"സി. എം. എസ്. എൽ. പി. എസ്. ഊരകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,891 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  13 മാർച്ച് 2022
വരി 71: വരി 71:
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
മൊബൈലിന്റെ അമിത ഉപയോഗം കണ്ണുകളിൽ ഉണ്ടാക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കാൻ രക്ഷിതാക്കൾക്കും കുട്ടികൾക്കുമായി ബോധവത്ക്കരണ ക്ലാസുകൾ നടത്തുകയുണ്ടായി.
മൊബൈലിന്റെ അമിത ഉപയോഗം കണ്ണുകളിൽ ഉണ്ടാക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കാൻ രക്ഷിതാക്കൾക്കും കുട്ടികൾക്കുമായി ബോധവത്ക്കരണ ക്ലാസുകൾ നടത്തുകയുണ്ടായി.
=== തനതു പ്രവർത്തനം ===
<big>'''റേഡിയോ ജോക്കി'''</big>
ഭയപ്പാടും ആശങ്കകളുമില്ലാതെ അക്കാദമിക അനക്കാദമിക പരിപാടികൾ അവതരിപ്പിക്കാനുള്ള ഒരു വേദിയാണ് പുളിമിഠായി റേഡിയോ ജോക്കി.പാഠ്യ വസ്തുതകൾ താൽപര്യജനകവും അർത്ഥപൂർണമാക്കുക വഴി പഠനം കൂടുതൽ ഫലപ്രദമാകുന്നു. ഇങ്ങനെ ആർജിച്ചെടുത്ത ആശയങ്ങളെ വളരെ മികവാർന്ന രീതിയിൽ എല്ലാവർക്കും അവതരിപ്പിക്കാനും റേഡിയോ ജോക്കി വഴിയൊരുക്കുന്നു.
പ്രീ - പ്രൈമറി മുതൽ പ്രൈമറി വരെയുള്ള ക്ലാസുകളെ 2 ഗ്രൂപ്പുകളാക്കിത്തിരിച്ച് രണ്ടും നാലും ശനിയാഴ്ചകളിൽ ഉച്ചയ്ക്ക് 2 മണിക്കാണ് പരിപാടി സംഘടിപ്പിക്കുന്നത്.പഠന നേട്ടങ്ങളെ കഥ, കവിത, റോൾ പ്ലേ, സ്കിറ്റ്, കഥാപാത്ര അവതരണം, മൈം, എന്നീ പ0ന തന്ത്രങ്ങളിലൂടെയാണ് അവതരിപ്പിച്ചു വരുന്നത്. എല്ലാ കുട്ടികളുടെയും പങ്കാളിത്തം ഉറപ്പുവരുത്താൻ ഇതുവഴി സാധിക്കുന്നു.


==മുൻ സാരഥികൾ==
==മുൻ സാരഥികൾ==
262

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1755292" എന്ന താളിൽനിന്ന് ശേഖരിച്ചത്