 12058 7.resized.jpg|ലഘുചിത്രം]] | [[പ്രമാണം:SP 12058 7.resized.jpg|ലഘുചിത്രം|സ്മാർട്ട് ഫോൺ വിതരണോദ്ഘാടനം - പി ശ്രീജ,പഞ്ചായത്ത് പ്രസിഡണ്ട്]] | ||
== കായികതാരങ്ങൾക്കും കായികാധ്യാപകർക്കും സ്വീകരണം == | == കായികതാരങ്ങൾക്കും കായികാധ്യാപകർക്കും സ്വീകരണം == | ||